• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, November 11, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ചാവക്കാട് താലൂക്ക് ആശുപത്രിക്കെതിരെ ചികിത്സാ പിഴവ് പരാതി, പ്രസവത്തിനുശേഷം പഞ്ഞി വെച്ച് തുന്നിക്കെട്ടിയെന്ന് ആരോപണം

ckmnews by ckmnews
November 11, 2026
in UPDATES
A A
ചാവക്കാട് താലൂക്ക് ആശുപത്രിക്കെതിരെ ചികിത്സാ പിഴവ് പരാതി, പ്രസവത്തിനുശേഷം പഞ്ഞി വെച്ച് തുന്നിക്കെട്ടിയെന്ന് ആരോപണം
0
SHARES
3
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചാവക്കാട്: ചാവക്കാട് താലൂക്ക് ആശുപത്രിക്കെതിരെ ചികിത്സാ പിഴവ് പരാതി, പ്രത്യാരോപണവുമായി ഡോക്ടർ. പ്രസവത്തിനുശേഷം പഞ്ഞി വെച്ച് തുന്നിക്കെട്ടിയെന്ന് ആരോപണമാണ് ചാവക്കാട് സ്വദേശി ഫാത്തിമത്തുൽ ഷറഫിയ ചാവക്കാട് താലൂക്ക് ആശുപത്രിക്കെതിരെ ഉയർത്തിയത്. ആഗസ്റ്റ് 19നാണ് സാധാരണ പ്രസവം നടന്നത്. ബ്ലീഡിങ് ഉണ്ടായതോടെ യൂട്രസിൽ തുന്നൽ ഇട്ടു. പഞ്ഞി ഉള്ളിൽ വച്ച് തുന്നിക്കെട്ടിയതായാണ് പരാതി. പലതവണ വേദനയും ശാരീരിക ബുദ്ധിമുട്ടുകളും ഉണ്ടായിരുന്നു. താലൂക്ക് ആശുപത്രിയിൽ എത്തി ഡോക്ടറെ കണ്ടപ്പോൾ പഴുപ്പിനുള്ള മരുന്ന് തന്നു വിട്ടതായും കൃത്യമായി പരിശോധിക്കാൻ ഡോക്ടർ തയ്യാറായില്ലെന്നും പരാതി വിശദമാക്കുന്നത്. പിന്നീട് സ്വകാര്യ ഡോക്ടറെ കണ്ട് സ്കാൻ ചെയ്തപ്പോഴാണ് ശരീരത്തിനുള്ളിൽ പഞ്ഞി ഉണ്ടെന്ന് തിരിച്ചറിഞ്ഞത്. മറ്റൊരു ആശുപത്രിയിൽ നിന്നാണ് പഞ്ഞി പുറത്തെടുത്തത്. 43 ദിവസത്തോളം പഞ്ഞി ഉള്ളിൽ വച്ച് ശാരീരിക ബുദ്ധിമുട്ടുകളുമായി നടന്നു. പരാതിയുമായി പോയപ്പോൾ ഡോക്ടർ അനുയത്തിന് വന്നതായും കുടുംബം ആരോപിക്കുന്നത്.

എന്നാൽ പരാതിക്കാർ മൂന്നുലക്ഷം രൂപ ആവശ്യപ്പെട്ടെന്നും വഴങ്ങില്ലെന്ന് കണ്ടതോടെ പരാതി ഉയർത്തിയെന്നുമാണ് ഡോക്ടറുടെ വാദം. പരാതി അന്വേഷിക്കാൻ ഡിഎംഓയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ആശുപത്രി സൂപ്രണ്ട് വിശദമാക്കി. പരാതിക്കാർ മൂന്നു ലക്ഷം രൂപ ആവശ്യപ്പെട്ടതായി ഡോ. ഡിറ്റോ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചത്. താൻ പ്രൊസിജിയർ പാലിച്ചാണ് ചികിത്സ നടത്തിയത്.തെറ്റു ചെയ്തിട്ടില്ലാത്തതിനാൽ വഴങ്ങിയില്ല.അതിന്റെ വൈരാഗ്യത്തിലാണ് പരാതിയെന്നും ഡോക്ടർ വാദിക്കുന്നത്.

Related Posts

കുട്ടിക്കെതിരേ ലൈംഗികാതിക്രമം, തടഞ്ഞുനിർത്തി മുഖത്ത് സിഗരറ്റ് ഉപയോഗിച്ച് പൊള്ളിച്ചു,മർദനം ;യുവാവ് അറസ്റ്റിൽ
UPDATES

കുട്ടിക്കെതിരേ ലൈംഗികാതിക്രമം, തടഞ്ഞുനിർത്തി മുഖത്ത് സിഗരറ്റ് ഉപയോഗിച്ച് പൊള്ളിച്ചു,മർദനം ;യുവാവ് അറസ്റ്റിൽ

November 11, 2026
2
‘ഇതുംകൂടി ചേർത്ത് പരാതികൊടുക്ക്’; ട്രെയിനിൽ ലൈംഗികാതിക്രമം എതിർത്ത യുവതിയെ മുഖത്തടിച്ചുവീഴ്ത്തി, അക്രമി അറസ്റ്റിൽ

വർക്കല പാപനാശത്ത് അമിതവേഗത്തിൽ പാഞ്ഞ് യുവാക്കൾ; ദൃശ്യങ്ങൾ പുറത്ത്

വീണ് കിട്ടിയ പണവും വിലപ്പെട്ട രേഖകളും അടങ്ങിയ പെഴ്സ് ഉടമയെ കണ്ടെത്തി തിരിച്ചേല്‍പിച്ച് നിരഞ്ജനയുടെ മാതൃകാപ്രവൃത്തി

മതത്തിന്റെ അതിർവരമ്പുകൾ മാഞ്ഞു, പ്രേമലതയ്ക്ക് അന്ത്യകർമ്മങ്ങൾ ഒരുക്കിയത് മസ്ജിദിൽ..നേതൃത്വം നൽകിയത് വനിതാ ലീഗ് സംസ്ഥാന പ്രസിഡന്റ് സുഹറ മമ്പാട്

63
ചെറുവല്ലൂർ പരേതനായ പുവ്വത്തൂർ വാസുമകൻ പ്രഭാകരന്‍ നിര്യാതനായി

314
Next Post
‘ഇതുംകൂടി ചേർത്ത് പരാതികൊടുക്ക്’; ട്രെയിനിൽ ലൈംഗികാതിക്രമം എതിർത്ത യുവതിയെ മുഖത്തടിച്ചുവീഴ്ത്തി, അക്രമി അറസ്റ്റിൽ

‘ഇതുംകൂടി ചേർത്ത് പരാതികൊടുക്ക്’; ട്രെയിനിൽ ലൈംഗികാതിക്രമം എതിർത്ത യുവതിയെ മുഖത്തടിച്ചുവീഴ്ത്തി, അക്രമി അറസ്റ്റിൽ

Recent News

കുട്ടിക്കെതിരേ ലൈംഗികാതിക്രമം, തടഞ്ഞുനിർത്തി മുഖത്ത് സിഗരറ്റ് ഉപയോഗിച്ച് പൊള്ളിച്ചു,മർദനം ;യുവാവ് അറസ്റ്റിൽ

കുട്ടിക്കെതിരേ ലൈംഗികാതിക്രമം, തടഞ്ഞുനിർത്തി മുഖത്ത് സിഗരറ്റ് ഉപയോഗിച്ച് പൊള്ളിച്ചു,മർദനം ;യുവാവ് അറസ്റ്റിൽ

November 11, 2026
2
‘ഇതുംകൂടി ചേർത്ത് പരാതികൊടുക്ക്’; ട്രെയിനിൽ ലൈംഗികാതിക്രമം എതിർത്ത യുവതിയെ മുഖത്തടിച്ചുവീഴ്ത്തി, അക്രമി അറസ്റ്റിൽ

‘ഇതുംകൂടി ചേർത്ത് പരാതികൊടുക്ക്’; ട്രെയിനിൽ ലൈംഗികാതിക്രമം എതിർത്ത യുവതിയെ മുഖത്തടിച്ചുവീഴ്ത്തി, അക്രമി അറസ്റ്റിൽ

November 11, 2026
2
ചാവക്കാട് താലൂക്ക് ആശുപത്രിക്കെതിരെ ചികിത്സാ പിഴവ് പരാതി, പ്രസവത്തിനുശേഷം പഞ്ഞി വെച്ച് തുന്നിക്കെട്ടിയെന്ന് ആരോപണം

ചാവക്കാട് താലൂക്ക് ആശുപത്രിക്കെതിരെ ചികിത്സാ പിഴവ് പരാതി, പ്രസവത്തിനുശേഷം പഞ്ഞി വെച്ച് തുന്നിക്കെട്ടിയെന്ന് ആരോപണം

November 11, 2026
3
വർക്കല പാപനാശത്ത് അമിതവേഗത്തിൽ പാഞ്ഞ് യുവാക്കൾ; ദൃശ്യങ്ങൾ പുറത്ത്

വർക്കല പാപനാശത്ത് അമിതവേഗത്തിൽ പാഞ്ഞ് യുവാക്കൾ; ദൃശ്യങ്ങൾ പുറത്ത്

November 11, 2026
2
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025