• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, February 15, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

വടക്കാഞ്ചേരിയിൽ ട്രെയിൻ തട്ടി യുവാവ് മരിച്ചു; ഇടിച്ചത് ധൻബാദ്-ആലപ്പി എക്‌സ്പ്രസ്; മരിച്ചയാളെ തിരിച്ചറിഞ്ഞു

cntv team by cntv team
March 16, 2025
in UPDATES
A A
വടക്കാഞ്ചേരിയിൽ ട്രെയിൻ തട്ടി യുവാവ് മരിച്ചു; ഇടിച്ചത് ധൻബാദ്-ആലപ്പി എക്‌സ്പ്രസ്; മരിച്ചയാളെ തിരിച്ചറിഞ്ഞു
0
SHARES
672
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

വടക്കാഞ്ചേരി റെയിൽവെ സ്റ്റേഷനിൽ ട്രെയിൻ തട്ടി യുവാവ് മരിച്ചു. തൃശ്ശൂർ കാഞ്ഞിരക്കോട് കൊടുമ്പ് സ്വദേശി മിഥുനാണ് മരിച്ചത്. 32 വയസ്സായിരുന്നു. ധൻബാദ് ആലപ്പി ട്രെയിനിന് അടിയിൽപെട്ടാണ് മരണം സംഭവിച്ചിരിക്കുന്നതെന്ന് വടക്കാഞ്ചേരി എസ്.ഐ പറഞ്ഞു. അപകടമരണമാണോ ആത്മഹത്യയാണോയെന്ന് സ്ഥിരീകരിച്ചിട്ടില്ല. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റും. നിയമപരമായ നടപടിക്രമങ്ങൾക്കും പോസ്റ്റ്മോർട്ടത്തിനും ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

Related Posts

ആദിത്യയുടെ ഇൻസ്റ്റഗ്രാമിൽ നിഗൂഢത ഏറുന്നു; ‘ബ്ലാക്ക് വെനം’ പേജിലെ എല്ലാ അംഗങ്ങളും അൺഫോളോ ചെയ്തു
UPDATES

ആദിത്യയുടെ ഇൻസ്റ്റഗ്രാമിൽ നിഗൂഢത ഏറുന്നു; ‘ബ്ലാക്ക് വെനം’ പേജിലെ എല്ലാ അംഗങ്ങളും അൺഫോളോ ചെയ്തു

February 14, 2026
475
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ബലാത്സംഗക്കേസ്; അതിജീവിതയുടെ രഹസ്യമൊഴി രേഖപ്പെടുത്തി
UPDATES

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ബലാത്സംഗക്കേസ്; അതിജീവിതയുടെ രഹസ്യമൊഴി രേഖപ്പെടുത്തി

February 14, 2026
43
മാറഞ്ചേരി ഗ്രാമപഞ്ചായത്തിലെ വയോജന, പ്രവാസി ഗ്രാമസഭകൾ ചേർന്നു
UPDATES

മാറഞ്ചേരി ഗ്രാമപഞ്ചായത്തിലെ വയോജന, പ്രവാസി ഗ്രാമസഭകൾ ചേർന്നു

February 14, 2026
23
കലോത്സവങ്ങളില്‍ മികച്ച വിജയം’കോക്കൂർ ടെക്കനിക്കൽ സ്ക്കൂളിൽ വിജയാരവം നടത്തി
UPDATES

കലോത്സവങ്ങളില്‍ മികച്ച വിജയം’കോക്കൂർ ടെക്കനിക്കൽ സ്ക്കൂളിൽ വിജയാരവം നടത്തി

February 14, 2026
99
ഹെല്‍ത്തി കേരള വിസിബിലിറ്റി ക്യാമ്പയിന്‍ പെരുമ്പടപ്പ് ബ്ലോക്ക് തല ഉൽഘാടനം നടന്നു
UPDATES

ഹെല്‍ത്തി കേരള വിസിബിലിറ്റി ക്യാമ്പയിന്‍ പെരുമ്പടപ്പ് ബ്ലോക്ക് തല ഉൽഘാടനം നടന്നു

February 14, 2026
14
രാജ്യത്തിന്റെ ഹൃദയത്തില്‍ ആഴത്തില്‍ മുറിവേറ്റ ഒരു പ്രണയദിനം; പുല്‍വാമ ആക്രമണത്തിന്റെ നടുക്കുന്ന ഓര്‍മകള്‍ക്ക് ഏഴുവയസ്
UPDATES

രാജ്യത്തിന്റെ ഹൃദയത്തില്‍ ആഴത്തില്‍ മുറിവേറ്റ ഒരു പ്രണയദിനം; പുല്‍വാമ ആക്രമണത്തിന്റെ നടുക്കുന്ന ഓര്‍മകള്‍ക്ക് ഏഴുവയസ്

February 14, 2026
23
Next Post
കളമശേരി പോളിടെക്നിക്കിലെ ലഹരി വേട്ട; ഹോസ്റ്റലിലേക്ക് കഞ്ചാവ് എത്തിച്ച മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥി പിടിയിൽ

കളമശേരി പോളിടെക്നിക്കിലെ ലഹരി വേട്ട; ഹോസ്റ്റലിലേക്ക് കഞ്ചാവ് എത്തിച്ച മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥി പിടിയിൽ

Recent News

എസ് പി സി വിദ്യാർത്ഥികളുടെ പാസ്സിങ് ഔട്ട് പരേഡ് നടത്തി.

എസ് പി സി വിദ്യാർത്ഥികളുടെ പാസ്സിങ് ഔട്ട് പരേഡ് നടത്തി.

February 14, 2026
12
നയ്യൂര്‍ ഗവ.ബോയ്സ് എല്‍പി സ്‌കൂള്‍ പുതിയ കെട്ടിടം മന്ത്രി നാടിന് സമര്‍പ്പിച്ചു

നയ്യൂര്‍ ഗവ.ബോയ്സ് എല്‍പി സ്‌കൂള്‍ പുതിയ കെട്ടിടം മന്ത്രി നാടിന് സമര്‍പ്പിച്ചു

February 14, 2026
10
അക്ഷരജാലകം അവാർഡുകൾ സമ്മാനിച്ചു

അക്ഷരജാലകം അവാർഡുകൾ സമ്മാനിച്ചു

February 14, 2026
17
ആറ്റുകാല്‍ ക്ഷേത്രം കേന്ദ്രീകരിച്ച്‌ മാര്‍ച്ച്‌ 3ന് നടക്കുന്ന പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച്‌ ഭക്തര്‍ക്കായി വിപുലമായ ഗതാഗത ക്രമീകരണങ്ങളുമായി കെഎസ്‌ആര്‍ടിസി.

ആറ്റുകാല്‍ ക്ഷേത്രം കേന്ദ്രീകരിച്ച്‌ മാര്‍ച്ച്‌ 3ന് നടക്കുന്ന പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച്‌ ഭക്തര്‍ക്കായി വിപുലമായ ഗതാഗത ക്രമീകരണങ്ങളുമായി കെഎസ്‌ആര്‍ടിസി.

February 14, 2026
15
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025