• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, May 16, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ചാലിശ്ശേരി സെൻ്റ് പിറ്റേഴ്‌സ് ആൻ്റ് സെന്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിൽ ഓർമ്മപെരുന്നാളിന് കൊടിയേറി.

ckmnews by ckmnews
October 29, 2024
in UPDATES
A A
0
SHARES
8
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചാലിശ്ശേരി സെൻ്റ് പിറ്റേഴ്‌സ് ആൻ്റ് സെന്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിൽ പരിശുദ്ധനായ ചാത്തുരുത്തിൽ ഗീവർഗ്ഗീസ് മോർ ഗ്രീഗ്രോറിയോസ് പരുമല കൊച്ചു തീരുമേനിയുടെ 122 മത് ഓർമ്മപെരുന്നാളിന് കൊടിയേറി.ഞായറാഴ്ച വിശുദ്ധ കുർബാനക്ക് ശേഷം വികാരി ഫാദർ
ബിജുമുങ്ങാംകുന്നേൽ ഓർമ്മപെരുന്നാളിന് കൊടിയേറ്റം നടത്തി.നവംബർ 2 ,3 ശനി ഞായർ ദിവസങ്ങളിലാണ് ഓർമ്മ പെരുന്നാൾ ആഘോഷം.ശനിയാഴ്ച വൈകീട്ട് 6.3o ന് സന്ധ്യാനമസ്ക്കാരം , വചന സന്ദേശം എന്നിവ ഉണ്ടാകും.ഞായറാഴ്ച രാവിലെ പ്രഭാത പ്രാർത്ഥന ,വിശുദ്ധ കുർബാന ,പെരുന്നാൾ പ്രദക്ഷിണം ,ആശിർവാദം ,നേർച്ചസദ്യ എന്നിവ നടക്കും.പെരുന്നാൾ കൊടിയേറ്റത്തിന് വികാരി ഫാദർ ബിജു മുങ്ങാംകുന്നേൽ ,ട്രസ്റ്റി സി.യു.ശലമോൻ ,സെക്രട്ടറി ടൈറ്റസ് ഡേവീഡ് എന്നിവരടങ്ങിയ മാനേജിംഗ് കമ്മറ്റി നേതൃത്വം നൽകി.

Related Posts

ചങ്ങരംകുളം കാഞ്ഞിയൂര്‍ മദ്രസക്ക് സമീപം താമസിച്ചിരുന്ന പരേതനായ പടാത്ത് മൊയ്തുണ്ണി ഹാജിയുടെ ഭാര്യ ഉമ്മുകുട്ടി നിര്യാതനായി
UPDATES

ചങ്ങരംകുളം കാഞ്ഞിയൂര്‍ മദ്രസക്ക് സമീപം താമസിച്ചിരുന്ന പരേതനായ പടാത്ത് മൊയ്തുണ്ണി ഹാജിയുടെ ഭാര്യ ഉമ്മുകുട്ടി നിര്യാതനായി

May 15, 2026
96
കൊലപാതകം അടക്കം നിരവധി കേസുകളില്‍ പ്രതിയായ ചങ്ങരംകുളം സ്വദേശിയെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു
UPDATES

കൊലപാതകം അടക്കം നിരവധി കേസുകളില്‍ പ്രതിയായ ചങ്ങരംകുളം സ്വദേശിയെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു

May 15, 2026
1.6k
രാജ്യത്ത് ഇന്ധന വില വർധിപ്പിച്ചു: പെട്രോൾ, ഡീസൽ വില മൂന്നു രൂപ കൂട്ടി
UPDATES

രാജ്യത്ത് ഇന്ധന വില വർധിപ്പിച്ചു: പെട്രോൾ, ഡീസൽ വില മൂന്നു രൂപ കൂട്ടി

May 15, 2026
89
വി ഡി സതീശന് എല്ലാവിധ ആശംസകളും’: മൗനം വെടിഞ്ഞ് രമേശ് ചെന്നിത്തല; RC-KC കൂടിക്കാഴ്ച ഇന്ന്
UPDATES

വി ഡി സതീശന് എല്ലാവിധ ആശംസകളും’: മൗനം വെടിഞ്ഞ് രമേശ് ചെന്നിത്തല; RC-KC കൂടിക്കാഴ്ച ഇന്ന്

May 15, 2026
115
ഇടുക്കിയില്‍ മിനി ബസ് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടം; മരണം രണ്ടായി
UPDATES

ഇടുക്കിയില്‍ മിനി ബസ് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടം; മരണം രണ്ടായി

May 15, 2026
57
കൊടുങ്കാറ്റിൽ യുവാവ് പറന്നുപോയി, നൂറോളം പേർ മരിച്ചു, കനത്ത നാശനഷ്ടം, ഉത്തപ്രദേശിനെ വിറപ്പിച്ച് പെരുമഴയും കാറ്റും
UPDATES

കൊടുങ്കാറ്റിൽ യുവാവ് പറന്നുപോയി, നൂറോളം പേർ മരിച്ചു, കനത്ത നാശനഷ്ടം, ഉത്തപ്രദേശിനെ വിറപ്പിച്ച് പെരുമഴയും കാറ്റും

May 15, 2026
344
Next Post
ചാലിശ്ശേരി സെൻ്റ് പിറ്റേഴ്‌സ് ആൻ്റ് സെന്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിൽ ഓർമ്മപെരുന്നാളിന് കൊടിയേറി

ചാലിശ്ശേരി സെൻ്റ് പിറ്റേഴ്‌സ് ആൻ്റ് സെന്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിൽ ഓർമ്മപെരുന്നാളിന് കൊടിയേറി

Recent News

ചങ്ങരംകുളം കാഞ്ഞിയൂര്‍ മദ്രസക്ക് സമീപം താമസിച്ചിരുന്ന പരേതനായ പടാത്ത് മൊയ്തുണ്ണി ഹാജിയുടെ ഭാര്യ ഉമ്മുകുട്ടി നിര്യാതനായി

ചങ്ങരംകുളം കാഞ്ഞിയൂര്‍ മദ്രസക്ക് സമീപം താമസിച്ചിരുന്ന പരേതനായ പടാത്ത് മൊയ്തുണ്ണി ഹാജിയുടെ ഭാര്യ ഉമ്മുകുട്ടി നിര്യാതനായി

May 15, 2026
96
വി ഡി സതീശന്‍ സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞ; വിജയ്ക്ക്‌ ക്ഷണം

വി ഡി സതീശന്‍ സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞ; വിജയ്ക്ക്‌ ക്ഷണം

May 15, 2026
34
വി മുരളീധരന്‍ നിയമസഭാ കക്ഷി നേതാവ്; ബിജെപി സംസ്ഥാന നേതൃത്വത്തില്‍ ധാരണയായി

വി മുരളീധരന്‍ നിയമസഭാ കക്ഷി നേതാവ്; ബിജെപി സംസ്ഥാന നേതൃത്വത്തില്‍ ധാരണയായി

May 15, 2026
50
SSLC: വിജയശതമാനം കുറഞ്ഞു; എ പ്ലസ് പകുതിയായി, കൂടുതൽ മലപ്പുറത്ത്

SSLC: വിജയശതമാനം കുറഞ്ഞു; എ പ്ലസ് പകുതിയായി, കൂടുതൽ മലപ്പുറത്ത്

May 15, 2026
168
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025