• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, September 10, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ചങ്ങരംകുളം ടൗണിലെ റോഡ് പ്രവർത്തികൾ ഉടൻ പൂർത്തിയാക്കണം:എസ് ഡി പി ഐ

ckmnews by ckmnews
October 28, 2024
in UPDATES
A A
ചങ്ങരംകുളം ടൗണിലെ റോഡ് പ്രവർത്തികൾ ഉടൻ പൂർത്തിയാക്കണം:എസ് ഡി പി ഐ
0
SHARES
115
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:ജൽജീവൻ പദ്ധതിക്കായി ചങ്ങരംകുളം ടൗണിൽ നടന്നു കൊണ്ടിരിക്കുന്ന പ്രവർത്തികൾ ഉടൻ പൂർത്തീകരിച്ച് വ്യാപാരികളുടെയും നാട്ടുകാരുടെയും പ്രയാസം ദുരീകരിക്കണമെന്ന് എസ് ഡി പി ഐ ആലംകോട് പഞ്ചായത്ത് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.ജലസേചന പൈപ്പ് സ്ഥാപിക്കാനായി റോഡ് പൊളിച്ചതോടെ വാഹനങ്ങൾക്കും കാൽ നടയാത്രക്കാർക്കും ഏറെ ദുരിതമാണ് അനുഭവിക്കേണ്ടി വരുന്നത്.നേരത്തെ മഴ പെയ്തു ചളി നിറഞ്ഞതോടെ വ്യാപാര സ്ഥാപനങ്ങളിലേക്ക് ചെളി കയറുകയും, എന്നാൽ ഇപ്പോൾ എല്ലാ സ്ഥാപനങ്ങളിലേക്കും ശക്തമായ പൊടിശല്യവുമാണ്.വഴി യാത്രക്കാർക്കും ഏറെ പ്രയാസമായ അവസ്ഥയാണുള്ളത്.പ്രവൃത്തികൾ എത്രയും വേഗം പൂർത്തീകരിച്ച് ടാറിങ് നടത്തണമെന്നും,നേരത്തെ പ്രഖ്യാപിച്ച ടൗൺ സൗന്ദര്യവൽക്കരണം ഉടൻ പൂർത്തീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് റഷീദ് പെരുമുക്ക് ആദ്ധ്യക്ഷ്യത വഹിച്ചു.സെക്രട്ടറി അഷ്‌റഫ്‌ പാവിട്ടപ്പുറം, ജാഫർ കക്കിടിപ്പുറം, കരീം ആലംകോട്,അഷ്‌റഫ്‌ ആലംകോട്, വി പി അബ്ദുൽ ഖാദർ,അലി കക്കിടിപ്പുറം എന്നിവർ സംസാരിച്ചു.

Related Posts

കുറ്റിപ്പുറത്ത് നിര്‍മ്മാണത്തിലിരുന്ന കെട്ടിടം തകര്‍ന്ന് വീണ് വന്‍ദുരന്തം ഒഴിവായി
UPDATES

കുറ്റിപ്പുറത്ത് നിര്‍മ്മാണത്തിലിരുന്ന കെട്ടിടം തകര്‍ന്ന് വീണ് വന്‍ദുരന്തം ഒഴിവായി

September 10, 2026
43
ചമ്രവട്ടം സ്നേഹപാത,പാർക്ക്,കൂട്ടായി ബീച്ച് ബ്ലൂ ഫ്ലാഗ് സർട്ടിഫിക്കേഷൻ’കളക്ടറുടെ നേതൃത്വത്തിൽ യോഗം ചേർന്നു.
UPDATES

ചമ്രവട്ടം സ്നേഹപാത,പാർക്ക്,കൂട്ടായി ബീച്ച് ബ്ലൂ ഫ്ലാഗ് സർട്ടിഫിക്കേഷൻ’കളക്ടറുടെ നേതൃത്വത്തിൽ യോഗം ചേർന്നു.

September 10, 2026
4
ഈദേ മീലാദ് കാമ്പയിൻ’ഭവന പ്രകീർത്തന സദസ്സുകൾ സമാപിച്ചു
UPDATES

ഈദേ മീലാദ് കാമ്പയിൻ’ഭവന പ്രകീർത്തന സദസ്സുകൾ സമാപിച്ചു

September 10, 2026
5
കോക്കൂർ ഗവ :ടെക്കനിക്കൽ സ്കൂളിൽ ഹൈസ്ക്കൂൾ കലോൽസവം സംഘടിപ്പിച്ചു
UPDATES

കോക്കൂർ ഗവ :ടെക്കനിക്കൽ സ്കൂളിൽ ഹൈസ്ക്കൂൾ കലോൽസവം സംഘടിപ്പിച്ചു

September 10, 2026
5
കെഎസ്ഇബിയിലേക്ക് വിളിച്ചയാൾക്ക് മന്ത്രിയുടെ നമ്പർ നൽകി ഉദ്യോ​ഗസ്ഥൻ, അന്വേഷിക്കാൻ ബോർഡ്
UPDATES

കെഎസ്ഇബിയിലേക്ക് വിളിച്ചയാൾക്ക് മന്ത്രിയുടെ നമ്പർ നൽകി ഉദ്യോ​ഗസ്ഥൻ, അന്വേഷിക്കാൻ ബോർഡ്

September 10, 2026
3
ജനങ്ങളുടെ പ്രയാസത്തിൽ ഖേദമുണ്ട്, വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ അത്ഭുതപ്രവൃത്തികൾ ഒന്നുമില്ല -മന്ത്രി സണ്ണി ജോസഫ്
UPDATES

ജനങ്ങളുടെ പ്രയാസത്തിൽ ഖേദമുണ്ട്, വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ അത്ഭുതപ്രവൃത്തികൾ ഒന്നുമില്ല -മന്ത്രി സണ്ണി ജോസഫ്

September 10, 2026
23
Next Post
കാവുകുളവും കാവുപാടം റോഡും ഉടൻ നവീകരിക്കണം:കോൺഗ്രസ്സ് സമ്മേളനം

കാവുകുളവും കാവുപാടം റോഡും ഉടൻ നവീകരിക്കണം:കോൺഗ്രസ്സ് സമ്മേളനം

Recent News

കുറ്റിപ്പുറത്ത് നിര്‍മ്മാണത്തിലിരുന്ന കെട്ടിടം തകര്‍ന്ന് വീണ് വന്‍ദുരന്തം ഒഴിവായി

കുറ്റിപ്പുറത്ത് നിര്‍മ്മാണത്തിലിരുന്ന കെട്ടിടം തകര്‍ന്ന് വീണ് വന്‍ദുരന്തം ഒഴിവായി

September 10, 2026
43
ചമ്രവട്ടം സ്നേഹപാത,പാർക്ക്,കൂട്ടായി ബീച്ച് ബ്ലൂ ഫ്ലാഗ് സർട്ടിഫിക്കേഷൻ’കളക്ടറുടെ നേതൃത്വത്തിൽ യോഗം ചേർന്നു.

ചമ്രവട്ടം സ്നേഹപാത,പാർക്ക്,കൂട്ടായി ബീച്ച് ബ്ലൂ ഫ്ലാഗ് സർട്ടിഫിക്കേഷൻ’കളക്ടറുടെ നേതൃത്വത്തിൽ യോഗം ചേർന്നു.

September 10, 2026
4
ഈദേ മീലാദ് കാമ്പയിൻ’ഭവന പ്രകീർത്തന സദസ്സുകൾ സമാപിച്ചു

ഈദേ മീലാദ് കാമ്പയിൻ’ഭവന പ്രകീർത്തന സദസ്സുകൾ സമാപിച്ചു

September 10, 2026
5
കോക്കൂർ ഗവ :ടെക്കനിക്കൽ സ്കൂളിൽ ഹൈസ്ക്കൂൾ കലോൽസവം സംഘടിപ്പിച്ചു

കോക്കൂർ ഗവ :ടെക്കനിക്കൽ സ്കൂളിൽ ഹൈസ്ക്കൂൾ കലോൽസവം സംഘടിപ്പിച്ചു

September 10, 2026
5
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025