ചങ്ങരംകുളം പാവിട്ടപ്പുറം താഴകോട്ടയിൽ കദീജ നിര്യാതയായി.മക്കൾ.ശംസുദ്ധീൻ,കമറുദ്ധീൻ,മൊയ്‌നുദ്ധീൻ,ബക്കർ, സെലിം,ഹമീദ്, താഹിർ.മരുമക്കൾ.സുലൈഖ,സുംലത്ത്,അബൂബക്കർ,ഷാജി,മറിയ,സുഹറ,ജമീല,ബുഷ്‌റ, ജമീല, ഫൗസി,നെസീറ.ഖബറടക്കം ഞായർ 11മണിക്ക് പാവിട്ടപ്പുറം കോക്കൂര്‍ ജുമാമസ്ജിദ് കബറിസ്ഥാനിൽ