ചങ്ങരംകുളം:കല്ലൂർമ – പെരുമ്പാൾ പുത്തൻ പീടിയേക്കൽ ഹൈദർ ഹാജിയുടെ ഭാര്യ കദീജ (66) നിര്യാതയായി.മക്കൾ സലീം ,ജഅഫർ (ഇരുവരും അബുദാബി) സൈറ,സലീന,സമീഹ,മരുമക്കൾ.മുഹമ്മദ് മറവഞ്ചേരി ,ഇബ്രാഹിം കീഴിക്കര ,ഇബ്രാഹിം പെരുമുക്ക് മയ്യിത്ത് നിസ്കാരം നാളെ (വ്യാഴം)കാലത്ത് 9 മണിക്ക് കല്ലൂർമ്മ പെരുമ്പാൾ ജുമുഅ മസ്ജിദിൽ