ADVERTISEMENT
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, August 12, 2025
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
ADVERTISEMENT
Home Crime

പാതിവില തട്ടിപ്പിൽ ഇഡി റെയ്ഡ്; ലാലി വിൻസെന്റിന്റെ വീട്ടിൽ ഉൾപ്പെടെ 12 ഇടങ്ങളിൽ പരിശോധന

ckmnews by ckmnews
February 18, 2025
in Crime, Highlights, UPDATES
A A
പാതിവില തട്ടിപ്പിൽ ഇഡി റെയ്ഡ്; ലാലി വിൻസെന്റിന്റെ വീട്ടിൽ ഉൾപ്പെടെ 12 ഇടങ്ങളിൽ പരിശോധന
0
SHARES
123
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: പാതി വില തട്ടിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് 12 ഇടങ്ങളിൽ ഇഡി റെയ്‌ഡ്‌. കൊച്ചിയിൽ ലാലി വിൻസെന്റിന്റെ വീട്ടിലും ആനന്ദകുമാറിന്റെ ശാസ്ത്മം​ഗലത്തെ ഓഫീസിലും ഇഡി പരിശോധന നടത്തിവരികയാണ്. തോന്നയ്ക്കൽ സായി ഗ്രാമിലും അനന്തു കൃഷ്ണന്റെ ഇടുക്കി കോളപ്രയിലെ ഓഫീസിലും പരിശോധനയുണ്ട്. കോളപ്രയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരുന്നു പാതിവില തട്ടിപ്പ്. അതേസമയം, പാതിവില തട്ടിപ്പിലെ പ്രതി അനന്തു കൃഷ്ണന്റെ സ്ഥാപനത്തിലും ക്രൈംബ്രാഞ്ച് എസ്പിയുടെ നേതൃത്വത്തിൽ പരിശോധന നടക്കുകയാണ്. കടവന്ത്രയിലെ സോഷ്യൽ ബി വെൻഞ്ചേസ് എന്ന സ്ഥാപനത്തിലാണ് പരിശോധന. ക്രൈം ബ്രാഞ്ച് എസ്പി എംജെ സോജൻ നേരിട്ടത്തിയാണ് പരിശോധന. കുറച്ചു ദിവസമായി നടക്കുന്ന പരിശോധനകളുടെ തുടർച്ചയാണ് സോഷ്യൽ ബീയിലെ പരിശോധനയെന്ന് ക്രൈം ബ്രാഞ്ച് എസ്പി സോജൻ പറഞ്ഞു.

ADVERTISEMENT

Related Posts

കടയില്‍ പോകുന്നതിനിടെ പുലി പിടിച്ചു; വാൽപ്പാറയിൽ 7 വയസുകാരന് ദാരുണാന്ത്യം
UPDATES

August 12, 2025
251
വീണ്ടും ജീവനെടുത്ത് മുതലപ്പൊഴി; വള്ളം മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു, ഒരാള്‍ ചികിത്സയില്‍

42
വ്യാപാരി വ്യവസായി ഏകോപന സമിതി കോക്കൂർ യൂണിറ്റ് വ്യാപാരദിനം ആചരിച്ചു

August 11, 2025
50
വ്യാപാരി ദിനത്തോടനുബന്ധിച്ച്കെ.വി.വി. ഇ.എസ് ചങ്ങരംകുളം യൂണിറ്റ് പതാക ഉയര്‍ത്തി

46
ജ്വാല മെഗാ ക്വിസ് സീസൺ – 5, ഇർശാദ് ഇംഗ്ലീഷ് സ്കൂൾ പന്താവൂരിൽ വെച്ച് നടന്നു

60
സോന എൽദോസിന്റെ മരണം; റമീസിനെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തി
Crime

157
Next Post
സംസ്ഥാനത്തെങ്ങും വീണ്ടും പടർന്നുപിടിക്കുന്നു,​ ഒന്നരമാസത്തിനിടെ 9763 പേർക്ക് രോഗബാധ

Recent News

കടയില്‍ പോകുന്നതിനിടെ പുലി പിടിച്ചു; വാൽപ്പാറയിൽ 7 വയസുകാരന് ദാരുണാന്ത്യം

കടയില്‍ പോകുന്നതിനിടെ പുലി പിടിച്ചു; വാൽപ്പാറയിൽ 7 വയസുകാരന് ദാരുണാന്ത്യം

August 12, 2025
251
വീണ്ടും ജീവനെടുത്ത് മുതലപ്പൊഴി; വള്ളം മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു, ഒരാള്‍ ചികിത്സയില്‍

വീണ്ടും ജീവനെടുത്ത് മുതലപ്പൊഴി; വള്ളം മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു, ഒരാള്‍ ചികിത്സയില്‍

August 12, 2025
42
വ്യാപാരി വ്യവസായി ഏകോപന സമിതി കോക്കൂർ യൂണിറ്റ് വ്യാപാരദിനം ആചരിച്ചു

വ്യാപാരി വ്യവസായി ഏകോപന സമിതി കോക്കൂർ യൂണിറ്റ് വ്യാപാരദിനം ആചരിച്ചു

August 11, 2025
50
വ്യാപാരി ദിനത്തോടനുബന്ധിച്ച്കെ.വി.വി. ഇ.എസ് ചങ്ങരംകുളം യൂണിറ്റ് പതാക ഉയര്‍ത്തി

വ്യാപാരി ദിനത്തോടനുബന്ധിച്ച്കെ.വി.വി. ഇ.എസ് ചങ്ങരംകുളം യൂണിറ്റ് പതാക ഉയര്‍ത്തി

August 11, 2025
46
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025