• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, November 11, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

മതത്തിന്റെ അതിർവരമ്പുകൾ മാഞ്ഞു, പ്രേമലതയ്ക്ക് അന്ത്യകർമ്മങ്ങൾ ഒരുക്കിയത് മസ്ജിദിൽ..നേതൃത്വം നൽകിയത് വനിതാ ലീഗ് സംസ്ഥാന പ്രസിഡന്റ് സുഹറ മമ്പാട്

ckmnews by ckmnews
November 11, 2026
in UPDATES
A A
മതത്തിന്റെ അതിർവരമ്പുകൾ മാഞ്ഞു, പ്രേമലതയ്ക്ക് അന്ത്യകർമ്മങ്ങൾ ഒരുക്കിയത് മസ്ജിദിൽ..നേതൃത്വം നൽകിയത് വനിതാ ലീഗ് സംസ്ഥാന പ്രസിഡന്റ് സുഹറ മമ്പാട്
0
SHARES
7
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:മതത്തിന്റെ അതിർവരമ്പുകൾ മാഞ്ഞതോടെ മലപ്പുറം ചങ്ങരംകുളത്ത് കണ്ടത് മാനവികതയുടെ മറ്റൊരു നേർക്കാഴ്ച. കാൻസർ ബാധിച്ച് മരിച്ച 52 വയസ്സുകാരിയുടെ അന്ത്യകർമ്മങ്ങൾക്കാണ് സമീപത്തെ മസ്ജിദ് വേദിയായത്.

കുന്നംകുളം കക്കാട് സ്വദേശിനിയായ പ്രേമലതയാണ് കഴിഞ്ഞ ദിവസം കാൻസർ ബാധിച്ച് മരിച്ചത്..കഴിഞ്ഞ 18 വർഷമായി മസ്ജിദിന് സമീപത്തെ വാടകവീട്ടിൽ താമസിച്ച് വരികയായിരുന്നു പ്രേമലത.

അന്ത്യകർമ്മങ്ങൾക്ക് വീട്ടിൽ സൗകര്യമില്ലാതെ വന്നതോടെ മസ്ജിദ് ഭാരവാഹികളും നാട്ടുകാരും ചേർന്ന് മരണാനന്തര ചടങ്ങുകൾക്ക് മസ്ജിദിൽ സൗകര്യം ഒരുക്കുകയായിരുന്നു.

ചികിത്സയിലായിരുന്ന പ്രേമലത തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ചാണ് മരിച്ചത്. മൃതദേഹം വീട്ടിൽ കൊണ്ടുവന്ന് കിടത്താനും മറ്റു ചടങ്ങുകൾ നടത്താനും സൗകര്യമില്ലാത്തതിനാലാണ് പള്ളി ഭാരവാഹികളുടെ സഹായം തേടിയത്.ചങ്ങരംകുളം പള്ളിക്കരയിലെ ഖദീജ മസ്ജിദിലാണ് അന്ത്യകർമ്മങ്ങൾ നടന്നത്.ബന്ധുക്കളും നാട്ടുകാരും ചേർന്നാണ് ചടങ്ങുകൾ നടത്തിയത്.

ലീഡ് സഭാ സദസ്സിലെ സജീവ പ്രവർത്തകയായിരുന്നു പ്രേമലത. സുഹറ മമ്പാട്, എം.കെ. പ്രിയ, കെ.കെ. ജിജി, ടി. പുഷ്പ, കെ. സുഷമ തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.പള്ളിക്കമ്മിറ്റി പ്രസിഡന്റ് എ.വി. അബ്ദു, സെക്രട്ടറി എം.പി. ബഷീർ, അഷ്റഫ് കാട്ടിൽ, എം.പി. സക്കീർ, അബ്ദുൽ സത്താർ എന്നിവരും,പള്ളിക്കമ്മിറ്റിയും യുവജന വിഭാഗവും ചേർന്ന് എല്ലാ സഹായവും ചെയ്തു.

മൃതദേഹം കുളിപ്പിച്ച് ചടങ്ങുകള്‍ക്ക് ശേഷം വീട്ടില്‍ പൊതുദര്‍ശനത്തിന് വെച്ചു.പിന്നീട് പൊതുശ്മശാനത്തിൽ സംസ്കരിച്ചു.സഹദേവനാണ് പ്രേമലതയുടെ ഭര്‍ത്താവ്.നീതു മകളാണ്

Related Posts

ചെറുവല്ലൂർ പരേതനായ പുവ്വത്തൂർ വാസുമകൻ പ്രഭാകരന്‍ നിര്യാതനായി
UPDATES

ചെറുവല്ലൂർ പരേതനായ പുവ്വത്തൂർ വാസുമകൻ പ്രഭാകരന്‍ നിര്യാതനായി

November 11, 2026
4
സബ്ജില്ലാ കലോത്സവം,കാടഞ്ചേരിയിൽ’ആരോഗ്യ വകുപ്പിന്റെ ശുചിത്വ പരിശോധന
UPDATES

സബ്ജില്ലാ കലോത്സവം,കാടഞ്ചേരിയിൽ’ആരോഗ്യ വകുപ്പിന്റെ ശുചിത്വ പരിശോധന

November 10, 2026
5
പ്രൈവറ്റ് എയ്ഡഡ് സ്കൂൾ മാനേജേഴ്സ് അസോസിയേഷന്റെ ഉപജില്ലാ തല യോഗം നടത്തി
UPDATES

പ്രൈവറ്റ് എയ്ഡഡ് സ്കൂൾ മാനേജേഴ്സ് അസോസിയേഷന്റെ ഉപജില്ലാ തല യോഗം നടത്തി

November 10, 2026
6
തളിർ പദ്ധതിയുടെ ഭാഗമായി മൈക്രോഗ്രീൻ വിളവെടുപ്പും പോഷകാഹാര വിഭവ വിതരണവും നടത്തി
UPDATES

തളിർ പദ്ധതിയുടെ ഭാഗമായി മൈക്രോഗ്രീൻ വിളവെടുപ്പും പോഷകാഹാര വിഭവ വിതരണവും നടത്തി

November 10, 2026
5
മികച്ച വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറായി തെരഞ്ഞെടുത്ത ജിഷ്ണുവിന് അഭിനന്ദിക്കാന്‍ പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങളെത്തി
UPDATES

മികച്ച വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറായി തെരഞ്ഞെടുത്ത ജിഷ്ണുവിന് അഭിനന്ദിക്കാന്‍ പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങളെത്തി

November 10, 2026
33
ലഹരി വാങ്ങാന്‍ പണം നല്‍കിയില്ല; അമ്മയെ കുത്തി പരുക്കേൽപ്പിച്ച് മകൻ
UPDATES

ലഹരി വാങ്ങാന്‍ പണം നല്‍കിയില്ല; അമ്മയെ കുത്തി പരുക്കേൽപ്പിച്ച് മകൻ

November 10, 2026
328

Recent News

മതത്തിന്റെ അതിർവരമ്പുകൾ മാഞ്ഞു, പ്രേമലതയ്ക്ക് അന്ത്യകർമ്മങ്ങൾ ഒരുക്കിയത് മസ്ജിദിൽ..നേതൃത്വം നൽകിയത് വനിതാ ലീഗ് സംസ്ഥാന പ്രസിഡന്റ് സുഹറ മമ്പാട്

മതത്തിന്റെ അതിർവരമ്പുകൾ മാഞ്ഞു, പ്രേമലതയ്ക്ക് അന്ത്യകർമ്മങ്ങൾ ഒരുക്കിയത് മസ്ജിദിൽ..നേതൃത്വം നൽകിയത് വനിതാ ലീഗ് സംസ്ഥാന പ്രസിഡന്റ് സുഹറ മമ്പാട്

November 11, 2026
7
ചെറുവല്ലൂർ പരേതനായ പുവ്വത്തൂർ വാസുമകൻ പ്രഭാകരന്‍ നിര്യാതനായി

ചെറുവല്ലൂർ പരേതനായ പുവ്വത്തൂർ വാസുമകൻ പ്രഭാകരന്‍ നിര്യാതനായി

November 11, 2026
4
സബ്ജില്ലാ കലോത്സവം,കാടഞ്ചേരിയിൽ’ആരോഗ്യ വകുപ്പിന്റെ ശുചിത്വ പരിശോധന

സബ്ജില്ലാ കലോത്സവം,കാടഞ്ചേരിയിൽ’ആരോഗ്യ വകുപ്പിന്റെ ശുചിത്വ പരിശോധന

November 10, 2026
5
പ്രൈവറ്റ് എയ്ഡഡ് സ്കൂൾ മാനേജേഴ്സ് അസോസിയേഷന്റെ ഉപജില്ലാ തല യോഗം നടത്തി

പ്രൈവറ്റ് എയ്ഡഡ് സ്കൂൾ മാനേജേഴ്സ് അസോസിയേഷന്റെ ഉപജില്ലാ തല യോഗം നടത്തി

November 10, 2026
6
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025