• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, November 5, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

തൃശ്ശൂരിൽ ദാരുണ അപകടം; സ്വകാര്യ ബസ് കയറിയിറങ്ങി സ്കൂട്ടർ യാത്രക്കാരി മരിച്ചു

ckmnews by ckmnews
September 19, 2026
in Kerala
A A
തൃശ്ശൂരിൽ ദാരുണ അപകടം; സ്വകാര്യ ബസ് കയറിയിറങ്ങി സ്കൂട്ടർ യാത്രക്കാരി മരിച്ചു
0
SHARES
758
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തൃശ്ശൂർ: ചേറ്റുപുഴയിൽ സ്കൂട്ടർ യാത്രക്കാരി സ്വകാര്യ ബസിനടിയിൽപ്പെട്ടു മരിച്ചു. പുല്ലഴി സ്വദേശി റോസ് ഗാർഡൻ സ്ട്രീറ്റ് നമ്പർ മൂന്നിൽ മാങ്കുഴി പരേതനായ സഹദേവന്റെ ഭാര്യ അനിത ആണ് മരിച്ചത്.ശനിയാഴ്ച ഉച്ചയോടെയായിരുന്നു അപകടം. മനക്കൊടിയിൽ അമ്മ വീട്ടിൽ പോയി മടങ്ങിവരികയായിരുന്നു അനിത. ചേറ്റുപുഴ കയറ്റത്ത് ഫിസിയോതെറാപ്പി സെൻ്ററിനു മുന്നിൽവെച്ചായിരുന്നു അപകടം.

തൃശ്ശൂർ കാഞ്ഞാണി പാലാഴി റൂട്ടിലോടുന്ന ‘ശ്രേയസ്’ ബസ് ഇവരുടെ സ്കൂട്ടറിൽ തട്ടുകയും ബസിനടിയിലേക്ക് വീണ അനിതയുടെ ശരീരത്തിലൂടെ കയറുകയുമായിരുന്നു. സംഭവസ്ഥലത്തുവച്ചുതന്നെ അനിത മരണപ്പെട്ടു.

മക്കൾ : ആകാശ് (ഐടി ബാംഗ്ലൂർ ), ഹിമ. മരുമക്കൾ: മിഥുന (ഫെഡറൽ ബാങ്ക്, ബാംഗ്ലൂർ), വിജിൽ

Related Posts

ചേരാനെല്ലൂർ വാഹനാപകടക്കേസ്: പതിനേഴുകാരന്റെ പിതാവായ ജഡ്ജിക്ക് മുൻകൂർ ജാമ്യം
Kerala

ചേരാനെല്ലൂർ വാഹനാപകടക്കേസ്: പതിനേഴുകാരന്റെ പിതാവായ ജഡ്ജിക്ക് മുൻകൂർ ജാമ്യം

November 5, 2026
24
അടൂര്‍ പൊലീസ് സ്റ്റേഷന്‍ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മയെ പ്രതി ചേർത്തു
Crime

അടൂര്‍ പൊലീസ് സ്റ്റേഷന്‍ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മയെ പ്രതി ചേർത്തു

November 5, 2026
8
ഷാൻ വധക്കേസ്; വിചാരണ നീട്ടി വെച്ചു, 20ന് നടപടികൾ ആരംഭിക്കും
Crime

ഷാൻ വധക്കേസ്; വിചാരണ നീട്ടി വെച്ചു, 20ന് നടപടികൾ ആരംഭിക്കും

November 5, 2026
8
റോഡ് സുരക്ഷയ്ക്ക് ഉറപ്പാക്കാൻ സർക്കാർ, ബ്രാന്റ് അംബാസഡറായി മമ്മൂട്ടി, കേരള റോഡ് സേഫ്റ്റി മിഷൻ വരുന്നു
Kerala

റോഡ് സുരക്ഷയ്ക്ക് ഉറപ്പാക്കാൻ സർക്കാർ, ബ്രാന്റ് അംബാസഡറായി മമ്മൂട്ടി, കേരള റോഡ് സേഫ്റ്റി മിഷൻ വരുന്നു

November 5, 2026
30
ബംഗളൂരുവിലെ മലയാളി യുവാവിന്റെ മരണം ഭുരഭിമാനക്കൊല; പെൺസുഹൃത്തിന്റെ പിതാവ് പൊലീസ് കസ്റ്റഡിയിൽ
Crime

ബംഗളൂരുവിലെ മലയാളി യുവാവിന്റെ മരണം ഭുരഭിമാനക്കൊല; പെൺസുഹൃത്തിന്റെ പിതാവ് പൊലീസ് കസ്റ്റഡിയിൽ

November 5, 2026
92
ഭർത്താവിന് പങ്കില്ല; കരിപ്പൂർ സ്വർണക്കടത്തിൽ വീണ്ടും ട്വിസ്റ്റ്, ആസൂത്രണം ചെയ്‌തത് യുവതിയും സുഹൃത്തുക്കളും ചേർന്ന്
Crime

ഭർത്താവിന് പങ്കില്ല; കരിപ്പൂർ സ്വർണക്കടത്തിൽ വീണ്ടും ട്വിസ്റ്റ്, ആസൂത്രണം ചെയ്‌തത് യുവതിയും സുഹൃത്തുക്കളും ചേർന്ന്

November 5, 2026
131
Next Post
പതിവ് തെറ്റിക്കാതെ കെഎസ്ഇബി;ഇന്നും വൈദ്യുതി മുടങ്ങും

പതിവ് തെറ്റിക്കാതെ കെഎസ്ഇബി;ഇന്നും വൈദ്യുതി മുടങ്ങും

Recent News

സംസ്ഥാന സ്കൂൾ കായികമേളയിൽ നാല് മെഡലുകൾ; മുഹമ്മദ് ഇസാന് നാടിന്റെ ആദരം

സംസ്ഥാന സ്കൂൾ കായികമേളയിൽ നാല് മെഡലുകൾ; മുഹമ്മദ് ഇസാന് നാടിന്റെ ആദരം

November 5, 2026
61
ചേരാനെല്ലൂർ വാഹനാപകടക്കേസ്: പതിനേഴുകാരന്റെ പിതാവായ ജഡ്ജിക്ക് മുൻകൂർ ജാമ്യം

ചേരാനെല്ലൂർ വാഹനാപകടക്കേസ്: പതിനേഴുകാരന്റെ പിതാവായ ജഡ്ജിക്ക് മുൻകൂർ ജാമ്യം

November 5, 2026
24
അടൂര്‍ പൊലീസ് സ്റ്റേഷന്‍ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മയെ പ്രതി ചേർത്തു

അടൂര്‍ പൊലീസ് സ്റ്റേഷന്‍ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മയെ പ്രതി ചേർത്തു

November 5, 2026
8
രജനീകാന്തിന്റെ Jailer 2 ഒടിടിയിലേക്ക്, ചിത്രം ഈ മാസം 12 മുതൽ ആമസോൺ പ്രൈം വീഡിയോയിൽ

രജനീകാന്തിന്റെ Jailer 2 ഒടിടിയിലേക്ക്, ചിത്രം ഈ മാസം 12 മുതൽ ആമസോൺ പ്രൈം വീഡിയോയിൽ

November 5, 2026
5
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025