എടപ്പാള്‍:മലപ്പുറം ജില്ലാ ആശാവർക്കേഴ്സ് യൂണിയൻ സിഐടിയു
എടപ്പാൾ പൊന്നാനി വളാഞ്ചേരി ഏരിയ കളുടെ പ്രവർത്തക കൺവെൻഷൻ സിപിഎന്‍ യുപി സ്കൂളിൽ നടന്നു.സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം എംബി ഫൈസൽ ഉദ്ഘാടനം ചെയ്തു.ജില്ലാ സെക്രട്ടറി വിപി ഭവിത സംഘടന പ്രവർത്തന വിശദീകരണം നടത്തി.പൊന്നാനി യൂണിയൻ ഏരിയ സെക്രട്ടറി റസിയ ഹംസത്ത് അധ്യക്ഷത വഹിച്ചു.എം മുരളീധരൻ, കെ വി കുമാരൻ, സുമിത്ര മണി,ഗീത എന്നിവർ സംസാരിച്ചു
എടപ്പാൾ യൂണിയൻ സെക്രട്ടറി ചെമ്പകവല്ലി സ്വാഗതവും വളാഞ്ചേരി ഏരിയ സെക്രട്ടറി മിനി നന്ദിയും പറഞ്ഞു