• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, October 28, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

സംസ്ഥാന സ്കൂൾ കായികമേള: പാലക്കാട് ഓട്ടം തുടങ്ങി; മലപ്പുറം തൊട്ടുപിന്നാലെ..

ckmnews by ckmnews
October 28, 2026
in UPDATES
A A
സംസ്ഥാന സ്കൂൾ കായികമേള: പാലക്കാട് ഓട്ടം തുടങ്ങി; മലപ്പുറം തൊട്ടുപിന്നാലെ..
0
SHARES
2
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കോഴിക്കോട്: കൗമാരക്കുതിപ്പിന് ട്രാക്കുണർന്നത് മലപ്പുറത്തിന്റെ പൊൻവിളിയോടെയെങ്കിലും കരിമ്പനയുടെ കരുത്തുമായി ഇടക്ക് പാലക്കാട് ഓടിക്കയറി. കളം മുറുകുമ്പോൾ കാര്യങ്ങൾ ഇനിയും മാറിമറിയുമെന്നാണ് ആദ്യ ദിനം നൽകുന്ന സൂചന.

68ാമത് സംസ്ഥാന സ്കൂൾ കായികമേളയുടെ അത് ലറ്റിക്സ് മത്സരങ്ങൾക്ക് ചാത്തമംഗലം എൻ.ഐ.ടി സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്കിൽ തുടക്കമായപ്പോൾ ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ് അയൽക്കാർ. 13 ഫൈനലുകളുടെ ഫലമാണ് പുറത്തുവന്നത്. ഇതിൽ നാല് സ്വർണവും രണ്ട് വെള്ളിയും മൂന്ന് വെങ്കലവുമായി 29 പോയന്റോടെ പാലക്കാട് ഒന്നാമതുണ്ട്. നിലവിലെ ചാമ്പ്യന്മാരായ മലപ്പുറമാവട്ടെ മൂന്ന് വീതം സ്വർണവും വെള്ളിയും രണ്ട് വെങ്കലവും നേടി 26 പോയന്റോടെ തൊട്ടുപിന്നിലും.

ചൊവ്വാഴ്ച രണ്ട് മീറ്റ് റെക്കോഡുകൾ പിറന്നു. ജൂനിയർ ബോയ്സ് 400 മീറ്റർ ഓട്ടം 47.84 സെക്കൻഡിൽ പൂർത്തിയാക്കി തിരുവനന്തപുരം ജി.വി രാജ സ്പോർട്സ് സ്കൂളിലെ ശ്രീഹരി കരിക്കൻ മീറ്റ് റെക്കോഡോടെ സ്വർണം നേടി. ജൂനിയർ ബോയ്സ് ലോങ് ജംപ് യോഗ്യത റൗണ്ടിലും റെക്കോഡ് പിറന്നു. കോട്ടയം കോരുത്തോട് സി.കെ.എം.എച്ച്.എസ്.എസിലെ വിഷ്ണു യാദവ് 7.24 മീറ്റർ ചാടിയാണ് നേട്ടം കൈവരിച്ചത്. പ്രായത്തട്ടിപ്പ് പരാതിയെത്തുടർന്ന് സബ് ജൂനിയർ ആൺകുട്ടികളുടെ 400 മീറ്റർ ഓട്ട മത്സരത്തിന്റെ ഫലം പുറത്തുവിട്ടിട്ടില്ല. അതേസമയം, തിരുവനന്തപുരം ജില്ല ഇക്കുറിയും ഓവറോൾ കിരീടം ഏറെക്കുറെ ഉറപ്പിച്ചിട്ടുണ്ട്

Related Posts

എടപ്പാള്‍ പഞ്ചായത്തില്‍ കെ-സ്മാർട്ട് മൂന്നാംഘട്ട പരിശീലനം പൂർത്തിയായി
UPDATES

എടപ്പാള്‍ പഞ്ചായത്തില്‍ കെ-സ്മാർട്ട് മൂന്നാംഘട്ട പരിശീലനം പൂർത്തിയായി

October 28, 2026
1
കോഴിക്കോട്ട് സംഘർഷത്തെത്തുടർന്നുണ്ടായ കത്തിക്കുത്തിൽ യുവാവ് കൊല്ലപ്പെട്ടു

ചേരാനല്ലൂര്‍ വാഹനാപകടം: അഡീഷണല്‍ ജഡ്ജിയുടെ ഫ്‌ലാറ്റിലെ പരിശോധന നീണ്ടത് ആറര മണിക്കൂര്‍; ആഡംബര ഇരുചക്രവാഹനവും ഡിജിറ്റല്‍ ഉപകരണങ്ങളും പിടിച്ചെടുത്തു

ഇനി ആശ്വാസം’എറവറാംകുന്ന് ട്രാൻസ്ഫോർമറിന് സുരക്ഷാ കവചമൊരുങ്ങി’

October 27, 2026
231
എടപ്പാളിൽ ക്വാർട്ടേഴ്സുകളിലേക്ക് ഡീസല്‍ ബോംബ് എറിഞ്ഞ് ഭീതിപരത്തിയ സംഭവം’പ്രതി പിടിയിൽ

439
ആണ്ടിപ്പെട്ടി ജില്ലാ ജയിലിൽ നിന്ന് 17 പേർ ജയിൽ ചാടി, കേരളം-തമിഴ്നാട് ചെക് പോസ്റ്റുകളിൽ ജാ​ഗ്രതാ നിർദേശം

227
Next Post
കോഴിക്കോട്ട് സംഘർഷത്തെത്തുടർന്നുണ്ടായ കത്തിക്കുത്തിൽ യുവാവ് കൊല്ലപ്പെട്ടു

കോഴിക്കോട്ട് സംഘർഷത്തെത്തുടർന്നുണ്ടായ കത്തിക്കുത്തിൽ യുവാവ് കൊല്ലപ്പെട്ടു

Recent News

എടപ്പാള്‍ പഞ്ചായത്തില്‍ കെ-സ്മാർട്ട് മൂന്നാംഘട്ട പരിശീലനം പൂർത്തിയായി

എടപ്പാള്‍ പഞ്ചായത്തില്‍ കെ-സ്മാർട്ട് മൂന്നാംഘട്ട പരിശീലനം പൂർത്തിയായി

October 28, 2026
1
കോഴിക്കോട്ട് സംഘർഷത്തെത്തുടർന്നുണ്ടായ കത്തിക്കുത്തിൽ യുവാവ് കൊല്ലപ്പെട്ടു

കോഴിക്കോട്ട് സംഘർഷത്തെത്തുടർന്നുണ്ടായ കത്തിക്കുത്തിൽ യുവാവ് കൊല്ലപ്പെട്ടു

October 28, 2026
2
സംസ്ഥാന സ്കൂൾ കായികമേള: പാലക്കാട് ഓട്ടം തുടങ്ങി; മലപ്പുറം തൊട്ടുപിന്നാലെ..

സംസ്ഥാന സ്കൂൾ കായികമേള: പാലക്കാട് ഓട്ടം തുടങ്ങി; മലപ്പുറം തൊട്ടുപിന്നാലെ..

October 28, 2026
2
ചേരാനല്ലൂര്‍ വാഹനാപകടം: അഡീഷണല്‍ ജഡ്ജിയുടെ ഫ്‌ലാറ്റിലെ പരിശോധന നീണ്ടത് ആറര മണിക്കൂര്‍; ആഡംബര ഇരുചക്രവാഹനവും ഡിജിറ്റല്‍ ഉപകരണങ്ങളും പിടിച്ചെടുത്തു

ചേരാനല്ലൂര്‍ വാഹനാപകടം: അഡീഷണല്‍ ജഡ്ജിയുടെ ഫ്‌ലാറ്റിലെ പരിശോധന നീണ്ടത് ആറര മണിക്കൂര്‍; ആഡംബര ഇരുചക്രവാഹനവും ഡിജിറ്റല്‍ ഉപകരണങ്ങളും പിടിച്ചെടുത്തു

October 28, 2026
2
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025