• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, September 21, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram Local News

കടവല്ലൂര്‍ പാടത്ത് തോട്ടില്‍ വീണ കാറ് വെള്ളത്തിനടിയില്‍ നിന്ന് കരക്കെത്തിച്ചു

ckmnews by ckmnews
August 4, 2026
in Local News
A A
കടവല്ലൂര്‍ പാടത്ത് തോട്ടില്‍ വീണ കാറ് വെള്ളത്തിനടിയില്‍ നിന്ന് കരക്കെത്തിച്ചു
0
SHARES
441
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:സംസ്ഥാന പാതയില്‍ കടവല്ലൂരില്‍ നിയന്ത്രണം വിട്ട് തോട്ടിലേക്ക് വീണ കാര്‍ കരക്ക് കയറ്റി.കുന്നംകുളം ഫയര്‍ഫോഴ്സിന്റെ നേതൃത്വത്തില്‍ ക്രെയിന്‍ ഉപോഗിച്ചാണ് ചൊവ്വാഴ്ച കാലത്ത് 11മണിയോടെ പാലത്തിന് അടിയില്‍ കുടുങ്ങി കിടന്ന കാര്‍ പുറത്തെടുത്തത്.തിങ്കളാഴ്ച വൈകിയിട്ട് നാല് മണിയോടെയാണ് കുറ്റിപ്പുറം തൃശ്ശൂര്‍ സംസ്ഥാന പാതയില്‍ മലപ്പുറം ജില്ലയുടെ അതിര്‍ത്തിയായ കടവല്ലൂര്‍ പാടത്ത് നിയന്ത്രണം വിട്ട കാര്‍ തോട്ടിലേക്ക് വീണത്.കാര്‍ ഓടിച്ചിരുന്ന ഡ്രൈവര്‍ പുറത്തേക്ക് ചാടി രക്ഷപ്പെട്ടിരുന്നു.കുന്നംകുളം ഭാഗത്ത് നിന്ന് ചങ്ങരംകുളം ഭാഗത്തേക്ക് വന്നിരുന്ന ബലാനൊ കാറാണ് നിയന്ത്രണം വിട്ട് നിരഞ്ഞൊഴുകുന്ന തോട്ടിലേക്ക് വീണത്.

വളാഞ്ചേരി കൊളത്തൂര്‍ സ്വദേശി ജാബിര്‍ ആണ് വാഹനത്തില്‍ ഉണ്ടായിരുന്നത്.പതിനഞ്ച് അടിയോളം ഉയരത്തില്‍ വെള്ളം നിറഞ്ഞൊഴുകുന്നതോട്ടിലേക്ക് വീണ കാര്‍ പൂര്‍ണ്ണമായും വെള്ളത്തിനടിയിലായിരുന്നു.കുന്നംകുളത്ത് നിന്ന് പോലീസും ഫയര്‍ഫോഴ്സും സ്കൂബ ടീമും സംയുക്തമായി വാഹനം കരക്ക് കയറ്റാന്‍ സംയുക്തമായി ശ്രമിച്ചെെങ്കിലും ശ്രമങ്ങള്‍ ഫലം കണ്ടില്ല.പിന്നീട് വാഹനം പാലത്തിനടിയിലേക്കനീങ്ങി കിടക്കുകയായിരുന്നു.മണിക്കൂറുകള്‍ നീണ്ട ശ്രമം രാത്രി ഏറെ വൈകിയതോടെ ഉപേക്ഷിക്കുകയായിരുന്നു.പിന്നീട് ചൊവ്വാഴ്ച കാലത്ത് വീണ്ടും നാട്ടുകാരും പോലീസും ഫയര്‍ഫോഴ്സും സ്കൂബ ടീം അംഗങ്ങളും ചേര്‍ന്നാണ് വാഹനം കരക്ക് കയറ്റിയത്.വാഹനം പൂര്‍ണ്ണമായും തകര്‍ന്ന അവസ്ഥയിലാണ്

Related Posts

റോയൽ ലെജന്റ് ഫുട്‌ബോൾ ക്ലബ്ബ് ജേഴ്സി പ്രകാശനം ചെയ്തു
Kerala

റോയൽ ലെജന്റ് ഫുട്‌ബോൾ ക്ലബ്ബ് ജേഴ്സി പ്രകാശനം ചെയ്തു

September 21, 2026
3
എംബിബിഎസ് നേട്ടത്തിൽ വിഷ്ണുവിന് സ്നേഹാദരം നൽകി
Kerala

എംബിബിഎസ് നേട്ടത്തിൽ വിഷ്ണുവിന് സ്നേഹാദരം നൽകി

September 21, 2026
4
കാഞ്ഞിയൂർ ഭഗവതി ക്ഷേത്രത്തിൽ ദേശവിളക്ക് കുറിക്കൽ നടന്നു
Local News

കാഞ്ഞിയൂർ ഭഗവതി ക്ഷേത്രത്തിൽ ദേശവിളക്ക് കുറിക്കൽ നടന്നു

September 21, 2026
2
പൊന്നാനിയില്‍ യങ് ഡെമോക്രാറ്റിക് അസംബ്ലി കമ്മിറ്റി നിലവിൽ വന്നു
Kerala

പൊന്നാനിയില്‍ യങ് ഡെമോക്രാറ്റിക് അസംബ്ലി കമ്മിറ്റി നിലവിൽ വന്നു

September 21, 2026
2
ചങ്ങരംകുളത്ത് ഡയാലിസിസ് സെന്റർ ഉയരുന്നു’എംഎൽഎ ചെയർമാനായി ഗവണിങ് ബോഡി രൂപീകരിച്ചു
Kerala

ചങ്ങരംകുളത്ത് ഡയാലിസിസ് സെന്റർ ഉയരുന്നു’എംഎൽഎ ചെയർമാനായി ഗവണിങ് ബോഡി രൂപീകരിച്ചു

September 21, 2026
182
വീട്ടമ്മമാരുടെ പെൻഷൻ അട്ടിമറി അനുവദിക്കില്ല:കെഎസ്‌കെടിയു
Local News

വീട്ടമ്മമാരുടെ പെൻഷൻ അട്ടിമറി അനുവദിക്കില്ല:കെഎസ്‌കെടിയു

September 19, 2026
152
Next Post
സംസ്ഥാന പാതയില്‍ വളയംകുളത്ത് ഓഡി കാര്‍ പിക്കപ്പില്‍ ഇടിച്ച് നിയന്ത്രണം വിട്ട് നിര്‍ത്തിയിട്ട ഇന്നോവയില്‍ ഇടിച്ച് കയറി

സംസ്ഥാന പാതയില്‍ വളയംകുളത്ത് ഓഡി കാര്‍ പിക്കപ്പില്‍ ഇടിച്ച് നിയന്ത്രണം വിട്ട് നിര്‍ത്തിയിട്ട ഇന്നോവയില്‍ ഇടിച്ച് കയറി

Recent News

റോയൽ ലെജന്റ് ഫുട്‌ബോൾ ക്ലബ്ബ് ജേഴ്സി പ്രകാശനം ചെയ്തു

റോയൽ ലെജന്റ് ഫുട്‌ബോൾ ക്ലബ്ബ് ജേഴ്സി പ്രകാശനം ചെയ്തു

September 21, 2026
3
എംബിബിഎസ് നേട്ടത്തിൽ വിഷ്ണുവിന് സ്നേഹാദരം നൽകി

എംബിബിഎസ് നേട്ടത്തിൽ വിഷ്ണുവിന് സ്നേഹാദരം നൽകി

September 21, 2026
4
കാഞ്ഞിയൂർ ഭഗവതി ക്ഷേത്രത്തിൽ ദേശവിളക്ക് കുറിക്കൽ നടന്നു

കാഞ്ഞിയൂർ ഭഗവതി ക്ഷേത്രത്തിൽ ദേശവിളക്ക് കുറിക്കൽ നടന്നു

September 21, 2026
2
ഡിജിറ്റൽ അറസ്റ്റിന്റെ പേരിൽ 80 വയസുള്ള ഡോക്ടറെ ഭീഷണിപ്പെടുത്തി 1.19 കോടി തട്ടിയ പ്രതി പിടിയിൽ

ഡിജിറ്റൽ അറസ്റ്റിന്റെ പേരിൽ 80 വയസുള്ള ഡോക്ടറെ ഭീഷണിപ്പെടുത്തി 1.19 കോടി തട്ടിയ പ്രതി പിടിയിൽ

September 21, 2026
1
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025