• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, April 19, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Entertainment

‘നൂറു കോടി ക്ലബിലുണ്ട്, എന്നാല്‍ സാമ്പത്തിക ലാഭമുണ്ടാക്കിയില്ല’: ആടുജീവിതത്തെ കുറിച്ച് സംവിധായകന്‍

cntv team by cntv team
February 22, 2025
in Entertainment
A A
‘നൂറു കോടി ക്ലബിലുണ്ട്, എന്നാല്‍ സാമ്പത്തിക ലാഭമുണ്ടാക്കിയില്ല’: ആടുജീവിതത്തെ കുറിച്ച് സംവിധായകന്‍
0
SHARES
130
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

മലയാളികള്‍ ഏറ്റെടുത്ത ആടുജീവിതം എന്ന നോവല്‍ ബിഗ് സ്‌ക്രീനിലെത്തിയപ്പോള്‍ വലിയ സാമ്പത്തിക ലാഭമുണ്ടാക്കിയില്ലെന്ന് ചിത്രത്തിന്റെ സംവിധായകന്‍ ബ്ലെസി വ്യക്തമാക്കുന്ന വീഡിയോ വീണ്ടും ചര്‍ച്ചയാവുന്നു. പ്രഖ്യാപിച്ചത് മുതല്‍ വലിയ പ്രതീക്ഷയിലാണ് മലയാള സിനിമാ പ്രേമികള്‍ ചിത്രത്തെ പ്രതീക്ഷിച്ചിരുന്നത്. ബോക്‌സ് ഓഫീസില്‍ 150 കോടിയോളം കളക്ട് ചെയ്തു. എന്നാല്‍ പത്തു വര്‍ഷം കൊണ്ടാണ് ബ്ലെസി ആടുജീവിതത്തിന്റെ തിരക്കഥ പൂര്‍ത്തിയാക്കിയത്. ആറു വര്‍ഷത്തോളം ചിത്രത്തിന്റെ ചിത്രീകരണം നീണ്ടുപോയി. പ്രധാന കഥാപാത്രമായി എത്തിയ പൃഥ്വിരാജിന്റെ മേക്കോവര്‍ എല്ലാവരെയും അത്ഭുതപ്പെടുത്തുന്നതുമായിരുന്നു.എന്നാല്‍ ചിത്രത്തിന്റെ ഭീമമായ ബജറ്റിന് ആനുപാതികമായൊരു സാമ്പത്തിക നേട്ടം ചിത്രത്തില്‍ നിന്നുണ്ടായില്ലെന്നാണ് ബ്ലെസി വ്യക്തമാക്കിയിരിക്കുന്നത്. സിനിമാ ബജറ്റും താരങ്ങളുടെ പ്രതിഫലവുമൊക്കെ ചര്‍ച്ചയാവുകയും നിര്‍മാതാക്കളും താരങ്ങളും തമ്മില്‍ രണ്ട് തട്ടിലാവുകയും ചെയ്ത സാഹചര്യത്തിലാണ് ബ്ലെസിയുടെ തുറന്ന് പറച്ചില്‍ വീണ്ടും ചര്‍ച്ചയാവുന്നത്.ആടുജീവിതം വലിത സാമ്പത്തിക വിജയം നേടിയ ചിത്രമാണെന്ന് പറയാന്‍ കഴിയില്ലെന്നും കാരണം അതിന്റെ ഭീമമായ ബജറ്റാണെന്നും അഭിമുഖത്തില്‍ ബ്ലെസി പറയുന്നുണ്ട്. അതിനെ മറികടക്കാന്‍ ബോക്‌സ് ഓഫീസ് കളക്ഷന് കഴിഞ്ഞിട്ടില്ല. പക്ഷേ നിലവില്‍ ലഭിച്ച കളക്ഷന്‍ മുടക്ക് മുതല്‍ തിരിച്ചുപിടിച്ചിട്ടേയുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കുന്നു. അതേസമയം സിനിമയിലൂടെ മറ്റ് പല നല്ല കാര്യങ്ങളും സംഭവിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.സിനിമ വളരെ നന്നായി ചര്‍ച്ച ചെയ്യപ്പെട്ടു. നല്ല രീതിയില്‍ റീച്ചാവാന്‍ ഈ ചിത്രത്തിന് കഴിഞ്ഞു. നിരവധി പുരസ്‌കാരങ്ങള്‍ ലഭിത്തു, അതെല്ലാം കണകാക്കുമ്പോള്‍ നഷ്ടമാണെന്ന് പറയാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

Related Posts

ഇനി പെൺകുട്ടികളുടെ ഊഴം; വാഴ-3 പ്രഖ്യാപിച്ച് വിപിൻ ദാസ്
Entertainment

ഇനി പെൺകുട്ടികളുടെ ഊഴം; വാഴ-3 പ്രഖ്യാപിച്ച് വിപിൻ ദാസ്

April 14, 2026
116
ജോജുവിന്റെ തീപാറും നോട്ടം; ‘വരവി’ന്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്ത്
Entertainment

ജോജുവിന്റെ തീപാറും നോട്ടം; ‘വരവി’ന്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്ത്

April 14, 2026
84
ജനനായകൻ ചേർന്ന സംഭവം: മുന്നറിയിപ്പുമായി നിർമാതക്കൾ, ഡൗണ്‍ലോഡ് ചെയ്താല്‍ പിടിവീഴും
Entertainment

ജനനായകൻ ചേർന്ന സംഭവം: മുന്നറിയിപ്പുമായി നിർമാതക്കൾ, ഡൗണ്‍ലോഡ് ചെയ്താല്‍ പിടിവീഴും

April 10, 2026
87
വിജയ് ചിത്രം ‘ജനനായകൻ’ ഇന്റർനെറ്റിൽ; ലീക്കായത് മൂന്നു മണിക്കൂർ ദൈർഘ്യമുള്ള പതിപ്പ്
Entertainment

വിജയ് ചിത്രം ‘ജനനായകൻ’ ഇന്റർനെറ്റിൽ; ലീക്കായത് മൂന്നു മണിക്കൂർ ദൈർഘ്യമുള്ള പതിപ്പ്

April 10, 2026
43
ഷാജി പാപ്പന്റെ പടയോട്ടം; 119 കോടി കടന്ന് ‘ആട് 3’, വിജയകരമായ 25 ദിവസങ്ങൾ
Entertainment

ഷാജി പാപ്പന്റെ പടയോട്ടം; 119 കോടി കടന്ന് ‘ആട് 3’, വിജയകരമായ 25 ദിവസങ്ങൾ

April 8, 2026
59
മലയാളത്തിന്റെ മെഗാ താരങ്ങൾ ഒന്നിക്കുന്നു.. ചരിത്രം കുറിക്കാൻ ‘പേട്രിയറ്റ്’ ട്രെയിലർ ലോഞ്ച്
Entertainment

മലയാളത്തിന്റെ മെഗാ താരങ്ങൾ ഒന്നിക്കുന്നു.. ചരിത്രം കുറിക്കാൻ ‘പേട്രിയറ്റ്’ ട്രെയിലർ ലോഞ്ച്

April 2, 2026
105
Next Post
ഇന്ത്യയിലെ ആത്മഹത്യാനിരക്കില്‍ 30 ശതമാനം കുറവെന്ന് റിപ്പോർട്ട്

ഇന്ത്യയിലെ ആത്മഹത്യാനിരക്കില്‍ 30 ശതമാനം കുറവെന്ന് റിപ്പോർട്ട്

Recent News

മലക്കപ്പാറ ഷോളയാര്‍ ഡാമിന് സമീപം വയോധികയെ പുലി കടിച്ചുകൊന്നു

മലക്കപ്പാറ ഷോളയാര്‍ ഡാമിന് സമീപം വയോധികയെ പുലി കടിച്ചുകൊന്നു

April 19, 2026
37
സംസ്ഥാന പാതയില്‍ ചങ്ങരംകുളത്ത് ബൈക്കുകള്‍ കൂട്ടിയിടിച്ച് 2 പേര്‍ക്ക് പരിക്ക്

സംസ്ഥാന പാതയില്‍ ചങ്ങരംകുളത്ത് ബൈക്കുകള്‍ കൂട്ടിയിടിച്ച് 2 പേര്‍ക്ക് പരിക്ക്

April 19, 2026
518
പെരുമ്പടപ്പില്‍ വോട്ടെടുപ്പ് ദിവസം യുവാവിനെയും മാതാവിനെയും അക്രമിച്ച് ഗുരുതമായി പരിക്കേല്‍പിച്ച സംഭവം.ഒളിവില്‍ കഴിഞ്ഞ പ്രതികള്‍ പിടിയില്‍’കൊലപാതകശ്രമത്തിന് കേസ്

പെരുമ്പടപ്പില്‍ വോട്ടെടുപ്പ് ദിവസം യുവാവിനെയും മാതാവിനെയും അക്രമിച്ച് ഗുരുതമായി പരിക്കേല്‍പിച്ച സംഭവം.ഒളിവില്‍ കഴിഞ്ഞ പ്രതികള്‍ പിടിയില്‍’കൊലപാതകശ്രമത്തിന് കേസ്

April 19, 2026
106
പാളയത്തെ പെട്രോള്‍ പമ്പില്‍ നിന്ന് പണം കവര്‍ന്ന് ഓട്ടോയില്‍ കടന്നു; മലപ്പുറം സ്വദേശി കൊച്ചിയില്‍ അറസ്റ്റില്‍

പാളയത്തെ പെട്രോള്‍ പമ്പില്‍ നിന്ന് പണം കവര്‍ന്ന് ഓട്ടോയില്‍ കടന്നു; മലപ്പുറം സ്വദേശി കൊച്ചിയില്‍ അറസ്റ്റില്‍

April 19, 2026
98
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025