ചങ്ങരംകുളം:മൂക്കുതല ശ്രീ രക്തേശ്വരം വിദ്യാനികേതൻ 22-ാം വാർഷികം പ്രശസ്ത ഗായകനും ഗാനരചയിതാവും ആയ മണികണ്ഠൻ പെരുമ്പടപ്പ് ഉദ്ഘാടനം ചെയ്തു.മുഖ്യമന്ത്രിയുടെ പ്രത്യേക പുരസ്കാരം നേടിയ വുമണ്‍ സിവില്‍ എക്സൈസ് ഓഫീസര്‍ ടികെ ജ്യോതി വീശിഷ്ട അതിഥിയായി.വിദ്യാലയ പ്രസിഡണ്ട് കെവി ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു.തുടർന്ന് കുട്ടികളുടെയും മാതൃ സമിതി അംഗങ്ങളുടെയും അധ്യാപികമാരുടെയും കലാപരിപാടികളും അരങ്ങേറി.