ചങ്ങരംകുളം:നീറ്റ് പരീക്ഷയിലടക്കം പെരുമുക്ക് പ്രദേശത്ത് നിന്നും പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ പെരുമുക്ക് വാർഡ് കോൺഗ്രസ് കമ്മിറ്റി അനുമോദിച്ചു.മണ്ഡലം പ്രസിഡന്റ് രഞ്ജിത് അടാട്ട്,കോൺഗ്രസ് വാർഡ് പ്രസിഡന്റ് മുഹമ്മദ് കുട്ടി പിവി, ഇബ്രാഹിം സി വി,അബ്ദുള്ള കുട്ടി,ആസാദ് പി പി,ശ്രീകുമാർ പെരുമുക്, ഫിറോസ് എ പി,എന്നിവർ പങ്കെടുത്തു