• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, September 10, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

കാവുകുളവും കാവുപാടം റോഡും ഉടൻ നവീകരിക്കണം:കോൺഗ്രസ്സ് സമ്മേളനം

ckmnews by ckmnews
October 28, 2024
in UPDATES
A A
കാവുകുളവും കാവുപാടം റോഡും ഉടൻ നവീകരിക്കണം:കോൺഗ്രസ്സ് സമ്മേളനം
0
SHARES
53
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

എടപ്പാൾ:പൊന്നാഴിക്കരയിലെ കാർക്ഷിക രംഗത്ത് വലിയ സംഭാവനകൾ നൽകിയ കാവുകുള ഉടൻ നവീകരിക്കണമെന്നും കാവു പാടം റോഡ് നവീകരണം ഉടൻ നടത്തണമെന്നും എടപ്പാൾ പഞ്ചായത്ത് മൂന്നാം വാർഡ് കോൺഗ്രസ്സ് സമ്മേളനം അധികൃതരോട് ആവശ്യപ്പെട്ടു.സമ്മേളനം കെ.പി.സി.സി അംഗം അഡ്വ. എ.എം രോഹിത്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി ഇ.പി രാജീവ് അധ്യക്ഷനായി.തവനൂർ നിയോജകമണ്ഡലം യു.ഡി.എഫ് ചെയർമാൻ സുരേഷ് പൊൽപ്പാക്കര മുഖ്യ പ്രഭാഷണം നടത്തി.ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻ്റ് സി.രവീന്ദ്രൻ,കെ.രാജീവ്, ഇ.പി വേലായുധൻ, ടി.വി ഷബീർ, വാർഡ് മെംബർ കെ.പി സിന്ധു, അബി പൊറൂക്കര സംസാരിച്ചു.പി.പ്രശാന്ത് മാസ്റ്റർ സ്വാഗതവും ദീപു ചുള്ളിയിൽ നന്ദിയും പറഞ്ഞു. ചടങ്ങിൽ മുതിർന്ന പ്രവർത്തകരെ ആദരിച്ചു. കോൺഗ്രസ്സ് ഭാരവാഹികൾ: വി. വി രതീഷ് (പ്രസിഡൻ്റ്), ബിനീഷ് വട്ടപ്പറ്റ (ജനറൽ സെക്രട്ടറി), ദ്വിഭീഷ് (ട്രഷറർ). മുഹമ്മദ് ആസിഫ്, വിജയൻ കുന്നേമാത്ത്, ഉഷ പരമേശ്വരൻ (വൈസ് പ്രസിഡൻ്റ്മാർ), ശ്യാമള പൂതാളശ്ശേരി, നൗഫൽ, ഷംസുദ്ധീൻ മുറിയങ്ങാനകത്ത് (ജോ. സെക്രട്ടറിമാർ). യൂത്ത് കോൺഗ്രസ്സ് ഭാരവാഹികൾ : സി.ടി വിശാഖ് (പ്രസിഡൻ്റ്), വിഷ്ണു (ജനറൽ സെക്രട്ടറി)മഹിളാ കോൺഗ്രസ്സ് ഭാരവാഹികൾ :അയിഷ കല്ലിങ്ങൽ (പ്രസിഡൻ്റ്), ധനില പാക്കത്ത് (ജനറൽ സെക്രട്ടറി), രേണുക വട്ടപ്പറ്റ (ട്രഷറർ)

Related Posts

കുറ്റിപ്പുറത്ത് നിര്‍മ്മാണത്തിലിരുന്ന കെട്ടിടം തകര്‍ന്ന് വീണ് വന്‍ദുരന്തം ഒഴിവായി
UPDATES

കുറ്റിപ്പുറത്ത് നിര്‍മ്മാണത്തിലിരുന്ന കെട്ടിടം തകര്‍ന്ന് വീണ് വന്‍ദുരന്തം ഒഴിവായി

September 10, 2026
51
ചമ്രവട്ടം സ്നേഹപാത,പാർക്ക്,കൂട്ടായി ബീച്ച് ബ്ലൂ ഫ്ലാഗ് സർട്ടിഫിക്കേഷൻ’കളക്ടറുടെ നേതൃത്വത്തിൽ യോഗം ചേർന്നു.
UPDATES

ചമ്രവട്ടം സ്നേഹപാത,പാർക്ക്,കൂട്ടായി ബീച്ച് ബ്ലൂ ഫ്ലാഗ് സർട്ടിഫിക്കേഷൻ’കളക്ടറുടെ നേതൃത്വത്തിൽ യോഗം ചേർന്നു.

September 10, 2026
5
ഈദേ മീലാദ് കാമ്പയിൻ’ഭവന പ്രകീർത്തന സദസ്സുകൾ സമാപിച്ചു
UPDATES

ഈദേ മീലാദ് കാമ്പയിൻ’ഭവന പ്രകീർത്തന സദസ്സുകൾ സമാപിച്ചു

September 10, 2026
6
കോക്കൂർ ഗവ :ടെക്കനിക്കൽ സ്കൂളിൽ ഹൈസ്ക്കൂൾ കലോൽസവം സംഘടിപ്പിച്ചു
UPDATES

കോക്കൂർ ഗവ :ടെക്കനിക്കൽ സ്കൂളിൽ ഹൈസ്ക്കൂൾ കലോൽസവം സംഘടിപ്പിച്ചു

September 10, 2026
5
കെഎസ്ഇബിയിലേക്ക് വിളിച്ചയാൾക്ക് മന്ത്രിയുടെ നമ്പർ നൽകി ഉദ്യോ​ഗസ്ഥൻ, അന്വേഷിക്കാൻ ബോർഡ്
UPDATES

കെഎസ്ഇബിയിലേക്ക് വിളിച്ചയാൾക്ക് മന്ത്രിയുടെ നമ്പർ നൽകി ഉദ്യോ​ഗസ്ഥൻ, അന്വേഷിക്കാൻ ബോർഡ്

September 10, 2026
3
ജനങ്ങളുടെ പ്രയാസത്തിൽ ഖേദമുണ്ട്, വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ അത്ഭുതപ്രവൃത്തികൾ ഒന്നുമില്ല -മന്ത്രി സണ്ണി ജോസഫ്
UPDATES

ജനങ്ങളുടെ പ്രയാസത്തിൽ ഖേദമുണ്ട്, വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ അത്ഭുതപ്രവൃത്തികൾ ഒന്നുമില്ല -മന്ത്രി സണ്ണി ജോസഫ്

September 10, 2026
28
Next Post
പൊന്നാനി പോലീസ് പീഡനക്കേസ് ഗൂഢാലോചന പുറത്തുകൊണ്ടുവരണം: മുസ്‌ലിം ലീഗ്

പൊന്നാനി പോലീസ് പീഡനക്കേസ് ഗൂഢാലോചന പുറത്തുകൊണ്ടുവരണം: മുസ്‌ലിം ലീഗ്

Recent News

കുറ്റിപ്പുറത്ത് നിര്‍മ്മാണത്തിലിരുന്ന കെട്ടിടം തകര്‍ന്ന് വീണ് വന്‍ദുരന്തം ഒഴിവായി

കുറ്റിപ്പുറത്ത് നിര്‍മ്മാണത്തിലിരുന്ന കെട്ടിടം തകര്‍ന്ന് വീണ് വന്‍ദുരന്തം ഒഴിവായി

September 10, 2026
51
ചമ്രവട്ടം സ്നേഹപാത,പാർക്ക്,കൂട്ടായി ബീച്ച് ബ്ലൂ ഫ്ലാഗ് സർട്ടിഫിക്കേഷൻ’കളക്ടറുടെ നേതൃത്വത്തിൽ യോഗം ചേർന്നു.

ചമ്രവട്ടം സ്നേഹപാത,പാർക്ക്,കൂട്ടായി ബീച്ച് ബ്ലൂ ഫ്ലാഗ് സർട്ടിഫിക്കേഷൻ’കളക്ടറുടെ നേതൃത്വത്തിൽ യോഗം ചേർന്നു.

September 10, 2026
5
ഈദേ മീലാദ് കാമ്പയിൻ’ഭവന പ്രകീർത്തന സദസ്സുകൾ സമാപിച്ചു

ഈദേ മീലാദ് കാമ്പയിൻ’ഭവന പ്രകീർത്തന സദസ്സുകൾ സമാപിച്ചു

September 10, 2026
6
കോക്കൂർ ഗവ :ടെക്കനിക്കൽ സ്കൂളിൽ ഹൈസ്ക്കൂൾ കലോൽസവം സംഘടിപ്പിച്ചു

കോക്കൂർ ഗവ :ടെക്കനിക്കൽ സ്കൂളിൽ ഹൈസ്ക്കൂൾ കലോൽസവം സംഘടിപ്പിച്ചു

September 10, 2026
5
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025