• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, February 10, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ജില്ലാ പഞ്ചായത്തിന്റെ മാറഞ്ചേരി മൂക്കോലത്താഴം എസ് സി നഗർ പദ്ധതിയും പൂർത്തീകരണത്തിലേക്ക്

cntv team by cntv team
March 26, 2025
in UPDATES
A A
ജില്ലാ പഞ്ചായത്തിന്റെ മാറഞ്ചേരി മൂക്കോലത്താഴം എസ് സി നഗർ പദ്ധതിയും പൂർത്തീകരണത്തിലേക്ക്
0
SHARES
150
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

മാറഞ്ചേരി:മലപ്പുറം ജില്ലാ പഞ്ചായത്ത് വികസന ഫണ്ടിൽ ഡിവിഷൻ മെമ്പർ എ കെ സുബൈർ അനുവദിച്ച പദ്ധതി വിഹിതം ഉപയോഗിച്ചുകൊണ്ട് മാറഞ്ചേരി ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡിൽ മുകോലത്താഴം എസ് സി നഗറിൽ ജനവാസമുള്ള സ്ഥലത്തേക്ക് റോഡുകൾ കോൺക്രീറ്റ് ചെയ്തു,റോഡുകളുടെയും വീടുകളുടെയും സുരക്ഷിതത്വം നഷ്ടപ്പെടുന്ന പ്രദേശത്ത് ഭിത്തികൾ നിർമ്മിച്ചും,ഇടവഴികൾ യാത്ര യോഗ്യമാക്കിയും ഗ്രാമവാസികൾ വർഷങ്ങളായി ആഗ്രഹിക്കുന്ന സമഗ്ര വികസന പദ്ധതി ആദ്യഘട്ടം പൂർത്തീകരിക്കുകയാണ്.ജനങ്ങളുടെ ആശാഭിലാഷക്കനുസരിച്ച് രണ്ടാംഘട്ടം വാർഡ് മെമ്പറുടെയും പൊതുസമൂഹത്തിന്റെയും അഭിപ്രായം മാനിച്ച് ഉടൻ പൂർത്തീകരിക്കുമെന്ന് ഡിവിഷൻ നമ്പർ എ കെ സുബൈർ അറിയിച്ചു

Related Posts

ഇൻഫ്ലുവൻസർ ചിന്നു പാപ്പുവിന്റെ മരണം; സുഹൃത്തുക്കളുടെ മൊഴി രേഖപ്പെടുത്തി; അന്വേഷണം തുടരുന്നു
UPDATES

ഇൻഫ്ലുവൻസർ ചിന്നു പാപ്പുവിന്റെ മരണം; സുഹൃത്തുക്കളുടെ മൊഴി രേഖപ്പെടുത്തി; അന്വേഷണം തുടരുന്നു

February 10, 2026
204
ലൈംഗികാതിക്രമം നടത്തിയ കേസ്; പി ടി കുഞ്ഞുമുഹമ്മദിന് എതിരെ കുറ്റപത്രം സമർപ്പിച്ച് പൊലീസ്
UPDATES

ലൈംഗികാതിക്രമം നടത്തിയ കേസ്; പി ടി കുഞ്ഞുമുഹമ്മദിന് എതിരെ കുറ്റപത്രം സമർപ്പിച്ച് പൊലീസ്

February 10, 2026
43
ശബരിമല സ്വർണ്ണക്കൊള്ള; നടൻ ജയറാമിന് ഇഡി സമൻസ്
UPDATES

ശബരിമല സ്വർണ്ണക്കൊള്ള; നടൻ ജയറാമിന് ഇഡി സമൻസ്

February 10, 2026
63
സർവ്വോദയമേളയ്ക്ക്തവനൂർ കേളപ്പജി നഗറിൽ ഉജ്വല തുടക്കം
UPDATES

സർവ്വോദയമേളയ്ക്ക്തവനൂർ കേളപ്പജി നഗറിൽ ഉജ്വല തുടക്കം

February 10, 2026
25
പരിവാർ മാറഞ്ചേരി കമ്മിറ്റി ജനറൽ ബോഡി യോഗവും സമ്മാന വിതരണവും നടത്തി
UPDATES

പരിവാർ മാറഞ്ചേരി കമ്മിറ്റി ജനറൽ ബോഡി യോഗവും സമ്മാന വിതരണവും നടത്തി

February 10, 2026
12
അബൂദാബിയില്‍ കെട്ടിടത്തില്‍ നിന്ന് വീണ കോലളമ്പ് സ്വദേശിയായ യുവാവ് മരിച്ചു
UPDATES

അബൂദാബിയില്‍ കെട്ടിടത്തില്‍ നിന്ന് വീണ കോലളമ്പ് സ്വദേശിയായ യുവാവ് മരിച്ചു

February 9, 2026
4.4k
Next Post
13 മണിക്കൂര്‍ കൊണ്ട് ഖുര്‍ആന്‍ മനഃപാഠമോതി പതിമൂന്ന് വയസുകാരന്‍

13 മണിക്കൂര്‍ കൊണ്ട് ഖുര്‍ആന്‍ മനഃപാഠമോതി പതിമൂന്ന് വയസുകാരന്‍

Recent News

ശബരിമല സ്വർണ്ണക്കൊള്ള: ഗോവർധന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി

ശബരിമല സ്വർണ്ണക്കൊള്ള: ഗോവർധന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി

February 10, 2026
7
ബഹിഷ്കരണ ഭീഷണിയിൽ നിന്ന് പിന്മാറി പാകിസ്താൻ;ടി20 ലോകകപ്പിൽ ഇന്ത്യക്കെതിരേ പാകിസ്താൻ കളിക്കും

ബഹിഷ്കരണ ഭീഷണിയിൽ നിന്ന് പിന്മാറി പാകിസ്താൻ;ടി20 ലോകകപ്പിൽ ഇന്ത്യക്കെതിരേ പാകിസ്താൻ കളിക്കും

February 10, 2026
13
പട്ടാമ്പിയിൽ ബസിൽ വെച്ച് 17കാരനുനേരെ ലൈംഗികാതിക്രമം; പ്രതിക്ക് മൂന്ന് വർഷം തടവും പിഴയും

പട്ടാമ്പിയിൽ ബസിൽ വെച്ച് 17കാരനുനേരെ ലൈംഗികാതിക്രമം; പ്രതിക്ക് മൂന്ന് വർഷം തടവും പിഴയും

February 10, 2026
88
മുട്ടിൽ മരംമുറി: 36 കേസുകളിൽ കുറ്റപത്രം സമർപ്പിച്ച് പൊലീസ്

മുട്ടിൽ മരംമുറി: 36 കേസുകളിൽ കുറ്റപത്രം സമർപ്പിച്ച് പൊലീസ്

February 10, 2026
10
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025