• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, June 1, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram

ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ അഭിഭാഷകൻ കുഴഞ്ഞു വീണു മരിച്ചു

cntv team by cntv team
March 6, 2025
in Malappuram
A A
ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ അഭിഭാഷകൻ കുഴഞ്ഞു വീണു മരിച്ചു
0
SHARES
365
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പരപ്പനങ്ങാടി: ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ അഭിഭാഷകൻ കുഴഞ്ഞു വീണു മരിച്ചു. പരപ്പനങ്ങാടി ബാറിലെ അഡ്വ. കെപിഎച്ച് സുൽഫിക്കറാ(55)ണ് മരിച്ചത്. ഇന്ന് പുലർച്ചെ അഞ്ചോടെയായിരുന്നു സംഭവം. സിപിഐഎം ലോക്കൽ കമ്മറ്റി അംഗവും ഡിവൈഎഫ്ഐ മുൻ ജില്ല കമ്മറ്റി അംഗവുമായിരുന്നു സുൽഫിക്കർ.ഭാര്യ: ഫസീല. മക്കൾ: ആയിഷ, ദീമ. മാതാവ്: റുഖിയാ ബീവി. പിതാവ്: മുഹമ്മദ് അമീൻ. സഹോദരി: ഇഷ മഹനാസ്. സ്വാതന്ത്ര്യ സമര സേനാനി കെപിഎച്ച് നഹയുടെ പൗത്രനാണ്. ഇന്ന് രാത്രി എട്ടിന് പനയത്തിൽ ജുമ മസ്ജിദ് ഖബർസ്ഥാനിൽ കബറടക്കം നടക്കും.

Related Posts

തകര്‍ന്ന ആലംകോട് അവറാന്‍പടി കക്കിടിപ്പുറം റോഡ് ഗതാഗത യോഗ്യമാക്കി  ആലംകോട് പഞ്ചായത്ത്
Local News

തകര്‍ന്ന ആലംകോട് അവറാന്‍പടി കക്കിടിപ്പുറം റോഡ് ഗതാഗത യോഗ്യമാക്കി ആലംകോട് പഞ്ചായത്ത്

June 1, 2026
165
പെരുമ്പിലാവിൽ ഉണ്ടായ കത്തിക്കുത്തിൽ രണ്ട് യുവാക്കൾക്ക് പരിക്കേറ്റു
Local News

പെരുമ്പിലാവിൽ ഉണ്ടായ കത്തിക്കുത്തിൽ രണ്ട് യുവാക്കൾക്ക് പരിക്കേറ്റു

June 1, 2026
333
മലപ്പുറത്ത് സ്ഫോടക വസ്തു എത്തിച്ച കേസ്: സംസ്ഥാന വ്യാപകമായി NIA റെയ്ഡ്
Kerala

മലപ്പുറത്ത് സ്ഫോടക വസ്തു എത്തിച്ച കേസ്: സംസ്ഥാന വ്യാപകമായി NIA റെയ്ഡ്

May 30, 2026
162
മഞ്ചേരി മെഡിക്കല്‍ കോളേജിലെ ചികിത്സാപിഴവ്; കുടുംബത്തിൻ്റെ ആരോപണം തള്ളി സൂപ്രണ്ട്; ഡിഎംഒയ്ക്ക് റിപ്പോർട്ട് നൽകി
Latest News

മഞ്ചേരി മെഡിക്കല്‍ കോളേജിലെ ചികിത്സാപിഴവ്; കുടുംബത്തിൻ്റെ ആരോപണം തള്ളി സൂപ്രണ്ട്; ഡിഎംഒയ്ക്ക് റിപ്പോർട്ട് നൽകി

May 30, 2026
45
ക്ഷേമപെൻഷൻ മുടങ്ങിയ സംഭവം; പൊന്നാനി സഹകരണ വകുപ്പ് ഓഫീസ് ഉപരോധിച്ച് കോൺഗ്രസ്
Local News

ക്ഷേമപെൻഷൻ മുടങ്ങിയ സംഭവം; പൊന്നാനി സഹകരണ വകുപ്പ് ഓഫീസ് ഉപരോധിച്ച് കോൺഗ്രസ്

May 29, 2026
510
അച്ഛന്റെ വിയർപ്പിന് മകന്റെ മധുരവിജയം; ചുമട്ടുതൊഴിലാളിയായ ശിവദാസന്റെ മകന് എല്ലാ വിഷയങ്ങളിലും എ പ്ലസ്
Local News

അച്ഛന്റെ വിയർപ്പിന് മകന്റെ മധുരവിജയം; ചുമട്ടുതൊഴിലാളിയായ ശിവദാസന്റെ മകന് എല്ലാ വിഷയങ്ങളിലും എ പ്ലസ്

May 29, 2026
685
Next Post
മണിനാദം ഓർമ്മയായിട്ട് ഒമ്പതു വർഷം

മണിനാദം ഓർമ്മയായിട്ട് ഒമ്പതു വർഷം

Recent News

വൈദ്യുതി ബില്ലില്‍ ഇത്തവണയും സര്‍ചാര്‍ജ്; യൂണിറ്റിന് രണ്ട് പൈസ ഈടാക്കും

വൈദ്യുതി ബില്ലില്‍ ഇത്തവണയും സര്‍ചാര്‍ജ്; യൂണിറ്റിന് രണ്ട് പൈസ ഈടാക്കും

June 1, 2026
2
പൊലീസ് ചമഞ്ഞ് ജ്വല്ലറിയിൽ നിന്ന് സ്വർണാഭരണങ്ങൾ തട്ടിയെടുത്ത പ്രതി ​ഗോവയിൽ പിടിയിൽ

പൊലീസ് ചമഞ്ഞ് ജ്വല്ലറിയിൽ നിന്ന് സ്വർണാഭരണങ്ങൾ തട്ടിയെടുത്ത പ്രതി ​ഗോവയിൽ പിടിയിൽ

June 1, 2026
34
CMRL-എക്‌സാലോജിക് ഇടപാട്: ED അന്വേഷണം തുടരാം, സിഎംആര്‍എല്ലിന് തിരിച്ചടി

CMRL-എക്‌സാലോജിക് ഇടപാട്: ED അന്വേഷണം തുടരാം, സിഎംആര്‍എല്ലിന് തിരിച്ചടി

June 1, 2026
23
സംസ്ഥാനത്ത് മഴ കനക്കും,മലപ്പുറം ഉൾപ്പെടെ 9 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് മഴ കനക്കും,മലപ്പുറം ഉൾപ്പെടെ 9 ജില്ലകളിൽ യെല്ലോ അലർട്ട്

June 1, 2026
20
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025