• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, July 23, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram Local News

വി എഫ് സി വെള്ളാളൂർ പുതിയ ലോഗോ പ്രകാശനാവും,ഇഫ്താർ മീറ്റും സംഘടിപ്പിച്ചു

cntv team by cntv team
March 21, 2025
in Local News
A A
വി എഫ് സി വെള്ളാളൂർ പുതിയ ലോഗോ പ്രകാശനാവും,ഇഫ്താർ മീറ്റും സംഘടിപ്പിച്ചു
0
SHARES
112
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കുമരനെല്ലൂർ: വെള്ളാളൂരിലെ കലാ കായിക സാംസ്‌കാരിക മേഖലകളിൽ തങ്ങളുടേതായ സേവന മികവ് കൊണ്ട് ശ്രദ്ധേയരയ വി എഫ് സി ആർട്സ്,സ്പോർട്സ് & വെൽഫയർ ക്ലബ്ബിന്റെ പുതിയ ലോഗോ പ്രകാശനം കപ്പൂർ ഗ്രാമപഞ്ചായത്ത്‌ ഒന്നാം വാർഡ് മെമ്പർ ഹസീന ടീച്ചർ, പതിനെട്ടാം വാർഡ് മെമ്പർ എം ഷഫീഖ് എന്നിവർ ചേർന്ന് നിർവഹിച്ചു. ചടങ്ങിൽ ക്ലബ്‌ പ്രസിഡന്റ് നഹാസ് എം പി അധ്യക്ഷത വഹിച്ചു,ക്ലബ് സെക്രട്ടറി അഷറഫ് പി ടി വെള്ളാളൂർ സ്വാഗതം ആശംസിച്ചു ,ടി വി നൂറുൽ ആമീൻ മാസ്റ്റർ എടപ്പാളിലെ പ്രമുഖ സ്ഥാപനമായ ലൂട്ട് ജന്റ്സ് വെയർ മാനേജിങ് ഡയറക്ടർ ഉമ്മർ ലൂട്ട്, ജാഫർ ലൂട്ട്, ക്ലബ്‌ ട്രഷറർ ആഷിക് ഇ വി, ക്ലബ്‌ സീനിയർ മെമ്പർമാരായ എം വി റഫീഖ് വെള്ളാളൂർ, നൗഷാദ് എം കെ ,അനസ് എ പി ,നൗഷാദ് ടി അക്ബർ വി പി ,ആഷിക് ഇ വി ,നവാസ് എം പി മുനീർ ടി വി തുടങ്ങിവയർ ചടങ്ങിൽ സംബന്ധിച്ചു. തുടർന്ന് നടന്ന ഇഫ്താർ മീറ്റിൽ നാട്ടിലെ പ്രമുഖ വ്യക്തികൾ അടക്കം നൂറിൽ പരം ആളുകൾ പങ്കെടുത്തു.

Related Posts

ദേശീയപാത ഉദ്യോഗസ്ഥർ പൊന്നാനി കോട്ടത്തതറയിലെ നടപ്പാല സ്ഥല പരിശോധന നടത്തി
Local News

ദേശീയപാത ഉദ്യോഗസ്ഥർ പൊന്നാനി കോട്ടത്തതറയിലെ നടപ്പാല സ്ഥല പരിശോധന നടത്തി

July 23, 2026
58
കെ.എൽ.ഇ.ഒ പൊന്നാനി താലൂക്ക് പ്രവർത്തക സംഗമം നടന്നു
Kerala

കെ.എൽ.ഇ.ഒ പൊന്നാനി താലൂക്ക് പ്രവർത്തക സംഗമം നടന്നു

July 23, 2026
63
കെ എസ് എസ് പി യു വെളിയങ്കോട്  യൂണിറ്റ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു
Local News

കെ എസ് എസ് പി യു വെളിയങ്കോട് യൂണിറ്റ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു

July 22, 2026
62
തിരൂർ മിനി സിവിൽ സ്റ്റേഷനുപിന്നിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം; അന്വേഷണം ആരംഭിച്ച് പോലീസ്
Crime

തിരൂർ മിനി സിവിൽ സ്റ്റേഷനുപിന്നിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം; അന്വേഷണം ആരംഭിച്ച് പോലീസ്

July 22, 2026
247
ചെറുവല്ലൂർപാലക്കാവിൽ രാഘവൻനായരുടെ മകന്‍ മകൻ ജ്യോതിപ്രകാശ് നിര്യാതനായി
Local News

ചെറുവല്ലൂർപാലക്കാവിൽ രാഘവൻനായരുടെ മകന്‍ മകൻ ജ്യോതിപ്രകാശ് നിര്യാതനായി

July 22, 2026
356
റിട്ട. ബി.എസ്.എൻ.എൽ. എൻജിനീയർ ബേബി നിര്യതനായി
Local News

റിട്ട. ബി.എസ്.എൻ.എൽ. എൻജിനീയർ ബേബി നിര്യതനായി

July 22, 2026
54
Next Post
ചാലിശ്ശേരി കവുക്കോട് എം.എം.എ.എൽ.പി.എസ്.സ്കൂളിൽ പപ്പായ വിളവെടുപ്പ് നടന്നു

ചാലിശ്ശേരി കവുക്കോട് എം.എം.എ.എൽ.പി.എസ്.സ്കൂളിൽ പപ്പായ വിളവെടുപ്പ് നടന്നു

Recent News

പ്രിയദർശിനിക്ക് പിന്നാലെ സ്ത്രീകൾക്ക് മാത്രമായി പിങ്ക് ബസ് സർവീസ് ആരംഭിച്ച് കെഎസ്ആർടിസി

പ്രിയദർശിനിക്ക് പിന്നാലെ സ്ത്രീകൾക്ക് മാത്രമായി പിങ്ക് ബസ് സർവീസ് ആരംഭിച്ച് കെഎസ്ആർടിസി

July 23, 2026
28
സമസ്ത ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്ലിയാര്‍ അന്തരിച്ചു

സമസ്ത ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്ലിയാര്‍ അന്തരിച്ചു

July 23, 2026
114
പൊന്നാനി പീഡനക്കേസ്; ക്രൈംബ്രാഞ്ച് എസ്‌ഐടി അന്വേഷിക്കും

പൊന്നാനി പീഡനക്കേസ്; ക്രൈംബ്രാഞ്ച് എസ്‌ഐടി അന്വേഷിക്കും

July 23, 2026
34
അധികാരത്തിലേറി 2 മാസം: UDF സർക്കാരിന്റെ കടമെടുപ്പ് 10,000 കോടി കടന്നു

അധികാരത്തിലേറി 2 മാസം: UDF സർക്കാരിന്റെ കടമെടുപ്പ് 10,000 കോടി കടന്നു

July 23, 2026
38
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025