• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, November 5, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Crime

ബംഗളൂരുവിലെ മലയാളി യുവാവിന്റെ മരണം ഭുരഭിമാനക്കൊല; പെൺസുഹൃത്തിന്റെ പിതാവ് പൊലീസ് കസ്റ്റഡിയിൽ

ckmnews by ckmnews
November 5, 2026
in Crime, Kerala
A A
ബംഗളൂരുവിലെ മലയാളി യുവാവിന്റെ മരണം ഭുരഭിമാനക്കൊല; പെൺസുഹൃത്തിന്റെ പിതാവ് പൊലീസ് കസ്റ്റഡിയിൽ
0
SHARES
47
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പട്ടാമ്പി: ബംഗളൂരുവിലെ മലയാളി യുവാവിന്റേത് ദുരഭിമാനക്കൊല. കൊല്ലപ്പെട്ട പാലക്കാട് തിരുവേഗപ്പുറ സ്വദേശി കിരണും പ്രതി ആനന്ദിന്റെ മകളും പ്രണയത്തിലായിരുന്നു. പ്രണയബന്ധം ഇരുവീട്ടുകാർക്കും അറിയാമായിരുന്നു. പെൺകുട്ടി കിരണിന്റെ അമ്മയോടും ബന്ധുക്കളോടും വീഡിയോ കോളിലൂടെ സംസാരിക്കുകയും ചെയ്തിട്ടുണ്ട്.എന്നാൽ ബംഗളൂരുവിൽ പ്രവർത്തിക്കുന്ന മെഷിൻ നിർമാണ കമ്പനിയുടെ ഉടമയായ പെൺകുട്ടിയുടെ പിതാവ് ആനന്ദ് ഈ ബന്ധത്തെ എതിർത്തു. കിരണിന്റെ കുടുംബത്തിന് സാമ്പത്തികം ഇല്ലെന്നതായിരുന്നു എതിർപ്പിന് കാരണമായത്. ഈ എതിർപ്പാണ് പിന്നീട് പകയായി മാറിയത്.

ചൊവ്വാഴ്ച രാത്രിയിലാണ് കിരണിനെ പ്രതി ആനന്ദ് തല്ലിക്കൊന്നത്. കിരണിന്റെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും. കഴിഞ്ഞ രണ്ട് വർഷമായി ആനന്ദിന്റെ കമ്പനിയിലെ ജോലിക്കാരനായിരുന്നു കിരൺ. ബാറ്റും പൈപ്പും ഉപയോഗിച്ചാണ് യുവാവിനെ ആനന്ദ് ആക്രമിച്ചത്. അടിവയറ്റിലുൾപ്പെടെ ഗുരുതരമായി പരിക്കേറ്റ കിരൺ കുഴഞ്ഞുവീഴുകയായിരുന്നു.

ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രി അധികൃതർ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസെത്തി മേൽനടപടികൾ സ്വീകരിക്കുകയായിരുന്നു. യെലഹങ്ക പൊലീസാണ് ആനന്ദിനെ അറസ്റ്റ് ചെയ്തത്.

Related Posts

റോഡ് സുരക്ഷയ്ക്ക് ഉറപ്പാക്കാൻ സർക്കാർ, ബ്രാന്റ് അംബാസഡറായി മമ്മൂട്ടി, കേരള റോഡ് സേഫ്റ്റി മിഷൻ വരുന്നു
Kerala

റോഡ് സുരക്ഷയ്ക്ക് ഉറപ്പാക്കാൻ സർക്കാർ, ബ്രാന്റ് അംബാസഡറായി മമ്മൂട്ടി, കേരള റോഡ് സേഫ്റ്റി മിഷൻ വരുന്നു

November 5, 2026
5
ഭർത്താവിന് പങ്കില്ല; കരിപ്പൂർ സ്വർണക്കടത്തിൽ വീണ്ടും ട്വിസ്റ്റ്, ആസൂത്രണം ചെയ്‌തത് യുവതിയും സുഹൃത്തുക്കളും ചേർന്ന്
Crime

ഭർത്താവിന് പങ്കില്ല; കരിപ്പൂർ സ്വർണക്കടത്തിൽ വീണ്ടും ട്വിസ്റ്റ്, ആസൂത്രണം ചെയ്‌തത് യുവതിയും സുഹൃത്തുക്കളും ചേർന്ന്

November 5, 2026
81
വ്യാജ ടിക്കറ്റ് നൽകി തട്ടിപ്പ്; ലോട്ടറിയടിച്ചെന്ന് വിശ്വസിപ്പിച്ച് വയോധികനിൽനിന്ന് 2000 രൂപ തട്ടിയെടുത്തു
Kerala

വ്യാജ ടിക്കറ്റ് നൽകി തട്ടിപ്പ്; ലോട്ടറിയടിച്ചെന്ന് വിശ്വസിപ്പിച്ച് വയോധികനിൽനിന്ന് 2000 രൂപ തട്ടിയെടുത്തു

November 5, 2026
20
വൈദ്യുതി പ്രതിസന്ധിക്ക് കാരണം മുൻ സർക്കാരും എൽനിനോ പ്രതിസന്ധിയും- മുഖ്യമന്ത്രി
Kerala

വൈദ്യുതി പ്രതിസന്ധിക്ക് കാരണം മുൻ സർക്കാരും എൽനിനോ പ്രതിസന്ധിയും- മുഖ്യമന്ത്രി

November 4, 2026
40
മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയാൽ ലൈസൻസ് റദ്ദാക്കണം: MVD ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി
Kerala

മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയാൽ ലൈസൻസ് റദ്ദാക്കണം: MVD ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി

November 4, 2026
35
വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ചു 20.81 ലക്ഷം രൂപ തട്ടി;യുവാവിന്റെ പരാതിയിൽ യുവതിക്കെതിരെ കേസ്
Crime

വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ചു 20.81 ലക്ഷം രൂപ തട്ടി;യുവാവിന്റെ പരാതിയിൽ യുവതിക്കെതിരെ കേസ്

November 4, 2026
452
Next Post
സഹയാത്രയ്ക്ക് 95,000 രൂപ ധനസഹായം നൽകി പൈകോസ്

സഹയാത്രയ്ക്ക് 95,000 രൂപ ധനസഹായം നൽകി പൈകോസ്

Recent News

റോഡ് സുരക്ഷയ്ക്ക് ഉറപ്പാക്കാൻ സർക്കാർ, ബ്രാന്റ് അംബാസഡറായി മമ്മൂട്ടി, കേരള റോഡ് സേഫ്റ്റി മിഷൻ വരുന്നു

റോഡ് സുരക്ഷയ്ക്ക് ഉറപ്പാക്കാൻ സർക്കാർ, ബ്രാന്റ് അംബാസഡറായി മമ്മൂട്ടി, കേരള റോഡ് സേഫ്റ്റി മിഷൻ വരുന്നു

November 5, 2026
5
വിദ്യാർഥികൾക്ക് ജീവൻരക്ഷാ പരിശീലനം നൽകി റോട്ടറി ക്ലബ് എടപ്പാൾ

വിദ്യാർഥികൾക്ക് ജീവൻരക്ഷാ പരിശീലനം നൽകി റോട്ടറി ക്ലബ് എടപ്പാൾ

November 5, 2026
1
സഹയാത്രയ്ക്ക് 95,000 രൂപ ധനസഹായം നൽകി പൈകോസ്

സഹയാത്രയ്ക്ക് 95,000 രൂപ ധനസഹായം നൽകി പൈകോസ്

November 5, 2026
0
ബംഗളൂരുവിലെ മലയാളി യുവാവിന്റെ മരണം ഭുരഭിമാനക്കൊല; പെൺസുഹൃത്തിന്റെ പിതാവ് പൊലീസ് കസ്റ്റഡിയിൽ

ബംഗളൂരുവിലെ മലയാളി യുവാവിന്റെ മരണം ഭുരഭിമാനക്കൊല; പെൺസുഹൃത്തിന്റെ പിതാവ് പൊലീസ് കസ്റ്റഡിയിൽ

November 5, 2026
47
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025