പെരിന്തൽമണ്ണ :പെരിന്തൽമണ്ണ കിംസ് അൽഷിഫ ഡയറക്ടറും ശിഫ മെഡി കെയർ ട്രസ്റ്റ് ട്രഷററുമായ മേലേ കാപ്പ്പറമ്പിൽ പൂതംകോടൻ മുഹമ്മദ് ഹാജി (ആക്രം ഹാജി 82) നിര്യാതനായി.ഭാര്യ :ഫാത്തിമ. മക്കൾ: മുഹമ്മദ് ഫൈസൽ,മുനീറ,ഫാത്തിമ സുഹറ.മരുമക്കൾ: ഷമിദ, ശൗക്കത്തലി, ഹംജദ്. കബറടക്കം ബുധനാഴ്ച് ഉച്ചക്ക് 12 ന് മേലേക്കാപ്പുപറമ്പ് ജുമാ മസ്ജിദ് കബറിസ്ഥാനിൽ.