• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, September 13, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

മനുഷ്യസ്നേഹത്തിന്റെ ഉദാത്ത മാതൃക’റൈറ്റ്സ്ന് വിലപിടിപ്പുള്ള 8.8 സെന്റ് സ്ഥലം സൗജന്യമായി വാങ്ങി നൽകിയതിന്റെ ആധാരം ഏറ്റുവാങ്ങി

cntv team by cntv team
April 11, 2025
in UPDATES
A A
മനുഷ്യസ്നേഹത്തിന്റെ ഉദാത്ത മാതൃക’റൈറ്റ്സ്ന് വിലപിടിപ്പുള്ള 8.8 സെന്റ് സ്ഥലം സൗജന്യമായി വാങ്ങി നൽകിയതിന്റെ ആധാരം ഏറ്റുവാങ്ങി
0
SHARES
145
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

മാറഞ്ചേരി:എട്ടുവർഷക്കാലമായി സാന്ത്വന പരിചരണ പ്രവർത്തന രംഗത്ത് പെരുമ്പടപ്പിൽ മാതൃകാപരമായി പ്രവർത്തനം നടത്തുന്ന റൈറ്റ്സ് പാലിയേറ്റീവ് & റീഹാബിലിറ്റേഷൻ സെൻറർ,ഡയാലിസിസ് സെൻറർ, ചൈൽഡ് ഡെവലപ്മെൻറ് സെന്റർ, സൈക്കാട്രി പേഷ്യന്റ് കെയർ, ഫിസിയോതെറാപ്പി സെന്റർ, ഫുഡ് മെറ്റീരിയൽ റേഷനിങ് തുടങ്ങിയ വിവിധ നൂതന ഡിപ്പാർട്ട്മെന്റുകളെ ഏകോപിപ്പിക്കുന്ന അത്യാധുനിക സൗകര്യങ്ങളടങ്ങുന്ന 17. 5 സെന്റ് സ്ഥലത്തെ 6500 സ്ക്വയർ ഫീറ്റ് ബിൽഡിങ്ങിന് അടുത്ത് പുതിയിരുത്തി സ്വദേശി പരേതനായ കാട്ടുപുറത്ത് സെയ്തു ഹാജിയുടെ ഓർമ്മക്കായി അവരുടെ കുടുംബം വിലപിടിപ്പുള്ള 30 ലക്ഷത്തിൽ അധികം വിലവരുന്ന 8 . 8 സെന്റ് സ്ഥലം പൂർണ്ണമായി സൗജന്യമായി വാങ്ങിത്തന്നതിന്റെ ആധാര കൈമാറ്റ ചടങ്ങ് റൈറ്റ്സ് പ്രഥമ പ്രസിഡണ്ടും ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പറുമായ എ കെ സുബൈറിന്റെ ആമുഖ പ്രസംഗത്തോടെ പരേതനായ സെയ്തു ഹാജിയുടെ സഹോദരനും മകനും ചേർന്ന് റൈറ്റ്സ് കോൺഫ്രൻസ് ഹാളിൽ വെച്ച് പ്രൗഢമായ ചടങ്ങിൽ റൈറ്റ്സ് ഫൗണ്ടേഷൻ ഭാരവാഹികൾക്ക് ഡോക്യുമെന്റുകൾ കൈമാറി. ചടങ്ങിൽ മുൻ പ്രസിഡണ്ട് കൈതക്കാട്ടിൽ മൊയ്തു അധ്യക്ഷത വഹിച്ചു. അഷ്റഫ് ഉളിയത്തേൽ,ഷംസുദ്ദീൻ മണ്ണാത്തിക്കുളം, എ കെ ജലീൽ, വി ആർ മുഹമ്മദ്, അഷ്റഫ് മഠത്തിൽ, സലാം കാരക്കാട്ട്, വി ഹസ്സൻകുട്ടി,സൈഫുദ്ദീൻ കപ്പത്തേൽ , ദിനേശൻ വന്നേരി, ഗുൽ മുഹമ്മദ്, റകീബ് പങ്ങം തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു.റൈറ്റ്സിന്റെ നാൾ വഴികളെക്കുറിച്ചും പ്രവർത്തന മണ്ഡലങ്ങളെ കുറിച്ചും പുതിയ പദ്ധതികളെക്കുറിച്ച് സമഗ്രമായ വിശകലന ഒത്തുചേരലിൽ പരേതനായ സെയ്തു ഹാജിയുടെ പത്നിയും, മക്കളും, കൂവ്വകാട്ടയിൽ അഹമ്മു, പി കെ മുജീബ്, എം ഷാജിത, സി ടി ചന്ദ്രൻ, നാസർ തുപ്പിൽ, ഇസഹാക്ക് പെരുമ്പടപ്പ് മറ്റു പൊതുപ്രവർത്തകർ സ്റ്റാഫ് തുടങ്ങിയവർ സന്നിദ്ധരായിരുന്നു.ചടങ്ങിന് ട്രഷറർ അർഷാദ് നന്ദി അറിയിച്ചു സംസാരിച്ചു

Related Posts

ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം; പങ്കാളിത്ത രാജ്യങ്ങൾ പങ്കെടുക്കുന്ന ഓപ്പൺ സെഷൻ നടക്കും
UPDATES

ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം; പങ്കാളിത്ത രാജ്യങ്ങൾ പങ്കെടുക്കുന്ന ഓപ്പൺ സെഷൻ നടക്കും

September 13, 2026
10
അജിത്തിന്റെ കാര്‍ റേസിങ് മത്സര വേദിയിലെത്തി വിജയ്; സമൂഹമാധ്യമങ്ങള്‍ കീഴടങ്ങി തല-തലൈവര്‍ സൗഹൃദ നിമിഷങ്ങള്‍
UPDATES

അജിത്തിന്റെ കാര്‍ റേസിങ് മത്സര വേദിയിലെത്തി വിജയ്; സമൂഹമാധ്യമങ്ങള്‍ കീഴടങ്ങി തല-തലൈവര്‍ സൗഹൃദ നിമിഷങ്ങള്‍

September 13, 2026
31
സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം: ബദൽ മാർഗ്ഗം കണ്ടെത്താനുള്ള പരിശ്രമത്തിൽ KSEBയും വൈദ്യുതി വകുപ്പും
UPDATES

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം: ബദൽ മാർഗ്ഗം കണ്ടെത്താനുള്ള പരിശ്രമത്തിൽ KSEBയും വൈദ്യുതി വകുപ്പും

September 13, 2026
16
നിയന്ത്രണം വിട്ട കാര്‍ ബസ് കാത്തു നിന്നവരെ കാറിടിച്ച് തെറിപ്പിച്ചു. ഒരാൾ മരിച്ചു. മൂന്നുപേർക്ക് പരിക്ക്
UPDATES

നിയന്ത്രണം വിട്ട കാര്‍ ബസ് കാത്തു നിന്നവരെ കാറിടിച്ച് തെറിപ്പിച്ചു. ഒരാൾ മരിച്ചു. മൂന്നുപേർക്ക് പരിക്ക്

September 13, 2026
235
ചങ്ങരംകുളം ട്രഷറി എഫ് ഡി തട്ടിപ്പ്: കോൺട്രാക്ടർമാർക്ക് 5.7 9 ലക്ഷം രൂപ സർക്കാർ നൽകണമെന്ന് കോടതി ഉത്തരവ്
UPDATES

ചങ്ങരംകുളം ട്രഷറി എഫ് ഡി തട്ടിപ്പ്: കോൺട്രാക്ടർമാർക്ക് 5.7 9 ലക്ഷം രൂപ സർക്കാർ നൽകണമെന്ന് കോടതി ഉത്തരവ്

September 12, 2026
99
നരേന്ദ്ര മോദി – ഷി ജിന്‍പിങ് കൂടിക്കാഴ്ച: ലോകക്രമത്തില്‍ ഇന്ത്യയ്ക്കും ചൈനയ്ക്കും വലിയ പങ്കെന്ന് ഷി ജിന്‍പിങ്; ചൈനയുടെ പിന്തുണയ്ക്ക് നന്ദിയെന്ന് നരേന്ദ്രമോദി
UPDATES

നരേന്ദ്ര മോദി – ഷി ജിന്‍പിങ് കൂടിക്കാഴ്ച: ലോകക്രമത്തില്‍ ഇന്ത്യയ്ക്കും ചൈനയ്ക്കും വലിയ പങ്കെന്ന് ഷി ജിന്‍പിങ്; ചൈനയുടെ പിന്തുണയ്ക്ക് നന്ദിയെന്ന് നരേന്ദ്രമോദി

September 12, 2026
16
Next Post
മുംബൈ ഭീകരാക്രമണക്കേസ്; തഹാവൂർ റാണയെ 18 ദിവസം എൻഐഎ കസ്റ്റഡിയിൽ വിട്ട് കോടതി, വിശദമായി ചോദ്യം ചെയ്യും

മുംബൈ ഭീകരാക്രമണക്കേസ്; തഹാവൂർ റാണയെ 18 ദിവസം എൻഐഎ കസ്റ്റഡിയിൽ വിട്ട് കോടതി, വിശദമായി ചോദ്യം ചെയ്യും

Recent News

ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം; പങ്കാളിത്ത രാജ്യങ്ങൾ പങ്കെടുക്കുന്ന ഓപ്പൺ സെഷൻ നടക്കും

ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം; പങ്കാളിത്ത രാജ്യങ്ങൾ പങ്കെടുക്കുന്ന ഓപ്പൺ സെഷൻ നടക്കും

September 13, 2026
10
അജിത്തിന്റെ കാര്‍ റേസിങ് മത്സര വേദിയിലെത്തി വിജയ്; സമൂഹമാധ്യമങ്ങള്‍ കീഴടങ്ങി തല-തലൈവര്‍ സൗഹൃദ നിമിഷങ്ങള്‍

അജിത്തിന്റെ കാര്‍ റേസിങ് മത്സര വേദിയിലെത്തി വിജയ്; സമൂഹമാധ്യമങ്ങള്‍ കീഴടങ്ങി തല-തലൈവര്‍ സൗഹൃദ നിമിഷങ്ങള്‍

September 13, 2026
31
സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം: ബദൽ മാർഗ്ഗം കണ്ടെത്താനുള്ള പരിശ്രമത്തിൽ KSEBയും വൈദ്യുതി വകുപ്പും

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം: ബദൽ മാർഗ്ഗം കണ്ടെത്താനുള്ള പരിശ്രമത്തിൽ KSEBയും വൈദ്യുതി വകുപ്പും

September 13, 2026
16
നിയന്ത്രണം വിട്ട കാര്‍ ബസ് കാത്തു നിന്നവരെ കാറിടിച്ച് തെറിപ്പിച്ചു. ഒരാൾ മരിച്ചു. മൂന്നുപേർക്ക് പരിക്ക്

നിയന്ത്രണം വിട്ട കാര്‍ ബസ് കാത്തു നിന്നവരെ കാറിടിച്ച് തെറിപ്പിച്ചു. ഒരാൾ മരിച്ചു. മൂന്നുപേർക്ക് പരിക്ക്

September 13, 2026
235
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025