• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, March 4, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Entertainment

ലാലേട്ടന്‍ അങ്ങ് ഹോളിവുഡില്‍ ജനിച്ചിരുന്നെങ്കില്‍; കയ്യടി നേടി മോഹന്‍ലാലിന്റെ ഹോളിവുഡ് പകര്‍ന്നാട്ടം

ckmnews by ckmnews
October 28, 2024
in Entertainment
A A
ലാലേട്ടന്‍ അങ്ങ് ഹോളിവുഡില്‍ ജനിച്ചിരുന്നെങ്കില്‍; കയ്യടി നേടി മോഹന്‍ലാലിന്റെ ഹോളിവുഡ് പകര്‍ന്നാട്ടം
0
SHARES
317
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ലാലേട്ടന്‍ അങ്ങ് ഹോളിവുഡില്‍ ജനിച്ചിരുന്നെങ്കില്‍; കയ്യടി നേടി മോഹന്‍ലാലിന്റെ ഹോളിവുഡ് പകര്‍ന്നാട്ടം എ.ഐ സാങ്കേതിക വിദ്യയുടെ കരുത്തില്‍ മലയാളി നടന്‍മാരെ ഹോളിവുഡിലെത്തിക്കുന്ന പോസ്റ്ററുകളും വീഡിയോകളുമെല്ലാം സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവാറുണ്ട്. അത്തരത്തില്‍ മലയാളികളുടെ സ്വന്തം മോഹന്‍ലാല്‍ ഹോളിവുഡ് ക്ലാസിക്ക് സിനിമകളില്‍ നായകനായെത്തുന്ന എ.ഐ വീഡിയോയാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.ഗോഡ്ഫാദര്‍, റോക്കി, ടൈറ്റാനിക്ക്, ടോപ് ഗണ്‍, ഇന്ത്യാന ജോണ്‍സ്, മാട്രിക്‌സ്, സ്റ്റാര്‍ വാര്‍സ്, ജെയിംസ് ബോണ്ട് തുടങ്ങിയ ക്ലാസിക്ക് സിനിമകളിലെ കഥാപാത്രങ്ങള്‍ക്കാണ് എ.ഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് വിന്റേജ് ലാലേട്ടന്റെ മുഖം നല്‍കിയിരിക്കുന്നത്. എഐ.മാജിന്‍ എന്ന ഇന്‍സ്റ്റഗ്രാം ഹാന്‍ഡിലിലൂടെയാണ് ഈ ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നത്. ഇന്‍സ്റ്റയില്‍ വൈറലായ വീഡിയോ മറ്റ് സാമൂഹിക മാധ്യമങ്ങളിലും വ്യാപകമായി പ്രചരിക്കുന്നുണ്ട്. ലാലേട്ടന്‍ അങ്ങ് ഹോളിവുഡില്‍ ജനിച്ചെങ്കില്‍ എന്നാണ് ഒരാള്‍ ഇതിന് നല്‍കിയ ക്യാപ്ഷന്‍. ഇതിന്റെ ക്രിയേറ്ററെ എത്ര അഭിനന്ദിച്ചാലും മതിയാകില്ലെന്നും വെറും സാങ്കേതിക വിദ്യകൊണ്ട് മാത്രം ഇത് സാധ്യമികില്ലെന്നുമെല്ലാം കമന്റുകളുണ്ട്. ലാലേട്ടന്റെ ഗെറ്റപ്പുകളില്‍ ഏറ്റവും മികച്ചത് ഏതാണ് എന്ന ചര്‍ച്ചകളും സജീവമാണ്.

Related Posts

ആയുധങ്ങളുമായി പോരാട്ടത്തിനൊരുങ്ങി ഷാജി പാപ്പനും ടീമും; ആട് 3 പോസ്റ്റർ
Entertainment

ആയുധങ്ങളുമായി പോരാട്ടത്തിനൊരുങ്ങി ഷാജി പാപ്പനും ടീമും; ആട് 3 പോസ്റ്റർ

February 21, 2026
58
സെൻസർ ബോർഡിനെതിരായ ഹർജി പിൻവലിച്ചു, ജനനായകൻ ഇനി റിവൈസിങ് കമ്മിറ്റിയിലേക്ക്; റിലീസ് ഉടൻ
Entertainment

സെൻസർ ബോർഡിനെതിരായ ഹർജി പിൻവലിച്ചു, ജനനായകൻ ഇനി റിവൈസിങ് കമ്മിറ്റിയിലേക്ക്; റിലീസ് ഉടൻ

February 10, 2026
49
68-ാമത് ഗ്രാമി പുരസ്‌കാരങ്ങൾ; തിളങ്ങി ദലൈലാമ, സ്റ്റീവൻ സ്പീൽബർഗിനും പുരസ്കാരത്തിളക്കം
Entertainment

68-ാമത് ഗ്രാമി പുരസ്‌കാരങ്ങൾ; തിളങ്ങി ദലൈലാമ, സ്റ്റീവൻ സ്പീൽബർഗിനും പുരസ്കാരത്തിളക്കം

February 2, 2026
34
ഉദയഭാനുവിനും രാജപ്പനും വീണ്ടും പ്രേക്ഷകർക്ക് മുൻപിൽ എത്തുന്നു; ഉദയനാണ് താരം റീ റിലീസ് തീയതി പുറത്തു
Entertainment

ഉദയഭാനുവിനും രാജപ്പനും വീണ്ടും പ്രേക്ഷകർക്ക് മുൻപിൽ എത്തുന്നു; ഉദയനാണ് താരം റീ റിലീസ് തീയതി പുറത്തു

January 28, 2026
61
ഉണ്ണികൃഷ്ണൻ നമ്പൂതിരി സ്മാരക പുരസ്‌കാരം ശ്രീനിവാസന്; ജനുവരി 24-ന് നടന്റെ വസതിയിൽ വെച്ച് പുരസ്‌കാരം കൈമാറും
Entertainment

ഉണ്ണികൃഷ്ണൻ നമ്പൂതിരി സ്മാരക പുരസ്‌കാരം ശ്രീനിവാസന്; ജനുവരി 24-ന് നടന്റെ വസതിയിൽ വെച്ച് പുരസ്‌കാരം കൈമാറും

January 15, 2026
83
‘കലയാണ് കലാകാരന്മാരുടെ മതം’; 64-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവം ഉദ്‌ഘാടനം ചെയ്‌ത് മുഖ്യമന്ത്രി
Entertainment

‘കലയാണ് കലാകാരന്മാരുടെ മതം’; 64-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവം ഉദ്‌ഘാടനം ചെയ്‌ത് മുഖ്യമന്ത്രി

January 14, 2026
48
Next Post
ഉപതെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കായി പ്രിയങ്ക ഗാന്ധി വയനാട്ടിലെത്തി

ഉപതെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കായി പ്രിയങ്ക ഗാന്ധി വയനാട്ടിലെത്തി

Recent News

പെരുംകളളന്‍’ തീവെട്ടിബാബു പിടിയിൽ;സംസ്ഥാനത്തെ 14 ജില്ലകളിലും മോഷണം നടത്തി,കേസ് വക്കീലില്ലാതെ സ്വയം വാദിക്കും

പെരുംകളളന്‍’ തീവെട്ടിബാബു പിടിയിൽ;സംസ്ഥാനത്തെ 14 ജില്ലകളിലും മോഷണം നടത്തി,കേസ് വക്കീലില്ലാതെ സ്വയം വാദിക്കും

March 4, 2026
48
വട്ടംകുളം എരുവപ്രയില്‍ താമസിച്ചിരുന്ന പള്ളങ്ങാട്ടിൽ രമണൻ നിര്യാതനായി

വട്ടംകുളം എരുവപ്രയില്‍ താമസിച്ചിരുന്ന പള്ളങ്ങാട്ടിൽ രമണൻ നിര്യാതനായി

March 4, 2026
46
അനാവശ്യ കാര്യങ്ങള്‍ പ്രചരിപ്പിച്ചാല്‍ മാധ്യമങ്ങള്‍ക്ക് വിലക്കുണ്ടാകും, മലയാള മാധ്യമങ്ങള്‍ അഗ്രസീവാകുന്നതെന്തിനെന്ന് ഒരു ഉന്നത ഉദ്യോഗസ്ഥന്‍ ചോദിച്ചു’: യൂസഫലി

അനാവശ്യ കാര്യങ്ങള്‍ പ്രചരിപ്പിച്ചാല്‍ മാധ്യമങ്ങള്‍ക്ക് വിലക്കുണ്ടാകും, മലയാള മാധ്യമങ്ങള്‍ അഗ്രസീവാകുന്നതെന്തിനെന്ന് ഒരു ഉന്നത ഉദ്യോഗസ്ഥന്‍ ചോദിച്ചു’: യൂസഫലി

March 4, 2026
35
തിരൂരിൽ മാരക ലഹരിമരുന്നുമായി യുവാവ് പിടിയില്‍

തിരൂരിൽ മാരക ലഹരിമരുന്നുമായി യുവാവ് പിടിയില്‍

March 4, 2026
40
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025