• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, June 1, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram

മലപ്പുറത്തെ മെഡിക്കൽ സെന്ററിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നിർമാണം: ഒരാൾ മുംബൈയിൽ അറസ്റ്റിൽ

cntv team by cntv team
March 29, 2025
in Malappuram
A A
മലപ്പുറത്തെ മെഡിക്കൽ സെന്ററിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നിർമാണം: ഒരാൾ മുംബൈയിൽ അറസ്റ്റിൽ
0
SHARES
104
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

മലപ്പുറം: ജില്ലയിലെ പ്രമുഖ മെഡിക്കൽ സെന്ററിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത് മെഡിക്കൽ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നിർമിച്ച കേസിൽ പ്രധാന പ്രതികളിലൊരാളെ മുംബൈയിൽ അറസ്റ്റ് ചയ്തു. മുംബൈ ഗോവണ്ടി ശിവാജി നഗർ സ്വദേശി മുഹമ്മദ് ഫാഹിം മെഹമൂദ് ഷെയ്ഖിനെയാണ് (42) മലപ്പുറം സൈബർ പൊലീസ് പിടികൂടിയത്. ജില്ല പൊലീസ് മേധാവി ആർ. വിശ്വനാഥിന്റെ നിർദേശപ്രകാരം സൈബർ ക്രൈം സ്റ്റേഷൻ ഇൻസ്‌പെക്ടർ ഐ.സി. ചിത്തരഞ്ജന്റെ നേതൃത്വത്തിൽ സൈബർ ടീം അംഗങ്ങളായ എസ്.ഐ അബ്ദുൽ ലത്തീഫ്, എ.എസ്.ഐമാരായ റിയാസ് ബാബു, അനീഷ് കുമാർ, സി.പി.ഒ രാഹുൽ എന്നിവരാണ് ഗോവണ്ടിയിലെത്തി പ്രതികളെ പിടികൂടിയത്.വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് കൈ പ്പറ്റിയ അജയിനെയും സർട്ടിഫിക്കറ്റ് സംഘടിപ്പിച്ചു നൽകിയ ട്രാവൽ ഏജൻറായ നരേഷിനെയും രാജസ്ഥാനിൽനിന്ന് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് പഞ്ചാബിലെ മലർകോട്ടയിൽനിന്ന് വ്യാജ സർട്ടിഫിക്കറ്റുണ്ടാക്കാൻ സഹായിച്ച മറ്റൊരു ഏജന്റിനെയും പിടികൂടിയിരുന്നു.

Related Posts

മലപ്പുറത്ത് സ്ഫോടക വസ്തു എത്തിച്ച കേസ്: സംസ്ഥാന വ്യാപകമായി NIA റെയ്ഡ്
Kerala

മലപ്പുറത്ത് സ്ഫോടക വസ്തു എത്തിച്ച കേസ്: സംസ്ഥാന വ്യാപകമായി NIA റെയ്ഡ്

May 30, 2026
156
മഞ്ചേരി മെഡിക്കല്‍ കോളേജിലെ ചികിത്സാപിഴവ്; കുടുംബത്തിൻ്റെ ആരോപണം തള്ളി സൂപ്രണ്ട്; ഡിഎംഒയ്ക്ക് റിപ്പോർട്ട് നൽകി
Latest News

മഞ്ചേരി മെഡിക്കല്‍ കോളേജിലെ ചികിത്സാപിഴവ്; കുടുംബത്തിൻ്റെ ആരോപണം തള്ളി സൂപ്രണ്ട്; ഡിഎംഒയ്ക്ക് റിപ്പോർട്ട് നൽകി

May 30, 2026
45
ക്ഷേമപെൻഷൻ മുടങ്ങിയ സംഭവം; പൊന്നാനി സഹകരണ വകുപ്പ് ഓഫീസ് ഉപരോധിച്ച് കോൺഗ്രസ്
Local News

ക്ഷേമപെൻഷൻ മുടങ്ങിയ സംഭവം; പൊന്നാനി സഹകരണ വകുപ്പ് ഓഫീസ് ഉപരോധിച്ച് കോൺഗ്രസ്

May 29, 2026
504
അച്ഛന്റെ വിയർപ്പിന് മകന്റെ മധുരവിജയം; ചുമട്ടുതൊഴിലാളിയായ ശിവദാസന്റെ മകന് എല്ലാ വിഷയങ്ങളിലും എ പ്ലസ്
Local News

അച്ഛന്റെ വിയർപ്പിന് മകന്റെ മധുരവിജയം; ചുമട്ടുതൊഴിലാളിയായ ശിവദാസന്റെ മകന് എല്ലാ വിഷയങ്ങളിലും എ പ്ലസ്

May 29, 2026
675
ഇ ഡി റെയ്ഡിൽ രാഷ്ട്രീയ ഗൂഢാലോചന ആരോപിച്ച് സി.പി.എം എടപ്പാളിൽ പ്രതിഷേധം സംഘടിപ്പിച്ചു
Local News

ഇ ഡി റെയ്ഡിൽ രാഷ്ട്രീയ ഗൂഢാലോചന ആരോപിച്ച് സി.പി.എം എടപ്പാളിൽ പ്രതിഷേധം സംഘടിപ്പിച്ചു

May 27, 2026
150
ചങ്ങരംകുളം പന്താവൂർ പരേതനായ ആശാരി പറമ്പിൽ മാധവന്‍ ഭാര്യ സരോജിനി നിര്യാതയായി
Local News

ചങ്ങരംകുളം പന്താവൂർ പരേതനായ ആശാരി പറമ്പിൽ മാധവന്‍ ഭാര്യ സരോജിനി നിര്യാതയായി

May 27, 2026
87
Next Post
വധശിക്ഷ നടപ്പിലാക്കാൻ ജയിൽ അധികൃതർക്ക് അറിയിപ്പ് കിട്ടി; നിമിഷ പ്രിയയുടെ ശബ്ദസന്ദേശം പുറത്ത്

വധശിക്ഷ നടപ്പിലാക്കാൻ ജയിൽ അധികൃതർക്ക് അറിയിപ്പ് കിട്ടി; നിമിഷ പ്രിയയുടെ ശബ്ദസന്ദേശം പുറത്ത്

Recent News

അക്ഷരമുറ്റത്തേക്ക് കുഞ്ഞുങ്ങള്‍; സ്‌കൂളിലേക്ക് തിരികെയെത്തുക 42 ലക്ഷം കുട്ടികള്‍; പ്രവേശനോത്സവത്തോട് അനുബന്ധിച്ച് വര്‍ണാഭമായ പരിപാടികള്‍

അക്ഷരമുറ്റത്തേക്ക് കുഞ്ഞുങ്ങള്‍; സ്‌കൂളിലേക്ക് തിരികെയെത്തുക 42 ലക്ഷം കുട്ടികള്‍; പ്രവേശനോത്സവത്തോട് അനുബന്ധിച്ച് വര്‍ണാഭമായ പരിപാടികള്‍

June 1, 2026
15
‘ഓപ്പറേഷൻ തൂഫാൻ, ദി നാർക്കോ ഹണ്ട്’: ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ലഹരി വേട്ട; ഉദ്ഘാടനം ചൊവ്വാഴ്ച

‘ഓപ്പറേഷൻ തൂഫാൻ, ദി നാർക്കോ ഹണ്ട്’: ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ലഹരി വേട്ട; ഉദ്ഘാടനം ചൊവ്വാഴ്ച

June 1, 2026
25
ജീവന്റെ വെളിച്ചമായി അര്‍ജുന്‍; വാഹനാപകടത്തില്‍ മരിച്ച യുവാവിന്റെ അവയവങ്ങള്‍ നാലുപേര്‍ക്ക് പുതുജീവനേകും

ജീവന്റെ വെളിച്ചമായി അര്‍ജുന്‍; വാഹനാപകടത്തില്‍ മരിച്ച യുവാവിന്റെ അവയവങ്ങള്‍ നാലുപേര്‍ക്ക് പുതുജീവനേകും

June 1, 2026
20
‘വെടിവച്ച് കൊല്ലും’; സന്ദീപ് വാര്യര്‍ക്ക് അജ്ഞാതന്റെ ഭീഷണി കോള്‍

‘വെടിവച്ച് കൊല്ലും’; സന്ദീപ് വാര്യര്‍ക്ക് അജ്ഞാതന്റെ ഭീഷണി കോള്‍

June 1, 2026
182
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025