• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, May 16, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

13 മണിക്കൂര്‍ കൊണ്ട് ഖുര്‍ആന്‍ മനഃപാഠമോതി പതിമൂന്ന് വയസുകാരന്‍

cntv team by cntv team
March 26, 2025
in UPDATES
A A
13 മണിക്കൂര്‍ കൊണ്ട് ഖുര്‍ആന്‍ മനഃപാഠമോതി പതിമൂന്ന് വയസുകാരന്‍
0
SHARES
806
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പെരുമ്പടപ്പ്: 13 മണിക്കൂര്‍ കൊണ്ട് ഖുര്‍ആന്‍ പൂർണമായും മനഃപാഠമോതി പതിമൂന്നുകാരന്‍. പുത്തന്‍പള്ളി ശൈഖ് കുഞ്ഞിമുഹമ്മദ് മുസ്‌ലിയാരുടെ നാമഥേയത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന കെ എം എം ഹിഫ്‌ള് കോളേജിലെ ഹാഫിള് മുഹമ്മദ് നബീല്‍ (13) ആണ് റമളാന്‍ 25ന് രാവിലെ നാല് മുതല്‍ തുടര്‍ച്ചയായ 13 മണിക്കൂര്‍ കൊണ്ട് ഖുര്‍ആന്‍ പൂര്‍ണമായി കാണാതെ ഓതിക്കേള്‍പ്പിച്ച് ശ്രദ്ധേയനായത്.ഹിഫ്‌ള് കോളജ് പ്രധാനാധ്യാപകന്‍ ഹാഫിള് സിദ്ദീഖ് ലത്വീഫിയുടെ ശിഷ്യണത്തിലാണ് ഈയൊരു നേട്ടത്തിലെത്തിച്ചേര്‍ന്നത്. ഹിഫള് പഠനത്തോടൊപ്പം നബീല്‍ എല്‍ എസ് എസ്, യു എസ് എസ് എന്നിവ കരസ്ഥമാക്കിയിട്ടുമുണ്ട്. സമാപന വേദിയിൽ പുത്തൻപള്ളി മഹല്ല് പ്രസിഡണ്ട് സൈനുദ്ദീൻ ജനറൽ സെക്രട്ടറി സൈഫുദ്ദീൻ മെമ്പർ നൗഷാദ് പുത്തൻപള്ളി ചീഫ് ഇമാം അബ്ദുൽ ബാരി ദാരിമി, ഇമാം അബ്ദുൽ നാസർ ദാരിമി,ഹബീബുള്ള ലത്തീഫി ഹിഫ്ള് കോളേജ് അധ്യാപകൻ അബൂബക്കർ അദനി, മൻസൂർ പുത്തൻപള്ളി എന്നിവർ പങ്കെടുത്തു വിദ്യാർത്ഥിക്ക് അനുമോദനങ്ങൾ അറിയിച്ചു.എരമംഗലം സി ടി മുനീര്‍, സല്‍മ ദമ്പതികളുടെ മകനാണ് നബീല്‍. മികച്ച ഭൗതിക നിലവാരവും പഠനാന്തരീക്ഷവും ഉറപ്പുവരുത്തുന്ന കെ എം എം ഹിഫ്ള് കോളേജിൽ നിലവിൽ അടുത്ത വർഷത്തേക്കുള്ള അഡ്മിഷനുകൾ ആരംഭിച്ചിട്ടുണ്ട്.

Related Posts

ചങ്ങരംകുളം ചിയ്യാനൂര്‍ സ്വദേശിയായ യുവാവിനെ കാണാല്ലെന്ന് പരാതി
UPDATES

ചങ്ങരംകുളം ചിയ്യാനൂര്‍ സ്വദേശിയായ യുവാവിനെ കാണാല്ലെന്ന് പരാതി

May 16, 2026
1.1k
ക്ലിഫ് ഹൗസ് മോടി പിടിപ്പിക്കില്ല; അറ്റകുറ്റ പണികള്‍ മാത്രം മതി; നിര്‍ദേശം നല്‍കി വി ഡി സതീശന്‍
UPDATES

ക്ലിഫ് ഹൗസ് മോടി പിടിപ്പിക്കില്ല; അറ്റകുറ്റ പണികള്‍ മാത്രം മതി; നിര്‍ദേശം നല്‍കി വി ഡി സതീശന്‍

May 16, 2026
72
മുഴുവൻ മന്ത്രിമാരും മുഖ്യമന്ത്രിക്കൊപ്പം തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും; രമേശ് ചെന്നിത്തലയും മന്ത്രിസഭയിലേക്ക്?
UPDATES

മുഴുവൻ മന്ത്രിമാരും മുഖ്യമന്ത്രിക്കൊപ്പം തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും; രമേശ് ചെന്നിത്തലയും മന്ത്രിസഭയിലേക്ക്?

May 16, 2026
203
കോഴിക്കോട് ചെറുവണ്ണൂരില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; ഗര്‍ഭിണിയായ യുവതി വെന്തുമരിച്ചു
UPDATES

കോഴിക്കോട് ചെറുവണ്ണൂരില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; ഗര്‍ഭിണിയായ യുവതി വെന്തുമരിച്ചു

May 16, 2026
601
പുതിയ മുഖ്യമന്ത്രി ചെറുപ്പക്കാരനും ഊർജസ്വലനും; വി.ഡി സതീശന് ആശംസകൾ നേർന്ന് എം.എ യൂസഫലി
UPDATES

പുതിയ മുഖ്യമന്ത്രി ചെറുപ്പക്കാരനും ഊർജസ്വലനും; വി.ഡി സതീശന് ആശംസകൾ നേർന്ന് എം.എ യൂസഫലി

May 16, 2026
85
ചങ്ങരംകുളം കാഞ്ഞിയൂര്‍ മദ്രസക്ക് സമീപം താമസിച്ചിരുന്ന പരേതനായ പടാത്ത് മൊയ്തുണ്ണി ഹാജിയുടെ ഭാര്യ ഉമ്മുകുട്ടി നിര്യാതനായി
UPDATES

ചങ്ങരംകുളം കാഞ്ഞിയൂര്‍ മദ്രസക്ക് സമീപം താമസിച്ചിരുന്ന പരേതനായ പടാത്ത് മൊയ്തുണ്ണി ഹാജിയുടെ ഭാര്യ ഉമ്മുകുട്ടി നിര്യാതനായി

May 15, 2026
389
Next Post
ട്രാവൽ ആൻഡ് ടൂറിസം രംഗത്തെ സാധ്യതകൾ ‘ സെമിനാർ സംഘടിപ്പിച്ചു

ട്രാവൽ ആൻഡ് ടൂറിസം രംഗത്തെ സാധ്യതകൾ ' സെമിനാർ സംഘടിപ്പിച്ചു

Recent News

നന്നംമുക്ക് ഗ്രാമപഞ്ചായത്തിന്റെ മഴക്കാല പൂർവ്വശുചീകരണ പ്രവർത്തനങ്ങള്‍ക്ക് തുടക്കമായി

നന്നംമുക്ക് ഗ്രാമപഞ്ചായത്തിന്റെ മഴക്കാല പൂർവ്വശുചീകരണ പ്രവർത്തനങ്ങള്‍ക്ക് തുടക്കമായി

May 16, 2026
2
അഡ്വ :വി എസ് ജോയിക്ക് ഇർശാദ് സ്കൂളിൽ സ്വീകരണം

അഡ്വ :വി എസ് ജോയിക്ക് ഇർശാദ് സ്കൂളിൽ സ്വീകരണം

May 16, 2026
1
ആര്‍ സിക്ക് ആഭ്യന്തരം; രമേശ് ചെന്നിത്തലയ്ക്ക് ആഭ്യന്തര വകുപ്പ് ഉറപ്പ് നല്‍കി വി ഡി സതീശന്‍

ആര്‍ സിക്ക് ആഭ്യന്തരം; രമേശ് ചെന്നിത്തലയ്ക്ക് ആഭ്യന്തര വകുപ്പ് ഉറപ്പ് നല്‍കി വി ഡി സതീശന്‍

May 16, 2026
2
മൂടി ഇല്ലാത്ത ഓടയിൽ വീണത് ആരുമറിഞ്ഞില്ല: യുവാവിന് ദാരുണാന്ത്യം

മൂടി ഇല്ലാത്ത ഓടയിൽ വീണത് ആരുമറിഞ്ഞില്ല: യുവാവിന് ദാരുണാന്ത്യം

May 16, 2026
4
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025