• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, November 5, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ചേരാനെല്ലൂർ വാഹനാപകടക്കേസ്: പതിനേഴുകാരന്റെ പിതാവായ ജഡ്ജിക്ക് മുൻകൂർ ജാമ്യം

ckmnews by ckmnews
November 5, 2026
in Kerala
A A
ചേരാനെല്ലൂർ വാഹനാപകടക്കേസ്: പതിനേഴുകാരന്റെ പിതാവായ ജഡ്ജിക്ക് മുൻകൂർ ജാമ്യം
0
SHARES
35
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കൊച്ചി: ചേരാനെല്ലൂർ വാഹനാപകടക്കേസിൽ പ്രതിയായ പതിനേഴുകാരന്റെ പിതാവിന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. പ്രതിയായ ജഡ്ജിയെ എന്തിനാണ് അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കുന്നതെന്ന് ഹൈക്കോടതി സർക്കാരിനോട് ചോദിച്ചു.ജഡ്ജിയെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് രണ്ടു തവണയായി ആറു മണിക്കൂറിലധികം സമയം ജഡ്ജിയെ ചോദ്യം ചെയ്തിട്ടുള്ളതാണ്. ആവശ്യപ്പെടുമ്പോഴെല്ലാം ചോദ്യം ചെയ്യലിന് ജഡ്ജി ഹാജരാകുകയും ചെയ്യും. അങ്ങനെയിരിക്കെ എന്തിനാണ് കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്ന ആവശ്യം സർക്കാർ മുന്നോട്ടുവെക്കുന്നതെന്ന് ഹൈക്കോടതി ആരാഞ്ഞു.

കേസുമായി ബന്ധപ്പെട്ട് നിരവധി ചോദ്യങ്ങളാണ് ഹൈക്കോടതിയുടെ ഭാഗത്തുനിന്നുണ്ടായത്. എന്തിനാണ് ഈ കേസിൽ ഒരു പ്രത്യേക അന്വേഷണ സംഘത്തെ (SIT) വെച്ചിരിക്കുന്നതെന്നും, സമാനമായ എല്ലാ കേസുകളിലും എസ്‌ഐടിയെ വെച്ചാണോ അന്വേഷണം നടത്തുന്നതെന്നും ഹൈക്കോടതി സർക്കാരിനോട് ചോദിച്ചു.

Related Posts

അടൂര്‍ പൊലീസ് സ്റ്റേഷന്‍ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മയെ പ്രതി ചേർത്തു
Crime

അടൂര്‍ പൊലീസ് സ്റ്റേഷന്‍ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മയെ പ്രതി ചേർത്തു

November 5, 2026
10
ഷാൻ വധക്കേസ്; വിചാരണ നീട്ടി വെച്ചു, 20ന് നടപടികൾ ആരംഭിക്കും
Crime

ഷാൻ വധക്കേസ്; വിചാരണ നീട്ടി വെച്ചു, 20ന് നടപടികൾ ആരംഭിക്കും

November 5, 2026
10
റോഡ് സുരക്ഷയ്ക്ക് ഉറപ്പാക്കാൻ സർക്കാർ, ബ്രാന്റ് അംബാസഡറായി മമ്മൂട്ടി, കേരള റോഡ് സേഫ്റ്റി മിഷൻ വരുന്നു
Kerala

റോഡ് സുരക്ഷയ്ക്ക് ഉറപ്പാക്കാൻ സർക്കാർ, ബ്രാന്റ് അംബാസഡറായി മമ്മൂട്ടി, കേരള റോഡ് സേഫ്റ്റി മിഷൻ വരുന്നു

November 5, 2026
33
ബംഗളൂരുവിലെ മലയാളി യുവാവിന്റെ മരണം ഭുരഭിമാനക്കൊല; പെൺസുഹൃത്തിന്റെ പിതാവ് പൊലീസ് കസ്റ്റഡിയിൽ
Crime

ബംഗളൂരുവിലെ മലയാളി യുവാവിന്റെ മരണം ഭുരഭിമാനക്കൊല; പെൺസുഹൃത്തിന്റെ പിതാവ് പൊലീസ് കസ്റ്റഡിയിൽ

November 5, 2026
94
ഭർത്താവിന് പങ്കില്ല; കരിപ്പൂർ സ്വർണക്കടത്തിൽ വീണ്ടും ട്വിസ്റ്റ്, ആസൂത്രണം ചെയ്‌തത് യുവതിയും സുഹൃത്തുക്കളും ചേർന്ന്
Crime

ഭർത്താവിന് പങ്കില്ല; കരിപ്പൂർ സ്വർണക്കടത്തിൽ വീണ്ടും ട്വിസ്റ്റ്, ആസൂത്രണം ചെയ്‌തത് യുവതിയും സുഹൃത്തുക്കളും ചേർന്ന്

November 5, 2026
143
വ്യാജ ടിക്കറ്റ് നൽകി തട്ടിപ്പ്; ലോട്ടറിയടിച്ചെന്ന് വിശ്വസിപ്പിച്ച് വയോധികനിൽനിന്ന് 2000 രൂപ തട്ടിയെടുത്തു
Kerala

വ്യാജ ടിക്കറ്റ് നൽകി തട്ടിപ്പ്; ലോട്ടറിയടിച്ചെന്ന് വിശ്വസിപ്പിച്ച് വയോധികനിൽനിന്ന് 2000 രൂപ തട്ടിയെടുത്തു

November 5, 2026
65
Next Post
സംസ്ഥാന സ്കൂൾ കായികമേളയിൽ നാല് മെഡലുകൾ; മുഹമ്മദ് ഇസാന് നാടിന്റെ ആദരം

സംസ്ഥാന സ്കൂൾ കായികമേളയിൽ നാല് മെഡലുകൾ; മുഹമ്മദ് ഇസാന് നാടിന്റെ ആദരം

Recent News

സംസ്ഥാന സ്കൂൾ കായികമേളയിൽ നാല് മെഡലുകൾ; മുഹമ്മദ് ഇസാന് നാടിന്റെ ആദരം

സംസ്ഥാന സ്കൂൾ കായികമേളയിൽ നാല് മെഡലുകൾ; മുഹമ്മദ് ഇസാന് നാടിന്റെ ആദരം

November 5, 2026
78
ചേരാനെല്ലൂർ വാഹനാപകടക്കേസ്: പതിനേഴുകാരന്റെ പിതാവായ ജഡ്ജിക്ക് മുൻകൂർ ജാമ്യം

ചേരാനെല്ലൂർ വാഹനാപകടക്കേസ്: പതിനേഴുകാരന്റെ പിതാവായ ജഡ്ജിക്ക് മുൻകൂർ ജാമ്യം

November 5, 2026
35
അടൂര്‍ പൊലീസ് സ്റ്റേഷന്‍ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മയെ പ്രതി ചേർത്തു

അടൂര്‍ പൊലീസ് സ്റ്റേഷന്‍ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മയെ പ്രതി ചേർത്തു

November 5, 2026
10
രജനീകാന്തിന്റെ Jailer 2 ഒടിടിയിലേക്ക്, ചിത്രം ഈ മാസം 12 മുതൽ ആമസോൺ പ്രൈം വീഡിയോയിൽ

രജനീകാന്തിന്റെ Jailer 2 ഒടിടിയിലേക്ക്, ചിത്രം ഈ മാസം 12 മുതൽ ആമസോൺ പ്രൈം വീഡിയോയിൽ

November 5, 2026
9
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025