• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, March 10, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Crime

ലോഡ്‌ജിൽ സംശയാസ്പദമായ സാഹചര്യത്തിൽ യുവാവും യുവതിയും ,​ പരിശോധനയിൽ കണ്ടെത്തിയത് എം.ഡി.എം.എ

cntv team by cntv team
March 6, 2025
in Crime, Highlights
A A
ലോഡ്‌ജിൽ സംശയാസ്പദമായ സാഹചര്യത്തിൽ യുവാവും യുവതിയും ,​ പരിശോധനയിൽ കണ്ടെത്തിയത് എം.ഡി.എം.എ
0
SHARES
1.5k
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കോഴിക്കോട് നഗരത്തിൽ രണ്ടിടങ്ങളിലായി നടത്തിയ ലഹരിനവേട്ടയിൽ രണ്ടുയുവാക്കളെയും ഒരു യുവതിയെയും പൊലീസ് പിടികൂടി. ഡാൻസാഫ് ടീമും നടക്കാവ് പൊലീസും ചേർന്ന് നടത്തിയ പരിശോധനയിൽ അരക്കിണ‍ർ സ്വദേശി മുനാഫിസ് (29)​,​ തൃശൂർ സ്വദേശി ധനൂപ് (26)​,​ ആലപ്പുഴ സ്വദേശി അതുല്യ റോബിൻ (24)​ എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് 50.95 ഗ്രാം എം.ഡി.എം.എ പിടികൂടി.ധനൂപിനെയും അതുല്യയെയും അരയിടത്തുപാലത്തെ സ്വകാര്യ ലോഡ്‌ജിൽ നിന്നാണ് പിടികൂടിയത്. ഇവരിൽ നിന്ന് 36 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. ബംഗളുരുവിൽ നിന്നാണ് എം.ഡി.എം.എ കൊണ്ടുവന്നതെന്നാണ് ഇവർ പൊലീസിനോട് പറഞ്ഞത്. അതുല്യ കോഴിക്കോട് ജില്ലയിൽ എം.ഡി.എം.എ കാരിയറായി മുമ്പ് പ്രവർത്തിച്ചതായി ലഭിച്ച സൂചനയിൽ ഡാൻസാഫ് ടീം നടത്തിയ നിരീക്ഷണത്തിനൊടുവിലാണ് രണ്ടുപേരെയും ലോഡ്ജിൽ നിന്ന് പിടികൂടുന്നത്. ബംഗളുരുവിൽ കഞ്ചാവുമായി പിടിയിലായതിന് ധനൂപിനെതിരെ കേസുണ്ട്. രണ്ട് മാസം മുമ്പാണ് ഇയാൾ ജയിലിൽ നിന്നിറങ്ങിയത്.

മാവൂർ റോഡ് മൃഗാശുപത്രിക്ക് സമീപത്ത് നിന്നാണ് മുനാഫിസിൽ നിന്ന് 14.95 ഗ്രാം എം.ഡി.എം.എ പിടികൂടിയത്. എം.ടെക് വിദ്യാർത്ഥിയായ മുനാഫിസ് ലഹരി ഉപയോഗിക്കുകയും വില്പന നടത്തുകയും ചെയ്യുന്നയാളാണെന്ന് പൊലീസ് പറഞ്ഞു. നേരത്തെ 700 ഗ്രാം എം.ഡി.എം.എ പിടിച്ചതിന് ബംഗളുരുവിലും ഹാഷിഷ് പിടികൂടിയതിന് ദുബായിലും ഇയാൾക്കെതിരെ കേസുണ്ട്. നാലരവർഷം ദുബായിലും എട്ടുമാസം ബംഗളുരുവിലും മുനാഫിസ് ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.

Related Posts

ദമ്പതിമാർ മുറിയിൽ രക്തംവാർന്ന് മരിച്ചനിലയിൽ; മൂന്നുവയസ്സുള്ള കുട്ടിയും വീട്ടിൽ
Crime

ദമ്പതിമാർ മുറിയിൽ രക്തംവാർന്ന് മരിച്ചനിലയിൽ; മൂന്നുവയസ്സുള്ള കുട്ടിയും വീട്ടിൽ

March 9, 2026
2
ബികോം വിദ്യാർത്ഥിനി വാഹനാപകടത്തിൽ മരിച്ച കേസ്; പ്രതി ഡോക്‌ടർ സിറിയക് ജോർജ്  പിടിയിൽ
Crime

ബികോം വിദ്യാർത്ഥിനി വാഹനാപകടത്തിൽ മരിച്ച കേസ്; പ്രതി ഡോക്‌ടർ സിറിയക് ജോർജ് പിടിയിൽ

March 6, 2026
405
സോഷ്യൽ മീഡിയ വഴി പരിചയം,യുവതിയെ പീഡിപ്പിച്ച് സ്വർണം കവർന്നു, കോട്ടക്കൽ സ്വദേശി പിടിയിൽ
Crime

സോഷ്യൽ മീഡിയ വഴി പരിചയം,യുവതിയെ പീഡിപ്പിച്ച് സ്വർണം കവർന്നു, കോട്ടക്കൽ സ്വദേശി പിടിയിൽ

March 6, 2026
257
പെൺമക്കൾക്ക് വിഷം നൽകി പിതാവ് ജീവനൊടുക്കി; ചികിത്സയിലായിരുന്ന മൂത്തമകൾ മരിച്ചു
Crime

പെൺമക്കൾക്ക് വിഷം നൽകി പിതാവ് ജീവനൊടുക്കി; ചികിത്സയിലായിരുന്ന മൂത്തമകൾ മരിച്ചു

March 3, 2026
998
കൊച്ചിയിൽ ഭിന്നശേഷിക്കാരനെ ഹണി ട്രാപ്പിൽ കുടുക്കിയ സംഭവം; പ്രതികൾക്കെതിരെ കാപ്പ ചുമത്തും
Crime

കൊച്ചിയിൽ ഭിന്നശേഷിക്കാരനെ ഹണി ട്രാപ്പിൽ കുടുക്കിയ സംഭവം; പ്രതികൾക്കെതിരെ കാപ്പ ചുമത്തും

February 27, 2026
225
മലപ്പുറത്ത് കുട്ടികളെ ചട്ടുകം കൊണ്ട് പൊള്ളിച്ച് രണ്ടാനമ്മയുടെ കൊടും ക്രൂരത
Crime

മലപ്പുറത്ത് കുട്ടികളെ ചട്ടുകം കൊണ്ട് പൊള്ളിച്ച് രണ്ടാനമ്മയുടെ കൊടും ക്രൂരത

February 26, 2026
657
Next Post
മലപ്പുറത്ത് ഭാര്യയെ ഓട്ടോയില്‍ കയറ്റിക്കൊണ്ട് പോകുന്ന ഫോട്ടോയെടുതെന്ന് പരാതി.. ചോദ്യം ചെയ്ത ഭര്‍ത്താവിനെ ചവിട്ടി വീഴ്ത്തി..

മലപ്പുറത്ത് ഭാര്യയെ ഓട്ടോയില്‍ കയറ്റിക്കൊണ്ട് പോകുന്ന ഫോട്ടോയെടുതെന്ന് പരാതി.. ചോദ്യം ചെയ്ത ഭര്‍ത്താവിനെ ചവിട്ടി വീഴ്ത്തി..

Recent News

വനിതാ ദിനത്തിൽ വനിതാ ജനപ്രതിനിധികൾക്ക് ആദരം.

വനിതാ ദിനത്തിൽ വനിതാ ജനപ്രതിനിധികൾക്ക് ആദരം.

March 10, 2026
13
കേസന്വേഷണ മികവിന് ചങ്ങരംകുളം സ്റ്റേഷനിലെ എഎസ്ഐ കൂടിയായ രാജേഷിന് സംസ്ഥാന ഡിജിപിയുടെ ബാഡ്ജ് ഓഫ് ഹോണർ പുരസ്കാരം

കേസന്വേഷണ മികവിന് ചങ്ങരംകുളം സ്റ്റേഷനിലെ എഎസ്ഐ കൂടിയായ രാജേഷിന് സംസ്ഥാന ഡിജിപിയുടെ ബാഡ്ജ് ഓഫ് ഹോണർ പുരസ്കാരം

March 10, 2026
4
പൊന്നാനിയിൽ കെ പി നൗഷാദലി തൃത്താല വിടി ബല്‍റാം’പാലക്കാട്‌ രമേശ്‌ പിഷാരടി’60 സീറ്റുകളിൽ കോൺഗ്രസിന് സ്ഥാനാർഥികളായി

പൊന്നാനിയിൽ കെ പി നൗഷാദലി തൃത്താല വിടി ബല്‍റാം’പാലക്കാട്‌ രമേശ്‌ പിഷാരടി’60 സീറ്റുകളിൽ കോൺഗ്രസിന് സ്ഥാനാർഥികളായി

March 9, 2026
297
ചങ്ങരംകുളം ചെറുവല്ലൂർ പന്തായിൽ തങ്കമ്മു നിര്യാതയായി

ചങ്ങരംകുളം ചെറുവല്ലൂർ പന്തായിൽ തങ്കമ്മു നിര്യാതയായി

March 9, 2026
88
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025