• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, October 28, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

കോഴിക്കോട്ട് സംഘർഷത്തെത്തുടർന്നുണ്ടായ കത്തിക്കുത്തിൽ യുവാവ് കൊല്ലപ്പെട്ടു

ckmnews by ckmnews
October 28, 2026
in UPDATES
A A
കോഴിക്കോട്ട് സംഘർഷത്തെത്തുടർന്നുണ്ടായ കത്തിക്കുത്തിൽ യുവാവ് കൊല്ലപ്പെട്ടു
0
SHARES
3
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കോഴിക്കോട്:ഒടുമ്പ്രയിൽ യുവാക്കൾ തമ്മിലുണ്ടായ സംഘർഷത്തെത്തുടർന്നുണ്ടായ കത്തിക്കുത്തിൽ യുവാവ് കൊല്ലപ്പെട്ടു. ഒടുമ്പ്ര കിഴക്കേമേന കൊളയക്കാട്ട് ബൈഗേഷ്(42) ആണ് മരിച്ചത്.ചൊവ്വാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. പോലീസ് സ്ഥലത്തെത്തുംമുൻപേ കുത്തേറ്റ ബൈഗേഷിനെ ആളുകൾ കാറിൽ ബീച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിച്ചിരുന്നു. മദ്യപസംഘങ്ങൾ തമ്മിലുണ്ടായ തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചതെന്നാണ് സംശയിക്കുന്നതെന്ന് നല്ലളം പോലീസ് അറിയിച്ചു. തിരുവണ്ണൂർ സ്വദേശിയായ മനേഷ് എന്നയാളാണ് കുത്തിയതെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. സംഭവത്തിനുശേഷം കടന്നുകളഞ്ഞ ഇയാളെ തിരുവച്ചിറ കുളത്തിനുസമീപത്തുവെച്ച് പോലീസ് പിടികൂടി. മൊബൈൽ ട്രാക്കുചെയ്താണ് പോലീസ് ഇയാൾ ഒളിച്ചിരിക്കുന്ന സ്ഥലത്തെത്തിയത്

Related Posts

എടപ്പാള്‍ പഞ്ചായത്തില്‍ കെ-സ്മാർട്ട് മൂന്നാംഘട്ട പരിശീലനം പൂർത്തിയായി
UPDATES

എടപ്പാള്‍ പഞ്ചായത്തില്‍ കെ-സ്മാർട്ട് മൂന്നാംഘട്ട പരിശീലനം പൂർത്തിയായി

October 28, 2026
1
സംസ്ഥാന സ്കൂൾ കായികമേള: പാലക്കാട് ഓട്ടം തുടങ്ങി; മലപ്പുറം തൊട്ടുപിന്നാലെ..

2
ചേരാനല്ലൂര്‍ വാഹനാപകടം: അഡീഷണല്‍ ജഡ്ജിയുടെ ഫ്‌ലാറ്റിലെ പരിശോധന നീണ്ടത് ആറര മണിക്കൂര്‍; ആഡംബര ഇരുചക്രവാഹനവും ഡിജിറ്റല്‍ ഉപകരണങ്ങളും പിടിച്ചെടുത്തു

ഇനി ആശ്വാസം’എറവറാംകുന്ന് ട്രാൻസ്ഫോർമറിന് സുരക്ഷാ കവചമൊരുങ്ങി’

October 27, 2026
233
എടപ്പാളിൽ ക്വാർട്ടേഴ്സുകളിലേക്ക് ഡീസല്‍ ബോംബ് എറിഞ്ഞ് ഭീതിപരത്തിയ സംഭവം’പ്രതി പിടിയിൽ

446
ആണ്ടിപ്പെട്ടി ജില്ലാ ജയിലിൽ നിന്ന് 17 പേർ ജയിൽ ചാടി, കേരളം-തമിഴ്നാട് ചെക് പോസ്റ്റുകളിൽ ജാ​ഗ്രതാ നിർദേശം

227
Next Post
എടപ്പാള്‍ പഞ്ചായത്തില്‍ കെ-സ്മാർട്ട് മൂന്നാംഘട്ട പരിശീലനം പൂർത്തിയായി

എടപ്പാള്‍ പഞ്ചായത്തില്‍ കെ-സ്മാർട്ട് മൂന്നാംഘട്ട പരിശീലനം പൂർത്തിയായി

Recent News

എടപ്പാള്‍ പഞ്ചായത്തില്‍ കെ-സ്മാർട്ട് മൂന്നാംഘട്ട പരിശീലനം പൂർത്തിയായി

എടപ്പാള്‍ പഞ്ചായത്തില്‍ കെ-സ്മാർട്ട് മൂന്നാംഘട്ട പരിശീലനം പൂർത്തിയായി

October 28, 2026
1
കോഴിക്കോട്ട് സംഘർഷത്തെത്തുടർന്നുണ്ടായ കത്തിക്കുത്തിൽ യുവാവ് കൊല്ലപ്പെട്ടു

കോഴിക്കോട്ട് സംഘർഷത്തെത്തുടർന്നുണ്ടായ കത്തിക്കുത്തിൽ യുവാവ് കൊല്ലപ്പെട്ടു

October 28, 2026
3
സംസ്ഥാന സ്കൂൾ കായികമേള: പാലക്കാട് ഓട്ടം തുടങ്ങി; മലപ്പുറം തൊട്ടുപിന്നാലെ..

സംസ്ഥാന സ്കൂൾ കായികമേള: പാലക്കാട് ഓട്ടം തുടങ്ങി; മലപ്പുറം തൊട്ടുപിന്നാലെ..

October 28, 2026
2
ചേരാനല്ലൂര്‍ വാഹനാപകടം: അഡീഷണല്‍ ജഡ്ജിയുടെ ഫ്‌ലാറ്റിലെ പരിശോധന നീണ്ടത് ആറര മണിക്കൂര്‍; ആഡംബര ഇരുചക്രവാഹനവും ഡിജിറ്റല്‍ ഉപകരണങ്ങളും പിടിച്ചെടുത്തു

ചേരാനല്ലൂര്‍ വാഹനാപകടം: അഡീഷണല്‍ ജഡ്ജിയുടെ ഫ്‌ലാറ്റിലെ പരിശോധന നീണ്ടത് ആറര മണിക്കൂര്‍; ആഡംബര ഇരുചക്രവാഹനവും ഡിജിറ്റല്‍ ഉപകരണങ്ങളും പിടിച്ചെടുത്തു

October 28, 2026
2
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025