ചങ്ങരംകുളം:വായനാദിനത്തിൽ ലൈബ്രറിയിലേക്ക് ബുക്ക് കൈമാറി യുവ എഴുത്ത് കാരനായ ചിയ്യാനൂര്‍ ഫാറൂഖ് എ.എം. എഴുതിയ “വായിച്ചോക്ക”സാക്ഷി സാഹിത്യ ഗ്രൂപ്പിൻ്റെ “ഓർമ്മയിൽ ഒരു പൂക്കാലം”എന്നീ കവിത സമാഹാരങ്ങൾ ആലംകോട് എ.കെ.ജി വായനശാലയിലേക്ക് കൈമാറിയത്
പ്രമുഖ എഴുത്തുകാരി ഡോ:ഇ.എം.സുരജ,പൊന്നാനി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.വി.പ്രകാശൻമാഷ്,രതീഷ്.ടി.പി.തടത്തിൽ,പ്രദീപ്.പി.വി.പ്രബീഷ്.സി.പി.സതീഷ് കാരാട്ട്,ലക്ഷ്മണൻമാഷ്,രാധാകൃഷൺ.പി.ലൈബ്രേറിയൻ.പി.വി. വേലായുധൻ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു .