• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, November 5, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram Local News

സംസ്ഥാന സ്കൂൾ ഗെയിംസ് തൈഖോണ്ടോ: പൊന്നാനി ഐ.എസ്.എസ്. ഹയർ സെക്കൻഡറി സ്കൂളിന് ഓവറോൾ കിരീടം

ckmnews by ckmnews
September 19, 2026
in Local News
A A
സംസ്ഥാന സ്കൂൾ ഗെയിംസ് തൈഖോണ്ടോ: പൊന്നാനി ഐ.എസ്.എസ്. ഹയർ സെക്കൻഡറി സ്കൂളിന് ഓവറോൾ കിരീടം
0
SHARES
69
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പൊന്നാനി: കണ്ണൂരിൽ നടന്ന 68-ാമത് സംസ്ഥാന സ്കൂൾ ഗെയിംസ് തൈഖോണ്ടോ ചാമ്പ്യൻഷിപ്പിൽ പൊന്നാനി ഐ.എസ്.എസ്. ഹയർ സെക്കൻഡറി സ്കൂൾ ഓവറോൾ ചാമ്പ്യന്മാരായി. നാല് സ്വർണവും മൂന്ന് വെള്ളിയും മൂന്ന് വെങ്കലവും ഉൾപ്പെടെ 32 പോയിന്റ് നേടിയാണ് സ്കൂൾ ഈ മികച്ച നേട്ടം കൈവരിച്ചത്.


സബ്ജൂനിയർ വിഭാഗത്തിൽ എം.എ. മുഹമ്മദ് ഷാഹിൽ, പി.വി. മുഹമ്മദ് ഹനീൻ, റെബിൻ മുഹമ്മദ് വി.പി. എന്നിവരും ജൂനിയർ വിഭാഗത്തിൽ എ.വി. സിനാസും സ്വർണം നേടി. പി.പി. ഹൈഫ, ഹനീൻ മുബാറക്, ഷെസ അഫ്റീൻ എന്നിവർ വെള്ളിയും പി.പി. ഇസ്സ, എ.കെ. നിലൂഫർ, ഷയാൻ മൂസ എന്നിവർ വെങ്കല മെഡലുകളും കരസ്ഥമാക്കി.


വിജയികളായ വിദ്യാർഥികളെയും പരിശീലകരായ പി.പി. ഫൈസൽ, പി.എ. ദിൽബർ എന്നിവരെയും സ്കൂളിൽ സംഘടിപ്പിച്ച ചടങ്ങിൽ അനുമോദിച്ചു. സ്കൂൾ ഗ്രൗണ്ടിൽ നടന്ന സംഗമം പൊന്നാനി എം.എൽ.എ. കെ.പി. നൗഷാദ് അലി ഉദ്ഘാടനം ചെയ്തു. പി.വി. അബ്ദുൽ ലത്തീഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ എം. മുഹമ്മദ് അബ്ദുൽ നാസർ, ഫസീല, പി.കെ. അബ്ദുൽ അസീസ്, പി.വി. അബ്ദുൽ ഖാദർ, പി. ഗീത, കെ.വി. മുഹമ്മദ് റിയാസ് തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിനുശേഷം വിദ്യാർഥികളുടെ വിജയാഹ്ലാദ റാലിയും നടന്നു.

Related Posts

പാലപ്പെട്ടിയില്‍ യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി
Local News

പാലപ്പെട്ടിയില്‍ യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

November 4, 2026
612
കിടപ്പുരോഗികൾക്ക് ആശ്വാസമേകാൻ സൗജന്യമായി സ്ഥലം വിട്ടുനൽകി രോഹിണി മേനോൻ
Local News

കിടപ്പുരോഗികൾക്ക് ആശ്വാസമേകാൻ സൗജന്യമായി സ്ഥലം വിട്ടുനൽകി രോഹിണി മേനോൻ

November 4, 2026
94
ജാനകിയുടെ കുടുംബത്തിന് സേവാഭാരതിയുടെ സ്നേഹവീട്; താക്കോൽദാനം നവംബർ 8-ന്
Kerala

ജാനകിയുടെ കുടുംബത്തിന് സേവാഭാരതിയുടെ സ്നേഹവീട്; താക്കോൽദാനം നവംബർ 8-ന്

November 4, 2026
217
ചങ്ങരംകുളത്ത് യുവാവിനെ അക്രമിച്ച് കാറും മൊബൈലും കവര്‍ന്ന സംഭവം’ഒരാള്‍ പിടിയില്‍
Crime

ചങ്ങരംകുളത്ത് യുവാവിനെ അക്രമിച്ച് കാറും മൊബൈലും കവര്‍ന്ന സംഭവം’ഒരാള്‍ പിടിയില്‍

November 3, 2026
1.2k
വിദ്യാഭ്യാസ മന്ത്രി വാക്കുപാലിച്ചു: വെളിയങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഏഴ് വർഷത്തിനുശേഷം സ്ഥിരം കായിക അധ്യാപകൻ
Local News

വിദ്യാഭ്യാസ മന്ത്രി വാക്കുപാലിച്ചു: വെളിയങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഏഴ് വർഷത്തിനുശേഷം സ്ഥിരം കായിക അധ്യാപകൻ

November 3, 2026
97
സുരേഷ് നായരുടെ നിര്യാണം’കേരള കാറ്ററിങ് അസോസിയേഷൻ (KCA) അനുശോചിച്ചു
Local News

സുരേഷ് നായരുടെ നിര്യാണം’കേരള കാറ്ററിങ് അസോസിയേഷൻ (KCA) അനുശോചിച്ചു

November 3, 2026
344
Next Post
തൃക്കണ്ടിയൂരിൽ ഹോട്ടലിലും കടകളിലും ക്ഷേത്രത്തിലും മോഷണം; പ്രതികൾ പിടിയിൽ

തൃക്കണ്ടിയൂരിൽ ഹോട്ടലിലും കടകളിലും ക്ഷേത്രത്തിലും മോഷണം; പ്രതികൾ പിടിയിൽ

Recent News

വൈദ്യുതി പ്രതിസന്ധിക്ക് കാരണം മുൻ സർക്കാരും എൽനിനോ പ്രതിസന്ധിയും- മുഖ്യമന്ത്രി

വൈദ്യുതി പ്രതിസന്ധിക്ക് കാരണം മുൻ സർക്കാരും എൽനിനോ പ്രതിസന്ധിയും- മുഖ്യമന്ത്രി

November 4, 2026
30
മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയാൽ ലൈസൻസ് റദ്ദാക്കണം: MVD ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി

മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയാൽ ലൈസൻസ് റദ്ദാക്കണം: MVD ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി

November 4, 2026
30
പാലപ്പെട്ടിയില്‍ യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

പാലപ്പെട്ടിയില്‍ യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

November 4, 2026
612
വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ചു 20.81 ലക്ഷം രൂപ തട്ടി;യുവാവിന്റെ പരാതിയിൽ യുവതിക്കെതിരെ കേസ്

വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ചു 20.81 ലക്ഷം രൂപ തട്ടി;യുവാവിന്റെ പരാതിയിൽ യുവതിക്കെതിരെ കേസ്

November 4, 2026
357
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025