• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, September 30, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ചങ്ങരംകുളം മേഖലയിലെ ലഹരിസംഘങ്ങള്‍ പൊതുജനങ്ങളില്‍ ഭീതി പരത്തുന്നു:യൂത്ത്ലീഗ്

ckmnews by ckmnews
February 12, 2025
in UPDATES
A A
ചങ്ങരംകുളം മേഖലയിലെ ലഹരിസംഘങ്ങള്‍ പൊതുജനങ്ങളില്‍ ഭീതി പരത്തുന്നു:യൂത്ത്ലീഗ്
0
SHARES
508
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:ആലംകോട് നന്നംമുക്ക് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങള്‍ ലഹരി മാഫിയയുടെ’അഴിഞ്ഞാട്ട കേന്ദ്രമായി മാറിയിരിക്കുകയാണെന്ന് ആലംകോട് പഞ്ചായത്ത് യൂത്ത്ലീഗ് ആരോപിച്ചു.പോലിസും മറ്റു സര്‍ക്കാര്‍ സംവിധാനങ്ങളും നോക്കുകുത്തിയാവുന്ന അവസ്ഥയിലാണെന്നും അടുത്തിടെ ചങ്ങരംകുളം മേഖലയില്‍ നടന്ന പല അനിഷ്ട സംഭവങ്ങളും ലഹരി എന്ന വിപത്ത് പ്രദേശത്ത് എത്ര കണ്ട് പിടിമുറുക്കിയെന്ന് മനസിലാക്കി തന്നിട്ടും നിയമപാലകര്‍ മൗനം പാലിക്കുകയാണെന്നും യൂത്ത് ലീഗ് കുറ്റപ്പെടുത്തി.പ്രദേശത്തെ ജനങ്ങള്‍ ഭീതിയിലാണെന്നും കൊച്ച് കുട്ടികളെ പോലെ ലഹരി വില്‍പന സംഘങ്ങളാക്കി മാറ്റുന്നഅവസ്ഥയാണെന്നും പോലീസിനൊപ്പം പൊതുസമൂഹവും ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും നേതാക്കള്‍ പറഞ്ഞു. ജഫീറലി പള്ളിക്കുന്ന് അധ്യക്ഷത
വഹിച്ചു.സെഫീർ ചിയ്യാനൂർ’ബഷീർ പന്താവൂർ,ഷഫീക്ക് തച്ചുപറമ്പ്’,റാഷിദ് കോക്കൂർ’അൽത്താഫ്,കക്കിട്ടിക്കൽ,ഷാഫി പെരുമുക്ക്,അഫ്സൽ കോക്കൂർ’ആമ്പിദ് വളയംകുളം,മുഅനുദ്ധീൻവാഹി’എന്നിവര്‍ പങ്കെടുത്ത് സംസാരിച്ചു

Related Posts

നിർദ്ദിഷ്ട പന്താവൂർ സാഹിത്യപാർക്ക് ‘പൊതുമരാമത്ത് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു
UPDATES

നിർദ്ദിഷ്ട പന്താവൂർ സാഹിത്യപാർക്ക് ‘പൊതുമരാമത്ത് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു

September 30, 2026
106
ലോങ് ടേം ഡെക്കറേഷൻ അവാർഡ് പൊന്നാനി എം.ഇ.എസ് ഹയർ സെക്കൻഡറി സ്കൂളിലെ ത്വയ്യിബ് മാസ്റ്റർക്ക്
UPDATES

ലോങ് ടേം ഡെക്കറേഷൻ അവാർഡ് പൊന്നാനി എം.ഇ.എസ് ഹയർ സെക്കൻഡറി സ്കൂളിലെ ത്വയ്യിബ് മാസ്റ്റർക്ക്

September 30, 2026
23
സഹപ്രവര്‍ത്തകന്‍ വെടിയുതിര്‍ത്തു; കശ്മീരില്‍ നാല് സിഐഎസ്എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു
UPDATES

സഹപ്രവര്‍ത്തകന്‍ വെടിയുതിര്‍ത്തു; കശ്മീരില്‍ നാല് സിഐഎസ്എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു

September 30, 2026
191
മോതിരം നല്‍കി ‘തായ് മാമന്‍’; കുരുന്നുകള്‍ക്ക്‌ തങ്കമോതിരം പദ്ധതിക്ക് തുടക്കം കുറിച്ച് സി. ജോസഫ് വിജയ്
UPDATES

മോതിരം നല്‍കി ‘തായ് മാമന്‍’; കുരുന്നുകള്‍ക്ക്‌ തങ്കമോതിരം പദ്ധതിക്ക് തുടക്കം കുറിച്ച് സി. ജോസഫ് വിജയ്

September 30, 2026
63
ഏഷ്യൻ ഗെയിംസ് അത്ലറ്റിക്സിൽ ഇന്ത്യയ്ക്ക് ആദ്യ സ്വർണം; സുവർണനേട്ടം വനിതകളുടെ 4×400 മീറ്റർ റിലേയിൽ
UPDATES

ഏഷ്യൻ ഗെയിംസ് അത്ലറ്റിക്സിൽ ഇന്ത്യയ്ക്ക് ആദ്യ സ്വർണം; സുവർണനേട്ടം വനിതകളുടെ 4×400 മീറ്റർ റിലേയിൽ

September 30, 2026
23
ചങ്ങരംകുളം ആലംകോട് പൂക്കാത്ത് അബുവിന്റെ ഭാര്യ മറിയക്കുട്ടി നിര്യാതയായി
UPDATES

ചങ്ങരംകുളം ആലംകോട് പൂക്കാത്ത് അബുവിന്റെ ഭാര്യ മറിയക്കുട്ടി നിര്യാതയായി

September 30, 2026
480
Next Post
പെരിന്തൽമണ്ണ കിംസ് അൽഷിഫ ഡയറക്ടറും ശിഫ മെഡി കെയർ ട്രസ്റ്റ്‌ ട്രഷററുമായ മുഹമ്മദ്‌ ഹാജി നിര്യാതനായി

പെരിന്തൽമണ്ണ കിംസ് അൽഷിഫ ഡയറക്ടറും ശിഫ മെഡി കെയർ ട്രസ്റ്റ്‌ ട്രഷററുമായ മുഹമ്മദ്‌ ഹാജി നിര്യാതനായി

Recent News

ട്രെയിൻ മാർഗം നാല് കിലോ കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശി തിരൂർ പോലീസിന്റെ പിടിയിൽ

ട്രെയിൻ മാർഗം നാല് കിലോ കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശി തിരൂർ പോലീസിന്റെ പിടിയിൽ

September 30, 2026
2
എം.കെ മുനീർ ഭരണപരിഷ്‌കാര കമ്മീഷൻ ചെയർമാൻ

എം.കെ മുനീർ ഭരണപരിഷ്‌കാര കമ്മീഷൻ ചെയർമാൻ

September 30, 2026
1
ബസ് ടിക്കറ്റിൽ ഒരു കുടുംബത്തിന്റെ പ്രതീക്ഷ; എൽസന്റെ ചികിത്സയ്ക്കായി കൈകോർത്ത് മലപ്പുറത്തെ ബസ് ജീവനക്കാർ

ബസ് ടിക്കറ്റിൽ ഒരു കുടുംബത്തിന്റെ പ്രതീക്ഷ; എൽസന്റെ ചികിത്സയ്ക്കായി കൈകോർത്ത് മലപ്പുറത്തെ ബസ് ജീവനക്കാർ

September 30, 2026
22
550 മെഗാവാട്ടിന്റെ കുറവ്; സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

550 മെഗാവാട്ടിന്റെ കുറവ്; സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

September 30, 2026
5
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025