• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, June 15, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ജപ്തിക്ക് പിന്നാലെ വയോധികയുടുടെ മരണം’സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പാലപ്പെട്ടി ബ്രാഞ്ച് ഉപരോധിച്ച് യൂത്ത് കോണ്‍ഗ്രസ്

cntv team by cntv team
April 9, 2025
in UPDATES
A A
ജപ്തിക്ക് പിന്നാലെ വയോധികയുടുടെ മരണം’സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പാലപ്പെട്ടി ബ്രാഞ്ച് ഉപരോധിച്ച് യൂത്ത് കോണ്‍ഗ്രസ്
0
SHARES
204
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പെരുമ്പടപ്പ്:പാലപെട്ടി പുതിയിരുത്തിയിൽ വയോധികയെ വീടൊഴിപ്പിച്ച് ജപ്തി നടത്തിയ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ യുടെ നടപടിയെ തുടർന്ന് വയോധികയായ മാമി(82) ഹൃദയംപൊട്ടി മരണമടഞ്ഞ സംഭവത്തിൽ യൂത്ത് കോൺഗ്രസ്‌ പാലപ്പെട്ടി ബ്രാഞ്ച് എസ് ബി ഐ ശാഖ ഉപരോധിച്ചു.രാവിലെ 9.30 ന് ഉപരോധം ആരംഭിച്ചത്തോടെ ബാങ്ക് പൂർണമായി തുറക്കാനാവാതെ പ്രവർത്തനം തടസ്സപെട്ടു.ഇതോടെ പോലിസ് സമരക്കാരെ അറസ്റ്റ് ചെയ്തു നീക്കി. അസുഖബാധിതയായ വയോധികയെ കുടിയിറക്കി ജപ്തി ചെയ്ത ബാങ്കിന്റെ നടപടി കാടത്തമാണെന്നും കോടികൾ ലോൺ കുടിശിക യാക്കിയ വിജയ് മല്ലിയെ പോലെയുള്ള വൻകിട മുതലാളിമാരെ രക്ഷിക്കുകയും സാദാരണക്കാരോട് മനുഷ്യത്വരഹിതമായും പെരുമാറുന്ന ബാങ്കിന്റെ നടപടികൾ അംഗീകരിച്ചു നൽകാൻ സാധിക്കില്ലന്നും യൂത്ത് കോൺഗ്രസ്‌ പ്രതികരിച്ചു. യൂത്ത് കോൺഗ്രസ്‌ ജില്ലാ സെക്രട്ടറി റാസിൽ, നിയോജകമണ്ഡലം പ്രസിഡന്റ്‌ അഡ്വ. കെ.വി സുജീർ, കെ.എസ്.യു ജില്ലാ സെക്രട്ടറി റാഷിദ്‌ പുതുപൊന്നാനി, യൂത്ത് കോൺഗ്രസ്‌ നേതാക്കളായ അൻസാർ മനാഫ്, ഹർഷാദ്, ശാക്കിർ, അനു തുടങ്ങിയവർ ഉപരോധത്തിന് നേതൃത്വം നൽകി.

Related Posts

പഴഞ്ഞി അഞ്ഞൂരിൽ ബൈക്കപകടത്തിൽ പരിക്കേറ്റ കാട്ടകാമ്പാൽ സ്വദേശി മരിച്ചു
UPDATES

June 14, 2026
75
‘ബ്രസീലിന്റെ വല്യേട്ടന്മാരെ വട്ടംകറക്കി 18 വയസുകാരൻ’; ലോകകപ്പ് വേദിയിൽ കൊടുങ്കാറ്റായി മൊറോക്കൻ മിഡ് ഫീൽഡർ അയ്യൂബ് ബുവാദി

73
ഭിന്നശേഷിക്കാരിയായ 19- കാരിയെ പീഡിപ്പിച്ച 77- കാരൻ അറസ്റ്റിൽ

128
ആഫ്രിക്കൻ ഒച്ചിനെ തുരത്താൻ പ്രതിരോധ പ്രവർത്തനങ്ങളുമായി നന്നംമുക്ക് ഗ്രാമപഞ്ചായത്ത്

102
പതിനഞ്ചാം വയസ്സിൽ ചെറിയ മുഴ പോലെ വന്നു, കാൻസർ ഇപ്പോൾ മൂന്നാം സ്റ്റേജിൽ; വേദനിപ്പിക്കുന്ന വെളിപ്പെടുത്തലുമായി രേണു സുധി

103
പ്രവാസി യുവാവ് പെൺസുഹൃത്തിന്റെ വീട്ടിൽ മരിച്ചനിലയിൽ; മരണം അവധിക്ക് നാട്ടിലെത്തിയപ്പോൾ

1.2k
Next Post
SKN40 കേരളയാത്ര മലപ്പുറം ജില്ലയില്‍ പ്രവേശിച്ചു; ലഹരിക്കെതിരായ പോരാട്ടത്തില്‍ അണിചേരാന്‍ നൂറുകണക്കിന് ആളുകള്‍

Recent News

പഴഞ്ഞി അഞ്ഞൂരിൽ ബൈക്കപകടത്തിൽ പരിക്കേറ്റ കാട്ടകാമ്പാൽ സ്വദേശി മരിച്ചു

പഴഞ്ഞി അഞ്ഞൂരിൽ ബൈക്കപകടത്തിൽ പരിക്കേറ്റ കാട്ടകാമ്പാൽ സ്വദേശി മരിച്ചു

June 14, 2026
75
‘ബ്രസീലിന്റെ വല്യേട്ടന്മാരെ വട്ടംകറക്കി 18 വയസുകാരൻ’; ലോകകപ്പ് വേദിയിൽ കൊടുങ്കാറ്റായി മൊറോക്കൻ മിഡ് ഫീൽഡർ അയ്യൂബ് ബുവാദി

‘ബ്രസീലിന്റെ വല്യേട്ടന്മാരെ വട്ടംകറക്കി 18 വയസുകാരൻ’; ലോകകപ്പ് വേദിയിൽ കൊടുങ്കാറ്റായി മൊറോക്കൻ മിഡ് ഫീൽഡർ അയ്യൂബ് ബുവാദി

June 14, 2026
73
ഭിന്നശേഷിക്കാരിയായ 19- കാരിയെ പീഡിപ്പിച്ച 77- കാരൻ അറസ്റ്റിൽ

ഭിന്നശേഷിക്കാരിയായ 19- കാരിയെ പീഡിപ്പിച്ച 77- കാരൻ അറസ്റ്റിൽ

June 14, 2026
128
ആഫ്രിക്കൻ ഒച്ചിനെ തുരത്താൻ പ്രതിരോധ പ്രവർത്തനങ്ങളുമായി നന്നംമുക്ക് ഗ്രാമപഞ്ചായത്ത്

ആഫ്രിക്കൻ ഒച്ചിനെ തുരത്താൻ പ്രതിരോധ പ്രവർത്തനങ്ങളുമായി നന്നംമുക്ക് ഗ്രാമപഞ്ചായത്ത്

June 14, 2026
102
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025