• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, September 27, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram Local News

ക്രിമിനലുകളായ മദ്യമയക്കുമരുന്ന് മാഫിയകളെ അടിച്ചമർത്താനും അവരുടെ വിളയാട്ടം അവസാനിപ്പിക്കാനും പോലീസ് ശക്തമായി ഇടപെടണമെന്ന് ചങ്ങരംകുളം സമിതി

ckmnews by ckmnews
February 11, 2025
in Local News
A A
ക്രിമിനലുകളായ മദ്യമയക്കുമരുന്ന് മാഫിയകളെ അടിച്ചമർത്താനും അവരുടെ വിളയാട്ടം അവസാനിപ്പിക്കാനും പോലീസ് ശക്തമായി ഇടപെടണമെന്ന് ചങ്ങരംകുളം സമിതി
0
SHARES
977
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:ആലംകോട്‌ ഉദിനുപറമ്പിൽ നാട്ടുകാരെ ആക്രമിച്ച്‌ പരിക്കേൽപ്പിച്ച ക്രിമിനലുകളായ മദ്യമയക്കുമരുന്ന് മാഫിയകളെ അടിച്ചമർത്താനും അവരുടെ വിളയാട്ടം അവസാനിപ്പിക്കാനും പോലീസ് ശക്തമായി ഇടപെടണമെന്ന് ചങ്ങരംകുളം സമിതി ആവശ്യപ്പെട്ടു.പൊതുപ്രവർത്തകനും മദ്യലഹരി വിരുദ്ധ പ്രവർത്തകനുമായ ആലംകോട്‌ സുബൈറിനെയും ചില നാട്ടുകാരെയും മയക്കുമരുന്ന് മാഫിയകൾ ആസൂത്രിതമായി ആക്രമിച്ചതിൽ പൗരസമിതി ശക്തമായി അപലപിച്ചു.കുറ്റക്കാർക്ക് പരമാവധി ശിക്ഷ നൽകാൻ പോലീസ്‌ തയ്യാറാകണം.മദ്യമയക്കുമരുന്ന് വ്യാപാരത്തെ ചെറുക്കുന്ന നാട്ടുകാർക്ക്‌ എതിരെ കേസ്‌ എടുക്കുന്നതിൽ നിന്ന് പോലീസ്‌ പിന്മാറുകയും വേണം.കെ അനസ്‌ അധ്യക്ഷത വഹിച്ചു.സിദ്ധിക്ക്‌ മൗലവി, എൻ എം അബ്ബാസ്‌, സൈനു പള്ളിക്കര, റാഫി പെരുമുക്ക്‌, സുരേഷ്‌ ആലംകോട്‌, കെ സി അലി‌‌, സുബൈർ ചങ്ങരംകുളം, റസാഖ്‌ അയിനിച്ചോട്, എം കെ അബ്ദുറഹ്മാൻ, മുജീബ്‌ കോക്കൂർ പ്രസംഗിച്ചു.

Related Posts

ചാലിശ്ശേരിയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി തൂങ്ങിമരിച്ച നിലയിൽ
Kerala

ചാലിശ്ശേരിയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി തൂങ്ങിമരിച്ച നിലയിൽ

September 26, 2026
1.8k
എടപ്പാളിൽ ഭിന്നശേഷി കുട്ടികൾക്കായി ഓർത്തോ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
Local News

എടപ്പാളിൽ ഭിന്നശേഷി കുട്ടികൾക്കായി ഓർത്തോ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

September 26, 2026
32
ചങ്ങരംകുളത്ത് എഐ കേന്ദ്രം: മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ലോഞ്ചിംഗ് നിർവ്വഹിച്ചു
Local News

ചങ്ങരംകുളത്ത് എഐ കേന്ദ്രം: മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ലോഞ്ചിംഗ് നിർവ്വഹിച്ചു

September 26, 2026
383
പുന്നയൂരിൽ പൊന്നാനി എംഎൽഎ കെപി നൗഷാദ് അലിക്കെതിരെ കരിങ്കൊടി പ്രതിഷേധം
Kerala

പുന്നയൂരിൽ പൊന്നാനി എംഎൽഎ കെപി നൗഷാദ് അലിക്കെതിരെ കരിങ്കൊടി പ്രതിഷേധം

September 26, 2026
320
കോലിക്കര അംഗൻവാടി നിർമാണോദ്ഘാടനം നിർവഹിച്ചു
Local News

കോലിക്കര അംഗൻവാടി നിർമാണോദ്ഘാടനം നിർവഹിച്ചു

September 26, 2026
121
വൈദ്യുതി കമ്പി പൊട്ടിവീണ് ബൈക്ക് യാത്രികരായ രണ്ട് പേർക്ക് പരിക്ക്
Kerala

വൈദ്യുതി കമ്പി പൊട്ടിവീണ് ബൈക്ക് യാത്രികരായ രണ്ട് പേർക്ക് പരിക്ക്

September 26, 2026
289
Next Post
ഉച്ചയ്ക്ക് 12 മുതൽ മൂന്ന് വരെ തൊഴിലാളികൾക്ക് വിശ്രമം;  സംസ്ഥാനത്ത് ഉയർന്ന താപനില കണക്കിലെടുത്ത് ലേബർ കമ്മിഷണർ ഉത്തരവ്

ഉച്ചയ്ക്ക് 12 മുതൽ മൂന്ന് വരെ തൊഴിലാളികൾക്ക് വിശ്രമം; സംസ്ഥാനത്ത് ഉയർന്ന താപനില കണക്കിലെടുത്ത് ലേബർ കമ്മിഷണർ ഉത്തരവ്

Recent News

പുഞ്ചകൃഷിക്ക് തുടക്കം’ചേറായം കോൾ പടവിൽ പമ്പിംഗ് ആരംഭിച്ചു

പുഞ്ചകൃഷിക്ക് തുടക്കം’ചേറായം കോൾ പടവിൽ പമ്പിംഗ് ആരംഭിച്ചു

September 27, 2026
2
തലശ്ശേരിയിൽ വ്യാപാരിയായിരുന്ന എരമംഗലം സ്വദേശി ഇടിയാട്ടയിൽ സിദ്ദിഖ് നിര്യാതനായി

തലശ്ശേരിയിൽ വ്യാപാരിയായിരുന്ന എരമംഗലം സ്വദേശി ഇടിയാട്ടയിൽ സിദ്ദിഖ് നിര്യാതനായി

September 27, 2026
2
കെ പി എസ് എ ചെസ് ടൂർണമെന്റ് ‘പന്താവൂർ ഇർശാദ് ഇംഗ്ലീഷ് സ്കൂൾ ഓവറോൾ ചാമ്പ്യന്മാർ

കെ പി എസ് എ ചെസ് ടൂർണമെന്റ് ‘പന്താവൂർ ഇർശാദ് ഇംഗ്ലീഷ് സ്കൂൾ ഓവറോൾ ചാമ്പ്യന്മാർ

September 27, 2026
2
വളയംകുളം അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിന്റെ 2026-ലെ കോളേജ് മാഗസിൻ‘സാക്ഷ്യം 2026’ പ്രകാശനം ചെയ്തു

വളയംകുളം അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിന്റെ 2026-ലെ കോളേജ് മാഗസിൻ‘സാക്ഷ്യം 2026’ പ്രകാശനം ചെയ്തു

September 27, 2026
2
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025