• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, April 22, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ചങ്ങരംകുളം കോലിക്കരയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു

cntv team by cntv team
March 16, 2025
in UPDATES
A A
ചങ്ങരംകുളം കോലിക്കരയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു
0
SHARES
8.3k
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:സംസ്ഥാന പാതയില്‍ കോലിക്കരയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു.ബൈക്ക് യാത്രികനായ പാവിട്ടപ്പുറം ഒതളൂർ സ്വദേശി 28 വയസുള്ള കഴുങ്ങിൽ വീട്ടിൽ വിഷ്ണു ആണ് മരിച്ചത്.ശനിയാഴ്‌ച രാത്രി പത്തരയോടെ കോലിക്കര ബസ്റ്റോപ്പിന് സമീപത്താണ് അപകടം നടന്നത്.

ചങ്ങരംകുളം ഭാഗത്ത് നിന്നും വന്നിരുന്ന വെള്ളറക്കാട് സ്വദേശികൾ സഞ്ചരിച്ച കാറിൽ ചങ്ങരംകുളം ഭാഗത്തേക്ക് വന്നിരുന്ന ബൈക്ക് ഇടിക്കുകയായിരുന്നു.അപകടത്തിൽ ഗുരുതരമായ പരിക്കേറ്റ
വിഷ്‌ണുവിനെ നാട്ടുകാർ ചേര്‍ന്ന് ആദ്യം ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.

പരിക്ക് അതീവ ഗുരുതമായതിനാല്‍ പിന്നീട് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇന്ന് ഉച്ചയോടെയാണ് മരണത്തിന് കീഴടങ്ങി.മൃതദേഹം ചങ്ങരംകുളം പോലീസ് ഇന്‍ക്വസ്റ്റ് നടത്തും.പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും

Related Posts

പാറമേക്കാവിന്‍റെ വെടിക്കെട്ട് നിർമ്മാണത്തിന് സ്റ്റോപ്പ് മെമ്മോ നൽകി പാലക്കാട് ജില്ലാ കളക്ടർ
UPDATES

പാറമേക്കാവിന്‍റെ വെടിക്കെട്ട് നിർമ്മാണത്തിന് സ്റ്റോപ്പ് മെമ്മോ നൽകി പാലക്കാട് ജില്ലാ കളക്ടർ

April 22, 2026
72
തൃശ്ശൂര്‍ വെടിക്കെട്ട് പുരയിലെ അപകടം’മരിച്ച എടപ്പാള്‍ സ്വദേശിയെ തിരിച്ചറിഞ്ഞു
UPDATES

തൃശ്ശൂര്‍ വെടിക്കെട്ട് പുരയിലെ അപകടം’മരിച്ച എടപ്പാള്‍ സ്വദേശിയെ തിരിച്ചറിഞ്ഞു

April 22, 2026
27
മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം: പ്രദേശത്ത് കഡാവര്‍ നായ്ക്കളെ എത്തിച്ച് തിരച്ചില്‍; പരുക്കേറ്റ് ചികിത്സയിലുള്ള 10 പേരുടെ നില ഗുരുതരം
UPDATES

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം: പ്രദേശത്ത് കഡാവര്‍ നായ്ക്കളെ എത്തിച്ച് തിരച്ചില്‍; പരുക്കേറ്റ് ചികിത്സയിലുള്ള 10 പേരുടെ നില ഗുരുതരം

April 22, 2026
106
രാജ്യം നടുങ്ങിയ പഹൽ​ഗാം ഭീകരാക്രമണം നടന്നിട്ട് ഇന്ന് ഒരു വർഷം; ബൈസരൺവാലിയിൽ കർശന സുരക്ഷ ക്രമീകരണങ്ങൾ
UPDATES

രാജ്യം നടുങ്ങിയ പഹൽ​ഗാം ഭീകരാക്രമണം നടന്നിട്ട് ഇന്ന് ഒരു വർഷം; ബൈസരൺവാലിയിൽ കർശന സുരക്ഷ ക്രമീകരണങ്ങൾ

April 22, 2026
21
വാല്‍പ്പാറ അപകടം: ചികിത്സയിലായിരുന്ന നൗഷാദ് അലി മരിച്ചു, ആകെ മരണം പത്തായി
UPDATES

വാല്‍പ്പാറ അപകടം: ചികിത്സയിലായിരുന്ന നൗഷാദ് അലി മരിച്ചു, ആകെ മരണം പത്തായി

April 22, 2026
327
വിനോദയാത്രയ്ക്കിടെ പ്രീ സ്‌കൂള്‍ വിദ്യാര്‍ത്ഥി വെള്ളച്ചാലിൽ വീണു മരിച്ചു
UPDATES

വിനോദയാത്രയ്ക്കിടെ പ്രീ സ്‌കൂള്‍ വിദ്യാര്‍ത്ഥി വെള്ളച്ചാലിൽ വീണു മരിച്ചു

April 22, 2026
113
Next Post
വടക്കാഞ്ചേരിയിൽ ട്രെയിൻ തട്ടി യുവാവ് മരിച്ചു; ഇടിച്ചത് ധൻബാദ്-ആലപ്പി എക്‌സ്പ്രസ്; മരിച്ചയാളെ തിരിച്ചറിഞ്ഞു

വടക്കാഞ്ചേരിയിൽ ട്രെയിൻ തട്ടി യുവാവ് മരിച്ചു; ഇടിച്ചത് ധൻബാദ്-ആലപ്പി എക്‌സ്പ്രസ്; മരിച്ചയാളെ തിരിച്ചറിഞ്ഞു

Recent News

പാറമേക്കാവിന്‍റെ വെടിക്കെട്ട് നിർമ്മാണത്തിന് സ്റ്റോപ്പ് മെമ്മോ നൽകി പാലക്കാട് ജില്ലാ കളക്ടർ

പാറമേക്കാവിന്‍റെ വെടിക്കെട്ട് നിർമ്മാണത്തിന് സ്റ്റോപ്പ് മെമ്മോ നൽകി പാലക്കാട് ജില്ലാ കളക്ടർ

April 22, 2026
72
പ്രണയാഭ്യർത്ഥന നിരസിച്ചു; 27 കാരന്റെ കൈകാലുകൾ കെട്ടിയിട്ട് കത്തിച്ചുകൊന്നു, യുവതി പിടിയിൽ

പ്രണയാഭ്യർത്ഥന നിരസിച്ചു; 27 കാരന്റെ കൈകാലുകൾ കെട്ടിയിട്ട് കത്തിച്ചുകൊന്നു, യുവതി പിടിയിൽ

April 22, 2026
9
വീണ്ടും താഴേയ്ക്ക് തന്നെ; സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ട്വിസ്റ്റ്

വീണ്ടും താഴേയ്ക്ക് തന്നെ; സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ട്വിസ്റ്റ്

April 22, 2026
58
വെടിക്കെട്ടുപ്പുര അപകടം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം ധനസഹായം നല്‍കുമെന്ന് കല്യാണ്‍ ജ്വല്ലേഴ്സ്

വെടിക്കെട്ടുപ്പുര അപകടം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം ധനസഹായം നല്‍കുമെന്ന് കല്യാണ്‍ ജ്വല്ലേഴ്സ്

April 22, 2026
47
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025