• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, August 5, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram Local News

മലപ്പുറത്ത് ഭാര്യയെ ഓട്ടോയില്‍ കയറ്റിക്കൊണ്ട് പോകുന്ന ഫോട്ടോയെടുതെന്ന് പരാതി.. ചോദ്യം ചെയ്ത ഭര്‍ത്താവിനെ ചവിട്ടി വീഴ്ത്തി..

cntv team by cntv team
March 6, 2025
in Local News, UPDATES
A A
മലപ്പുറത്ത് ഭാര്യയെ ഓട്ടോയില്‍ കയറ്റിക്കൊണ്ട് പോകുന്ന ഫോട്ടോയെടുതെന്ന് പരാതി.. ചോദ്യം ചെയ്ത ഭര്‍ത്താവിനെ ചവിട്ടി വീഴ്ത്തി..
0
SHARES
1.5k
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

മലപ്പുറം: ഭാര്യയെ ഓട്ടോറിക്ഷയില്‍ കയറ്റിക്കൊണ്ട് പോകുന്നതിന്റെ ചിത്രമെടുത്തത് ചോദ്യം ചെയ്ത യുവാവിന് മര്‍ദ്ദനം. മലപ്പുറം ജില്ലയിലെ താനാളൂരിലാണ് ഓട്ടോ ഡ്രൈവറായ മുഹമ്മദ് യാസിറിന് സ്വകാര്യ ബസ് ജീവനക്കാരുടെ മര്‍ദ്ദനമേറ്റത്. അല്‍ സഫര്‍ എന്ന ബസിലെ ജീവനക്കാരാണ് യാസിറിനെ മര്‍ജ്ജിച്ചത്. ബസ് സ്റ്റോപ്പില്‍ നില്‍ക്കുകയായിരുന്ന സ്വന്തം ഭാര്യയെയാണ് യാസിര്‍ ഓട്ടോയില്‍ കയറ്റി കൊണ്ട് പോയത്. ഇത് കണ്ട ബസ് ജീവനക്കാര്‍ കരുതിയത് ബസ് കാത്ത് നില്‍ക്കുന്നവരെ ഓട്ടോയില്‍ സവാരി കൊണ്ട് പോകുന്നു എന്നാണ്. ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ കയറി സവാരി എടുക്കുന്നുവെന്ന് തെറ്റിദ്ധരിച്ച ജീവനക്കാര്‍ ഇതിന്റെ ചിത്രം പകര്‍ത്തുകയും ചെയ്തു. ചിത്രമെടുത്തത് കണ്ട മുഹമ്മദ് യാസിര്‍ ബസ് ജീവനക്കാരെ ചോദ്യം ചെയ്യുകയായിരുന്നു. ബുധനാഴ്ച വൈകുന്നേരം നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പ്രചരിച്ചിരുന്നു. യാസിറിനെ നെഞ്ചില്‍ ചവിട്ടി വീഴ്ത്തിയ ശേഷമാണ് ബസ് ജീവനക്കാര്‍ ചേര്‍ന്ന് മര്‍ദ്ദിച്ച് അവശനാക്കിയത്.

ഓട്ടോറിക്ഷ ഡ്രൈവറായ മുഹമ്മദ് യാസിര്‍ ഭാര്യയെ കൂട്ടാനാണ് സ്റ്റാന്‍ഡിലെത്തിയത്. ഈ സമയത്ത് അല്‍ സഫര്‍ ബസ് സ്റ്റാന്റിലെത്തി. ബസ് കാത്തു നില്‍ക്കുന്ന യാത്രക്കാരെ ഓട്ടോയില്‍ കയറ്റിയെന്ന് തെറ്റിദ്ധരിച്ച് കണ്ടക്ടര്‍ യുവതിയുടേയും ഓട്ടോറിക്ഷ ഡ്രൈവറുടേയും ഫോട്ടോയെടുത്തു. പിന്നീട് ബസ് ഓടിച്ച് പോയി. എന്നാല്‍ ഭാര്യയുടെ ചിത്രം ഡിലീറ്റ് ചെയ്യണമെന്ന യാസിറിന്റെ ആവശ്യം കേട്ട ബസ് ജീവനക്കാര്‍ പ്രകോപിതരാകുകയും സംഘം ചേര്‍ന്ന് മര്‍ദ്ദിച്ച് അവശനാക്കുകയുമായിരുന്നു. പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും മുഹമ്മദ് യാസിര്‍ പ്രതികരിച്ചു.

Related Posts

ചെറവല്ലൂർ തുരുത്ത് ദ്വീപ് നിവാസികളുടെ യാത്രാദുരിതത്തിന് ശാശ്വത പരിഹാരം’അടുത്ത മഴക്കാലത്തിന് മുൻപ് റോഡ് നിർമ്മിക്കുമെന്ന് കെ.പി. നൗഷാദ് അലി എം.എൽ.എ
UPDATES

ചെറവല്ലൂർ തുരുത്ത് ദ്വീപ് നിവാസികളുടെ യാത്രാദുരിതത്തിന് ശാശ്വത പരിഹാരം’അടുത്ത മഴക്കാലത്തിന് മുൻപ് റോഡ് നിർമ്മിക്കുമെന്ന് കെ.പി. നൗഷാദ് അലി എം.എൽ.എ

August 4, 2026
152
സംസ്ഥാന പാതയില്‍ വളയംകുളത്ത് ഓഡി കാര്‍ പിക്കപ്പില്‍ ഇടിച്ച് നിയന്ത്രണം വിട്ട് നിര്‍ത്തിയിട്ട ഇന്നോവയില്‍ ഇടിച്ച് കയറി
Local News

സംസ്ഥാന പാതയില്‍ വളയംകുളത്ത് ഓഡി കാര്‍ പിക്കപ്പില്‍ ഇടിച്ച് നിയന്ത്രണം വിട്ട് നിര്‍ത്തിയിട്ട ഇന്നോവയില്‍ ഇടിച്ച് കയറി

August 4, 2026
697
കടവല്ലൂര്‍ പാടത്ത് തോട്ടില്‍ വീണ കാറ് വെള്ളത്തിനടിയില്‍ നിന്ന് കരക്കെത്തിച്ചു
Local News

കടവല്ലൂര്‍ പാടത്ത് തോട്ടില്‍ വീണ കാറ് വെള്ളത്തിനടിയില്‍ നിന്ന് കരക്കെത്തിച്ചു

August 4, 2026
362
ചങ്ങരംകുളം പള്ളിക്കര വാക്കാട്ട് പറമ്പ്പള്ളത്ത് മരക്കാർ നിര്യാതനായി
UPDATES

ചങ്ങരംകുളം പള്ളിക്കര വാക്കാട്ട് പറമ്പ്പള്ളത്ത് മരക്കാർ നിര്യാതനായി

August 4, 2026
530
മൂക്കുതല രക്തേശ്വരം ശിവ ക്ഷേത്രത്തിന് സമീപം പെരുമ്പാത്തേൽ ജാനകി നിര്യാതയായി
UPDATES

മൂക്കുതല രക്തേശ്വരം ശിവ ക്ഷേത്രത്തിന് സമീപം പെരുമ്പാത്തേൽ ജാനകി നിര്യാതയായി

August 4, 2026
88
കടവല്ലൂര്‍ പാടത്ത് തോട്ടില്‍ വീണ കാറ് വെള്ളത്തിനടിയില്‍തന്നെ…കരക്കെത്തിക്കാനുള്ള ശ്രമങ്ങള്‍ പാളി
UPDATES

കടവല്ലൂര്‍ പാടത്ത് തോട്ടില്‍ വീണ കാറ് വെള്ളത്തിനടിയില്‍തന്നെ…കരക്കെത്തിക്കാനുള്ള ശ്രമങ്ങള്‍ പാളി

August 4, 2026
482
Next Post
താനൂരിൽ നിന്ന് കാണാതായ പെൺകുട്ടികളെ മുംബൈ ലോണോവാലയിൽ നിന്ന് കണ്ടെത്തി

താനൂരിൽ നിന്ന് കാണാതായ പെൺകുട്ടികളെ മുംബൈ ലോണോവാലയിൽ നിന്ന് കണ്ടെത്തി

Recent News

കനത്ത മഴയ്ക്ക് സാധ്യത:സംസ്ഥാനത്ത് തൃശ്ശൂര്‍ അടക്കം 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി

കനത്ത മഴയ്ക്ക് സാധ്യത:സംസ്ഥാനത്ത് തൃശ്ശൂര്‍ അടക്കം 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി

August 4, 2026
2.3k
ചെറവല്ലൂർ തുരുത്ത് ദ്വീപ് നിവാസികളുടെ യാത്രാദുരിതത്തിന് ശാശ്വത പരിഹാരം’അടുത്ത മഴക്കാലത്തിന് മുൻപ് റോഡ് നിർമ്മിക്കുമെന്ന് കെ.പി. നൗഷാദ് അലി എം.എൽ.എ

ചെറവല്ലൂർ തുരുത്ത് ദ്വീപ് നിവാസികളുടെ യാത്രാദുരിതത്തിന് ശാശ്വത പരിഹാരം’അടുത്ത മഴക്കാലത്തിന് മുൻപ് റോഡ് നിർമ്മിക്കുമെന്ന് കെ.പി. നൗഷാദ് അലി എം.എൽ.എ

August 4, 2026
152
‘സ്ത്രീകളെ അധിക്ഷേപിക്കുക, സൗജന്യത്തിന് വേണ്ടി ദാരിദ്ര്യം അഭിനയിക്കുകയാണെന്ന് പറയുക’; ഈ സർക്കാർ ആർക്കുവേണ്ടിയാണ് ഭരിക്കുന്നതെന്ന് കെ ബി ഗണേഷ് കുമാർ

‘സ്ത്രീകളെ അധിക്ഷേപിക്കുക, സൗജന്യത്തിന് വേണ്ടി ദാരിദ്ര്യം അഭിനയിക്കുകയാണെന്ന് പറയുക’; ഈ സർക്കാർ ആർക്കുവേണ്ടിയാണ് ഭരിക്കുന്നതെന്ന് കെ ബി ഗണേഷ് കുമാർ

August 4, 2026
59
തൃശൂർ മെഡിക്കൽ കോളേജിൽ നിർമ്മാണത്തിലിരുന്ന കെട്ടിടത്തിൽ തീപിടുത്തം

തൃശൂർ മെഡിക്കൽ കോളേജിൽ നിർമ്മാണത്തിലിരുന്ന കെട്ടിടത്തിൽ തീപിടുത്തം

August 4, 2026
334
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025