• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, April 11, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ഉച്ചയ്ക്ക് 12 മുതൽ മൂന്ന് വരെ തൊഴിലാളികൾക്ക് വിശ്രമം; സംസ്ഥാനത്ത് ഉയർന്ന താപനില കണക്കിലെടുത്ത് ലേബർ കമ്മിഷണർ ഉത്തരവ്

ckmnews by ckmnews
February 11, 2025
in UPDATES
A A
ഉച്ചയ്ക്ക് 12 മുതൽ മൂന്ന് വരെ തൊഴിലാളികൾക്ക് വിശ്രമം;  സംസ്ഥാനത്ത് ഉയർന്ന താപനില കണക്കിലെടുത്ത് ലേബർ കമ്മിഷണർ ഉത്തരവ്
0
SHARES
148
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: സംസ്ഥാനത്തെ ഉയർന്ന താപനില കണക്കിലെടുത്ത് ജോലി സമയം പുനക്രമീകരിച്ച് ലേബർ കമ്മിഷണർ ഉത്തരവിറക്കി. ഉച്ചയ്ക്ക് 12 മണി മുതൽ മൂന്ന് മണി വരെ തൊഴിലാളികൾക്ക് വിശ്രമം നൽകണം. മേയ് പത്ത് വരെ ഈ നിയന്ത്രണം തുടരും. രാവിലെ ഏഴിനും വൈകിട്ട് എഴിനും ഇടയിൽ എട്ട് മണിക്കൂർ ആക്കി ജോലി സമയം ക്രമീകരിക്കണം. തൊഴിലാളികൾക്ക് സൂര്യാഘാതം എൽക്കാനുള്ള സാഹചര്യം കണക്കിലെടുത്താണ് നടപടി. സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായുള്ള ജാഗ്രതാ നിർദേശങ്ങൾ. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. അതുകൊണ്ട് പൊതുജനങ്ങൾ താഴെ പറയുന്ന നിർദേശങ്ങൾ പാലിക്കേണ്ടതാണ്.* പകൽ 11 am മുതല്‍ 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക.* പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക.* നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് ശീതള പാനീയങ്ങൾ തുടങ്ങിയവ പകല്‍ സമയത്ത് ഒഴിവാക്കുക.* അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങള്‍ ധരിക്കുക.* പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും.* പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ഒആർഎസ് ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.* മാർക്കറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങൾ (ഡംപിങ് യാർഡ്) തുടങ്ങിയ ഇടങ്ങളിൽ തീപിടുത്തങ്ങൾ വർധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലാണ്. ഫയർ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷാ മുൻകരുതൽ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. ഇവയോട് ചേർന്ന് താമസിക്കുന്നവരും സ്ഥാപനങ്ങൾ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കുക.

Related Posts

കാഞ്ഞിരപ്പള്ളിയിൽ വീട്ടിൽ കുളിച്ച് കൊണ്ടിരിക്കെ ഇടിമിന്നലേറ്റു;വിദ്യാർഥിയ്ക്ക് ദാരുണാന്ത്യം
UPDATES

കാഞ്ഞിരപ്പള്ളിയിൽ വീട്ടിൽ കുളിച്ച് കൊണ്ടിരിക്കെ ഇടിമിന്നലേറ്റു;വിദ്യാർഥിയ്ക്ക് ദാരുണാന്ത്യം

April 10, 2026
141
പത്മരാജന്‍ ഇത്തവണ മത്സരിക്കുന്നത് വിജയിക്കെതിരെ’റെക്കോര്‍ഡിന് വേണ്ടി മത്സരിക്കുന്ന പത്മരാജന്‍ പെരുമ്പറമ്പ് മഹാദേവ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി
UPDATES

പത്മരാജന്‍ ഇത്തവണ മത്സരിക്കുന്നത് വിജയിക്കെതിരെ’റെക്കോര്‍ഡിന് വേണ്ടി മത്സരിക്കുന്ന പത്മരാജന്‍ പെരുമ്പറമ്പ് മഹാദേവ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി

April 10, 2026
83
ഡാനിഷ് സിദ്ദിഖി ജേണലിസം അവാർഡ് 2026: മലപ്പുറത്തിന്റെ അഭിമാനമായി ഐശ്വര്യ രാജ്
UPDATES

ഡാനിഷ് സിദ്ദിഖി ജേണലിസം അവാർഡ് 2026: മലപ്പുറത്തിന്റെ അഭിമാനമായി ഐശ്വര്യ രാജ്

April 10, 2026
288
നിയമസഭാ തിരഞ്ഞെടുപ്പിലെ ഉയർന്ന പോളിങ് ശതമാനം; കൂട്ടിയും കിഴിച്ചും മുന്നണികൾ
UPDATES

നിയമസഭാ തിരഞ്ഞെടുപ്പിലെ ഉയർന്ന പോളിങ് ശതമാനം; കൂട്ടിയും കിഴിച്ചും മുന്നണികൾ

April 10, 2026
27
നിയമസഭാ തിരഞ്ഞെടുപ്പിൽ റെക്കോർഡ് പോളിങ് രേഖപ്പെടുത്തി പുതുച്ചേരി; 89.87% പോളിങ്
UPDATES

നിയമസഭാ തിരഞ്ഞെടുപ്പിൽ റെക്കോർഡ് പോളിങ് രേഖപ്പെടുത്തി പുതുച്ചേരി; 89.87% പോളിങ്

April 10, 2026
41
പയ്യന്നൂരിൽ വി കുഞ്ഞികൃഷ്ണനെ പിന്തുണച്ചയാളുടെ കാർ കത്തിച്ചു; വീടിന് നേരെയും ആക്രമണം
UPDATES

പയ്യന്നൂരിൽ വി കുഞ്ഞികൃഷ്ണനെ പിന്തുണച്ചയാളുടെ കാർ കത്തിച്ചു; വീടിന് നേരെയും ആക്രമണം

April 10, 2026
74
Next Post
സുബൈറിന് നേരെ ലഹരി സംഘത്തിന്റെ അക്രമം’കർഷക കോൺഗ്രസ് പ്രതിഷേധിച്ചു

സുബൈറിന് നേരെ ലഹരി സംഘത്തിന്റെ അക്രമം'കർഷക കോൺഗ്രസ് പ്രതിഷേധിച്ചു

Recent News

കാഞ്ഞിരപ്പള്ളിയിൽ വീട്ടിൽ കുളിച്ച് കൊണ്ടിരിക്കെ ഇടിമിന്നലേറ്റു;വിദ്യാർഥിയ്ക്ക് ദാരുണാന്ത്യം

കാഞ്ഞിരപ്പള്ളിയിൽ വീട്ടിൽ കുളിച്ച് കൊണ്ടിരിക്കെ ഇടിമിന്നലേറ്റു;വിദ്യാർഥിയ്ക്ക് ദാരുണാന്ത്യം

April 10, 2026
141
പത്മരാജന്‍ ഇത്തവണ മത്സരിക്കുന്നത് വിജയിക്കെതിരെ’റെക്കോര്‍ഡിന് വേണ്ടി മത്സരിക്കുന്ന പത്മരാജന്‍ പെരുമ്പറമ്പ് മഹാദേവ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി

പത്മരാജന്‍ ഇത്തവണ മത്സരിക്കുന്നത് വിജയിക്കെതിരെ’റെക്കോര്‍ഡിന് വേണ്ടി മത്സരിക്കുന്ന പത്മരാജന്‍ പെരുമ്പറമ്പ് മഹാദേവ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി

April 10, 2026
83
ഡാനിഷ് സിദ്ദിഖി ജേണലിസം അവാർഡ് 2026: മലപ്പുറത്തിന്റെ അഭിമാനമായി ഐശ്വര്യ രാജ്

ഡാനിഷ് സിദ്ദിഖി ജേണലിസം അവാർഡ് 2026: മലപ്പുറത്തിന്റെ അഭിമാനമായി ഐശ്വര്യ രാജ്

April 10, 2026
288
കുംഭമേള വൈറൽ താരം മൈനർ; ഭർത്താവ് ഫർമാൻ ഖാനെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തു

കുംഭമേള വൈറൽ താരം മൈനർ; ഭർത്താവ് ഫർമാൻ ഖാനെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തു

April 10, 2026
328
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025