• About Us
  • Advertise With Us
  • Contact Us
No Result
View All Result
Sunday, June 29, 2025
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
Home Kerala

കൊ​ച്ചി​യു​ടെ കാ​യ​ൽ കാ​ഴ്ച​ക​ളി​ലേ​ക്ക്​ ഉല്ലാ​സ യാ​ത്ര; ജ​ല​ഗ​താ​ഗ​ത വ​കു​പ്പി​ന്‍റെ സോളാർ ബോട്ട് ‘ഇ​ന്ദ്ര’ റെഡി

Ckmnews Admin by Ckmnews Admin
October 31, 2024
in Kerala
A A
കൊ​ച്ചി​യു​ടെ കാ​യ​ൽ കാ​ഴ്ച​ക​ളി​ലേ​ക്ക്​ ഉല്ലാ​സ യാ​ത്ര; ജ​ല​ഗ​താ​ഗ​ത വ​കു​പ്പി​ന്‍റെ സോളാർ ബോട്ട് ‘ഇ​ന്ദ്ര’ റെഡി
0
SHARES
137
VIEWS
Share on WhatsappShare on Facebook

എത്ര ആസ്വദിച്ചാലും മതിവരാത്തതാണ് കൊച്ചിയുടെ സൗന്ദര്യം. സോളാർ ബോട്ടിൽ കായലും കടലും കൂടി ചേരുന്ന കൊച്ചിയുടെ മനോഹാരിത ആസ്വദിക്കാൻ അവസരമൊരുക്കുകയാണ് ജലഗതാഗത വകുപ്പ്. കുറഞ്ഞ നിരക്കിൽ കായൽ യാത്ര ഒരുക്കുകയാണ് രാജ്യത്തെ തന്നെ ആദ്യ സോളാർ ബജറ്റ് ക്രൂയിസായ ഇന്ദ്ര ബോ​ട്ട്​ സ​ർ​വീ​സ്.അറബി കടലിന്റെ റാണിയെന്നു കൊച്ചിയെ ആരെങ്കിലും വെറുതെയങ്ങു വിളിച്ചതല്ല. കലാകാലങ്ങളിൽ നാനാദേശങ്ങളിൽ നിന്നുള്ള കൊച്ചിതീരം തോട്ട സഞ്ചാരികൾ മനസ്സിൽ നിന്ന് പറഞ്ഞതാണ്. നിരവധി ബോട്ട് സർവീസ്കൾ വിനോദ സഞ്ചാരികളെ ആകർഷിക്കുവാൻ കൊച്ചിയിലുണ്ട്. എന്നാൽ നിരക്കുകൾ സാധാരണക്കാർക്ക് താങ്ങാവുന്നതിലധികമാണ്. ഇതിന് ഒരു പരിഹാരവുമായാണ് സംസ്ഥാന ജലഗതാഗത വകുപ്പിന്റെ ഇന്ദ്ര ബോട്ട് സർവീസ്.സൗരോർജത്തിൽ പ്രവർത്തിക്കുന്ന ഇന്ത്യയിലെ ആദ്യ ബോട്ടാണ് ഇന്ദ്ര. പൂർണ്ണമായും ഫ്രഞ്ച് സാങ്കേതിക വിദ്യയിലാണ് നിർമ്മാണം. കുടുംബശ്രീയുടെ ടീ സ്റ്റാളും ബോട്ടിലുണ്ട്. സഞ്ചാരികൾക്ക് കായലിന്റെ ദൃശ്യ ചാരുത പകരുന്നതാണ് കായൽ യാത്ര. അഞ്ചു മുതൽ 12 വയസ്സു വരെയുള്ള കുട്ടികൾക്ക് 150 രൂപയും മുതിർന്നവർക്ക് 300 രൂപയുമാണ് ടിക്കറ്റ് നിരക്കുകൾ.മുൻകൂട്ടി അറിയിച്ചാൽ കുടുംബശ്രീ ഒരുക്കുന്ന പച്ചക്കറി മീൻ വിഭവങ്ങളുടെ രുചിയും തയാർ. രാവിലെ 11 മണിക്കും വൈകീട്ട് 4 മണികുമാണ് 2 മണിക്കൂർ ദൈർഘ്യമുള്ള ട്രിപ്പുകൾ. കേരളത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നെത്തുന്ന ആഭ്യന്തര ടൂറിസ്റ്റുകളാണ് കൂടുതലും. രാജ്യത്തിനു പുറത്തു നിന്നുള്ള സഞ്ചാരികളും കുറവല്ല.സർക്കാർ നിയന്ത്രണത്തിലുള്ള ഈ ബോട്ട് സർവീസിനെ കുറിച്ച് അധികം ആളുകൾക്ക് അറിയാത്തതാണ് പ്രധാന വെല്ലുവിളി. കൂറ്റൻ കപ്പലുകളുടെയും ഡോൾഫിനുകളുടെയും സഞ്ചാര പാതയിലൂടെയുള്ള ഈ യാത്ര ഏതൊരാളുടെയും മനസ്സ് കുളിർപ്പിക്കും

Related Posts

നാലുവര്‍ഷ ബിരുദ പ്രോഗ്രാമുകളിലേക്ക് നവാഗതരെ വരവേൽക്കാൻ വിജ്ഞാനോത്സവം
Kerala

നാലുവര്‍ഷ ബിരുദ പ്രോഗ്രാമുകളിലേക്ക് നവാഗതരെ വരവേൽക്കാൻ വിജ്ഞാനോത്സവം

June 28, 2025
തൃശൂരിൽ റയിൽവേ ട്രാക്കിൽ മണ്ണിടിഞ്ഞു; തൃശൂരിനും ഷൊർണൂരിനും ഇടയിൽ ഗതാഗതം തടസപ്പെട്ടു
Kerala

തൃശൂരിൽ റയിൽവേ ട്രാക്കിൽ മണ്ണിടിഞ്ഞു; തൃശൂരിനും ഷൊർണൂരിനും ഇടയിൽ ഗതാഗതം തടസപ്പെട്ടു

June 28, 2025
ഹേമചന്ദ്രന്റെ മൃതദേഹം പുറത്തെടുത്തു, നാലടിയോളം താഴ്ചയിൽ കുനിഞ്ഞിരിക്കുന്ന നിലയിൽ, കൂടുതൽ അഴുകിയിട്ടില്ലെന്ന് പൊലീസ്
Kerala

ഹേമചന്ദ്രന്റെ മൃതദേഹം പുറത്തെടുത്തു, നാലടിയോളം താഴ്ചയിൽ കുനിഞ്ഞിരിക്കുന്ന നിലയിൽ, കൂടുതൽ അഴുകിയിട്ടില്ലെന്ന് പൊലീസ്

June 28, 2025
മാർക്കിന്റെ അടിസ്ഥാനത്തിൽ മാറ്റിയിരുത്തിയത് ചട്ടവിരുദ്ധം; വിദ്യാർത്ഥിനിയുടെ മരണത്തിൽ സ്‌കൂളിനെതിരെ ഗുരുതര കണ്ടെത്തലുകൾ
Kerala

മാർക്കിന്റെ അടിസ്ഥാനത്തിൽ മാറ്റിയിരുത്തിയത് ചട്ടവിരുദ്ധം; വിദ്യാർത്ഥിനിയുടെ മരണത്തിൽ സ്‌കൂളിനെതിരെ ഗുരുതര കണ്ടെത്തലുകൾ

June 28, 2025
ജാനകി എന്ന പേര് ഇന്ത്യൻ സിനിമയിൽ ഉപയോഗിക്കുന്നത് ആദ്യമായല്ല:പിആർഒ പ്രതീഷ് ശേഖർ
Kerala

ജാനകി എന്ന പേര് ഇന്ത്യൻ സിനിമയിൽ ഉപയോഗിക്കുന്നത് ആദ്യമായല്ല:പിആർഒ പ്രതീഷ് ശേഖർ

June 28, 2025
മകനെ വെട്ടിക്കൊന്ന ശേഷം പിതാവ് ജീവനൊടുക്കി; മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കം
Crime

മകനെ വെട്ടിക്കൊന്ന ശേഷം പിതാവ് ജീവനൊടുക്കി; മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കം

June 28, 2025
Next Post
വിജയ്‌യുടെ രാഷ്ട്രീയ പൊതുയോഗം വൻ വിജയം’; പ്രതികരണവുമായി രജനികാന്ത്

വിജയ്‌യുടെ രാഷ്ട്രീയ പൊതുയോഗം വൻ വിജയം’; പ്രതികരണവുമായി രജനികാന്ത്

Recent News

സലാഹുദ്ധീൻ അയ്യൂബി ഇസ്ലാമിക്‌ സ്റ്റേഡിസിൽ സ്വഹീഹുൽ ബുഖാരി ദർസിന് തുടക്കമായി

സലാഹുദ്ധീൻ അയ്യൂബി ഇസ്ലാമിക്‌ സ്റ്റേഡിസിൽ സ്വഹീഹുൽ ബുഖാരി ദർസിന് തുടക്കമായി

June 29, 2025
തീരംഗ സാംസ്കാരിക വേദി പുസ്തക ചലഞ്ചിലൂടെ സമാഹരിച്ച ചികിത്സ സഹായം കൈമാറി

തീരംഗ സാംസ്കാരിക വേദി പുസ്തക ചലഞ്ചിലൂടെ സമാഹരിച്ച ചികിത്സ സഹായം കൈമാറി

June 29, 2025
മന്ത്രി വി.അബ്ദുറഹിമാൻ അന്തരിച്ച സെയ്തു മുഹമ്മത് തങ്ങളുടെ ഖബർ സന്ദര്‍ശിച്ചു

മന്ത്രി വി.അബ്ദുറഹിമാൻ അന്തരിച്ച സെയ്തു മുഹമ്മത് തങ്ങളുടെ ഖബർ സന്ദര്‍ശിച്ചു

June 29, 2025
കേരളത്തിൻ്റെ സാംസ്കാരിക വിദ്യാഭ്യാസ രംഗങ്ങളിൽ നിസ്തുലമായ സംഭാവനകളർപ്പിച്ച ബഹുമുഖ പ്രതിഭയായിരുന്നു ചിത്രന്‍നമ്പൂതിരിപ്പാട്:തേറമ്പില്‍ രാമകൃഷ്ണന്‍

കേരളത്തിൻ്റെ സാംസ്കാരിക വിദ്യാഭ്യാസ രംഗങ്ങളിൽ നിസ്തുലമായ സംഭാവനകളർപ്പിച്ച ബഹുമുഖ പ്രതിഭയായിരുന്നു ചിത്രന്‍നമ്പൂതിരിപ്പാട്:തേറമ്പില്‍ രാമകൃഷ്ണന്‍

June 29, 2025
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

Browse by Tags

17year old Adm death BUSINESS changaramkulam GOLD GOLD RATE malapuram Naveen Babu Palakkad accident Pp Divya Vadakkancherry latest ഗ്രനേഡ് കണ്ടെത്തി-മലപ്പുറം-ചങ്ങരംകുളത്ത് ചങ്ങരംകുളത്താണ് 17കാരി പ്രസവിച്ചത് മലപ്പുറത്ത് 17കാരി പ്രസവിച്ചു

Other Categories

  • Technology
  • Sports
  • Featured Stories
  • Business
  • Jobs
  • Properties
  • About Us
  • Privacy Policy
  • Disclaimer
  • Terms And Conditions
  • Contact Us

© 2025 CKM News - Website developed and managed by CePe DigiServ.

No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

© 2025 CKM News - Website developed and managed by CePe DigiServ.