• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, July 27, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram Local News

ജവഹർ ബാൽ മഞ്ച് തെയ്യങ്ങാട് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ കാമ്പയിൻ നടത്തി

cntv team by cntv team
February 26, 2025
in Local News
A A
ജവഹർ ബാൽ മഞ്ച് തെയ്യങ്ങാട് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ കാമ്പയിൻ നടത്തി
0
SHARES
55
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പൊന്നാനി:  ജവഹർ ബാൽ മഞ്ച് തെയ്യങ്ങാട് യുണിറ്റിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് ലഹരി വിരുദ്ധ കാമ്പയിൻ നടത്തി.പൊന്നാനി പോലീസ് സബ്ബ് ഇൻസ്പെക്ടർ ടി.ആനന്ദൻ കാമ്പയിൻ ഉദ്ഘാടനം ചെയ്തു.ജവഹർ ബാൽ മഞ്ച് ബ്ലോക്ക് കോഡിനേറ്റർ എം. ഫൈസൽ റഹ്മാൻ അദ്ധ്യക്ഷത വഹിച്ചു.മയക്കുമരുന്ന് ഉപയോഗം സമൂഹത്തിൽ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെ കുറിച്ചും,ദൂഷ്യഫലങ്ങളെ കുറിച്ചും
ജവഹർ ബാൽ മഞ്ച് ജില്ലാ കോഡിനേറ്റർ നിസാർ തോട്ടോളി ക്ലാസ് എടുത്തു.ജെ.ബി.എം തിത്തിലി എന്ന പേരിൽ കുട്ടികളുടെ ഫുട്ബോൾ ക്ലബ്ബ് രൂപീകരണവും ടീം അംഗങ്ങൾക്ക് ജഴ്സി വിതരണവും നടത്തി.ജവഹർ ബാൽ മഞ്ച് ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്ത
മുഹമ്മത് ഹിഷാമിന് സ്വീകരണവും നൽകി.ഡി.സി.സി ജനറൽ സെക്രട്ടറി ടി.കെ. അഷറഫ്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് മുസ്തഫ വടമുക്ക്, നബീൽ നൈതല്ലൂർ,നുറുദ്ധീൻ പോഴത്ത്, ഉസ്മാൻ തയ്യങ്ങാട്, സി. ജാഫർ, തോറയിൽ വാസുദേവൻ, മുനവ്വിർ എന്നിവർ പ്രസംഗിച്ചു.ജവഹർ ബാൽ മഞ്ച് തെയ്യങ്ങാട് യൂണിറ്റ് ഭാരവാഹികളായി പി. സനൽ ( പ്രസിഡണ്ട് ), ജിൻഷാദ്, മുനവ്വർ (വൈസ് പ്രസിഡണ്ട് ),ഷെഹിൻ ഷാൻ ( ജനറൽ സെക്രട്ടറി), ഷാഹിൽ, കെ.പി. ആഷിക്ക് (ജോ:സെക്രട്ടറി),ഇസ്മായിൽ ( ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

Related Posts

ചെറുവല്ലൂർ കിഴക്കുമുറി അജ്മീർ പള്ളിക് സമീപം താമസിക്കുന്ന പ്രാരത്ത് ബാലൻ നിര്യാതനായി
Local News

ചെറുവല്ലൂർ കിഴക്കുമുറി അജ്മീർ പള്ളിക് സമീപം താമസിക്കുന്ന പ്രാരത്ത് ബാലൻ നിര്യാതനായി

July 27, 2026
120
നീറ്റ് പരീക്ഷയിൽ വിജയിച്ച എം.എ -അംന അക്ബറിന് ബിജെപി ആദരവ് നൽകി
Local News

നീറ്റ് പരീക്ഷയിൽ വിജയിച്ച എം.എ -അംന അക്ബറിന് ബിജെപി ആദരവ് നൽകി

July 27, 2026
258
കർഷകർക്ക് ആശ്വാസം’ട്രാക്ടറും ഫാം മിഷിനറികളും നാടിന് സമർപ്പിച്ച് പൈതൃക കർഷകസംഘം
Local News

കർഷകർക്ക് ആശ്വാസം’ട്രാക്ടറും ഫാം മിഷിനറികളും നാടിന് സമർപ്പിച്ച് പൈതൃക കർഷകസംഘം

July 27, 2026
200
എടപ്പാൾ ശുകപുരം ആശുപത്രിക്ക് മുൻവശത്ത് കാറിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു
Latest News

എടപ്പാൾ ശുകപുരം ആശുപത്രിക്ക് മുൻവശത്ത് കാറിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു

July 27, 2026
751
കുന്നംകുളം ചൂണ്ടലിൽ സെൻസസ് എടുക്കാനെന്ന വ്യാജേന വീട്ടിലെത്തി; വയോധികയെ ആക്രമിച്ച് മാല കവര്‍ന്ന് മോഷ്ടാക്കൾ
Crime

കുന്നംകുളം ചൂണ്ടലിൽ സെൻസസ് എടുക്കാനെന്ന വ്യാജേന വീട്ടിലെത്തി; വയോധികയെ ആക്രമിച്ച് മാല കവര്‍ന്ന് മോഷ്ടാക്കൾ

July 25, 2026
228
ഈഴുവത്തിരുത്തി കുംഭാര നിവാസികളുടെ ദുരവസ്ഥയ്ക്ക് പരിഹാരം കാണും; കെ പി നൗഷാദലി എംഎൽഎ
Local News

ഈഴുവത്തിരുത്തി കുംഭാര നിവാസികളുടെ ദുരവസ്ഥയ്ക്ക് പരിഹാരം കാണും; കെ പി നൗഷാദലി എംഎൽഎ

July 25, 2026
73
Next Post
ആലത്തൂരിൽ 14 വയസ്സുകാരനെ തട്ടിക്കൊണ്ടുപോയ വീട്ടമ്മയെ റിമാൻഡ് ചെയ്തു

ആലത്തൂരിൽ 14 വയസ്സുകാരനെ തട്ടിക്കൊണ്ടുപോയ വീട്ടമ്മയെ റിമാൻഡ് ചെയ്തു

Recent News

വിജയ്‌ക്ക് തിരിച്ചടി: കരൂർ ദുരന്തബാധിതരുടെ ആശ്രിതർക്ക് സർക്കാർ ജോലി വാഗ്ദാനം ചെയ്‌ത ഉത്തരവിന് ഹൈക്കോടതി സ്റ്റേ

വിജയ്‌ക്ക് തിരിച്ചടി: കരൂർ ദുരന്തബാധിതരുടെ ആശ്രിതർക്ക് സർക്കാർ ജോലി വാഗ്ദാനം ചെയ്‌ത ഉത്തരവിന് ഹൈക്കോടതി സ്റ്റേ

July 27, 2026
0
ഓപ്പറേഷൻ തൂഫാൻ; 83 പേര്‍ കൂടി അറസ്റ്റിൽ, ആകെ എണ്ണം 8672 ആയി, കേസുകൾ 8060

ഓപ്പറേഷൻ തൂഫാൻ; 83 പേര്‍ കൂടി അറസ്റ്റിൽ, ആകെ എണ്ണം 8672 ആയി, കേസുകൾ 8060

July 27, 2026
0
ശ്വാസകോശ സംബന്ധമായ അസുഖം; തിരൂരങ്ങാടി സ്വദേശിയായ പ്രവാസി മലയാളി ജിദ്ദയിൽ നിര്യാതനായി

ശ്വാസകോശ സംബന്ധമായ അസുഖം; തിരൂരങ്ങാടി സ്വദേശിയായ പ്രവാസി മലയാളി ജിദ്ദയിൽ നിര്യാതനായി

July 27, 2026
1
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് വ്യാപക മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളിൽ മഴ മുന്നറിയിപ്പ്

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് വ്യാപക മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളിൽ മഴ മുന്നറിയിപ്പ്

July 27, 2026
25
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025