ഇരുമ്പനത്ത് ലോറിയും കാറും കൂട്ടിയിടിച്ച് ഒരു മരണം. 3 പേർക്ക് ഗുരുതര പരുക്ക്.ഇരുമ്പനം പാലത്തിനു സമീപമാണ് അപകടം.പുലർച്ചെ 4 മണിയോടെ ആയിരുന്നു സംഭവം. ഇരുമ്പനം ഭാഗത്ത് നിന്നും കാക്കനാട് ഭാഗത്തേക്ക് പോവുകയായിരുന്നു കാർ. ലോറി സിമന്റ് കയറ്റി കോട്ടയത്തേക്ക് പോവുകയായിരുന്നു.