• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, March 13, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Entertainment

മുടക്കിയത് 8.5 കോടി, നേടിയത് 75 കോടിയിലധികം; രേഖാചിത്രം ഇനി ഒടിടിയിൽ കാണാം, സ്ട്രീമിം​ഗ് ആരംഭിച്ചു

cntv team by cntv team
March 6, 2025
in Entertainment
A A
മുടക്കിയത് 8.5 കോടി, നേടിയത് 75 കോടിയിലധികം; രേഖാചിത്രം ഇനി ഒടിടിയിൽ കാണാം, സ്ട്രീമിം​ഗ് ആരംഭിച്ചു
0
SHARES
138
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഋതു എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് മുന്നിലെത്തിയ നടനാണ് ആസിഫ് അലി. പിന്നീട് ചെറുതും വലുതുമായ ഒട്ടനവധി കഥാപാത്രങ്ങൾ അവതരിപ്പിച്ച ആസിഫ് ഇന്ന് മലയാളത്തിലെ മുൻനിര താരങ്ങളിൽ ഒരാളാണ്. ഓരോ സിനിമ കഴിയുന്തോറും ആസിഫ് അലിയിലെ നടന്റെ മാറ്റം കണ്ട് അമ്പരന്നിരിക്കുകയാണ് മലയാളികൾ. ഇന്ന് ജയപ്രിയ താരമായി ഉയർന്നു നിൽക്കുന്ന ആസിഫിന്റേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ചിത്രം രേഖാചിത്രം ആണ്. 2025 ജനുവരി 9ന് തിയറ്ററുകളിൽ എത്തിയ രേഖാചിത്രം ഇപ്പോൾ ഒടിടിയിൽ സ്ട്രീമിം​ഗ് ആരംഭിച്ചിരിക്കുന്നുവെന്ന വിവരമാണ് പുറത്തുവരുന്നത്. മാർച്ച് 7ന് ആണ് ചിത്രം ഒടിടിയിൽ എത്തുമെന്ന് അറിയിച്ചിരുന്നതെങ്കിലും ഇന്ന് തന്നെ സ്ട്രീമിം​ഗ് ആരംഭിച്ചുവെന്ന് സംവിധായകൻ ജോഫിൻ ടി ചാക്കോ അറിയിച്ചു. സോണി ലിവ്വിനാണ് സ്ട്രീമിം​ഗ് അവകാശം വിറ്റു പോയിരിക്കുന്നത്. റിലീസ് ദിനം മുതൽ ഏറെ പ്രേ​ക്ഷക പ്രശംസ പിടിച്ചു പറ്റിയ രേഖാചിത്രം ബോക്സ് ഓഫീസിലും മിന്നും പ്രകടനം കാഴ്ചവച്ചിരുന്നു. 75 കോടിയിലധികം ചിത്രം നേടിയെന്നാണ് ഔദ്യോ​ഗിക വിവരം. കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ പുറത്തുവിട്ട ലിസ്റ്റഅ പ്രകാരം 8.5 കോടിയാണ് രേഖാചിത്രത്തിന്റെ ബജറ്റ്. ജനുവരിയിൽ റിലീസ് ചെയ്ത 28 ചിത്രങ്ങളിലെ ഏക വിജയ ചിത്രം കൂടിയാണ് രേഖാചിത്രം എന്നതും ഏറെ ശ്രദ്ധേയമാണ്. ദി പ്രീസ്റ്റ് എന്ന ചിത്രത്തിന് ശേഷം ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്ത ചിത്രമാണ് രേഖാചിത്രം. ആസിഫ് അലിക്കൊപ്പം അനശ്വര രാജനും പ്രധാന വേഷത്തില്‍ എത്തിയിരുന്നു. ഒപ്പം ‘മമ്മൂട്ടി ചേട്ടന്‍റെ’ സാന്നിധ്യവും. രാമു സുനിൽ എന്നിവരുടെ കഥയ്ക്ക് ജോൺ മന്ത്രിക്കല്‍ തിരക്കഥ ഒരുക്കിയ ചിത്രത്തിന് ഛായാഗ്രഹണം നിര്‍വഹിച്ചത് അപ്പു പ്രഭാകറാണ്. കാവ്യ ഫിലിം കമ്പനി, ആൻ മെഗാ മീഡിയ എന്നീ ബാനറുകളിൽ വേണു കുന്നപ്പിള്ളിയാണ് ചിത്രം നിര്‍മിച്ചത്.

Related Posts

മമ്മൂട്ടി-മോഹൻലാൽ സിനിമ ‘പാട്രിയറ്റിന്’ വിലക്ക്; ചിത്രവുമായി കരാർ വയ്ക്കരുതെന്ന് ഫിയോക്ക്
Entertainment

മമ്മൂട്ടി-മോഹൻലാൽ സിനിമ ‘പാട്രിയറ്റിന്’ വിലക്ക്; ചിത്രവുമായി കരാർ വയ്ക്കരുതെന്ന് ഫിയോക്ക്

March 6, 2026
209
ആയുധങ്ങളുമായി പോരാട്ടത്തിനൊരുങ്ങി ഷാജി പാപ്പനും ടീമും; ആട് 3 പോസ്റ്റർ
Entertainment

ആയുധങ്ങളുമായി പോരാട്ടത്തിനൊരുങ്ങി ഷാജി പാപ്പനും ടീമും; ആട് 3 പോസ്റ്റർ

February 21, 2026
66
സെൻസർ ബോർഡിനെതിരായ ഹർജി പിൻവലിച്ചു, ജനനായകൻ ഇനി റിവൈസിങ് കമ്മിറ്റിയിലേക്ക്; റിലീസ് ഉടൻ
Entertainment

സെൻസർ ബോർഡിനെതിരായ ഹർജി പിൻവലിച്ചു, ജനനായകൻ ഇനി റിവൈസിങ് കമ്മിറ്റിയിലേക്ക്; റിലീസ് ഉടൻ

February 10, 2026
51
68-ാമത് ഗ്രാമി പുരസ്‌കാരങ്ങൾ; തിളങ്ങി ദലൈലാമ, സ്റ്റീവൻ സ്പീൽബർഗിനും പുരസ്കാരത്തിളക്കം
Entertainment

68-ാമത് ഗ്രാമി പുരസ്‌കാരങ്ങൾ; തിളങ്ങി ദലൈലാമ, സ്റ്റീവൻ സ്പീൽബർഗിനും പുരസ്കാരത്തിളക്കം

February 2, 2026
35
ഉദയഭാനുവിനും രാജപ്പനും വീണ്ടും പ്രേക്ഷകർക്ക് മുൻപിൽ എത്തുന്നു; ഉദയനാണ് താരം റീ റിലീസ് തീയതി പുറത്തു
Entertainment

ഉദയഭാനുവിനും രാജപ്പനും വീണ്ടും പ്രേക്ഷകർക്ക് മുൻപിൽ എത്തുന്നു; ഉദയനാണ് താരം റീ റിലീസ് തീയതി പുറത്തു

January 28, 2026
64
ഉണ്ണികൃഷ്ണൻ നമ്പൂതിരി സ്മാരക പുരസ്‌കാരം ശ്രീനിവാസന്; ജനുവരി 24-ന് നടന്റെ വസതിയിൽ വെച്ച് പുരസ്‌കാരം കൈമാറും
Entertainment

ഉണ്ണികൃഷ്ണൻ നമ്പൂതിരി സ്മാരക പുരസ്‌കാരം ശ്രീനിവാസന്; ജനുവരി 24-ന് നടന്റെ വസതിയിൽ വെച്ച് പുരസ്‌കാരം കൈമാറും

January 15, 2026
87
Next Post
ലോഡ്‌ജിൽ സംശയാസ്പദമായ സാഹചര്യത്തിൽ യുവാവും യുവതിയും ,​ പരിശോധനയിൽ കണ്ടെത്തിയത് എം.ഡി.എം.എ

ലോഡ്‌ജിൽ സംശയാസ്പദമായ സാഹചര്യത്തിൽ യുവാവും യുവതിയും ,​ പരിശോധനയിൽ കണ്ടെത്തിയത് എം.ഡി.എം.എ

Recent News

മധ്യപൂർവ്വേഷ്യൻ സംഘർഷം’അന്താരാഷ്ട്ര വിപണിയിൽ എണ്ണവിലയിൽ വൻ വർധനവ്

മധ്യപൂർവ്വേഷ്യൻ സംഘർഷം’അന്താരാഷ്ട്ര വിപണിയിൽ എണ്ണവിലയിൽ വൻ വർധനവ്

March 13, 2026
27
മയം’കോക്കൂർ ഗവ ടെക്കനിക്കൽ സ്ക്കൂളിൽ സര്‍വ്വം ഇനി എഐ മയം

മയം’കോക്കൂർ ഗവ ടെക്കനിക്കൽ സ്ക്കൂളിൽ സര്‍വ്വം ഇനി എഐ മയം

March 13, 2026
20
തിരൂർ റെയിൽവേ സ്റ്റേഷനിൽ വൻ കഞ്ചാവ് വേട്ട: എട്ടര കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശി പിടിയിൽ

തിരൂർ റെയിൽവേ സ്റ്റേഷനിൽ വൻ കഞ്ചാവ് വേട്ട: എട്ടര കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശി പിടിയിൽ

March 13, 2026
11
ഇത്തവണ മുസ്‌ലിം ലീഗിന് വനിതാ എംഎല്‍എ’സുഹറ മമ്പാടിന് നറുക്ക് വീഴും

ഇത്തവണ മുസ്‌ലിം ലീഗിന് വനിതാ എംഎല്‍എ’സുഹറ മമ്പാടിന് നറുക്ക് വീഴും

March 13, 2026
92
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025