• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, July 23, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram Local News

ഹരിത കര്‍മ്മ സേനക്ക് മെറ്റല്‍ ട്രോളികള്‍ നല്‍കി ആലംകോട് ഗ്രാമപഞ്ചായത്ത്

ckmnews by ckmnews
January 27, 2025
in Local News
A A
ഹരിത കര്‍മ്മ സേനക്ക് മെറ്റല്‍ ട്രോളികള്‍ നല്‍കി ആലംകോട് ഗ്രാമപഞ്ചായത്ത്
0
SHARES
298
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

മാലിന്യ നിര്‍മ്മാര്‍ജ്ജനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഹരിത കര്‍മ്മ സേനക്ക് മെറ്റല്‍ ട്രോളികള്‍ നല്‍കി ആലംകോട് ഗ്രാമപഞ്ചായത്ത്.ഹരിത കര്‍മ്മ സേനയുടെ നേതൃത്വത്തില്‍ പഞ്ചായത്തിൽ നടത്തുന്ന വാതില്‍പ്പടി പ്ലാസ്റ്റിക് ശേഖരണം ഊര്‍ജ്ജിതമാക്കുന്നതിനാണ് മെറ്റല്‍ ട്രോളികള്‍ എത്തിച്ചിരിക്കുന്നത്.ഗ്രാമപഞ്ചായത്ത് 2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആദ്യം ഘട്ടം 11 ട്രോളികളാണ് വാങ്ങി നല്‍കിയത്.ഹരിത കര്‍മ്മ സേനക്കുള്ള മെറ്റല്‍ ട്രോളികളുടെ വിതരണോദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ വി ഷഹീർ നിര്‍വഹിച്ചു.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രഭിത ടീച്ചർ അധ്യക്ഷത വഹിച്ചു.ഗ്രാമപഞ്ചായത്ത് ആരോഗ്യകാര്യ സ്റ്റാറ്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി കെ പ്രകാശൻ സ്വാഗതം പറഞ്ഞു.മെമ്പർമാരായ അദ്രു , അബ്ദുൽ സലാം,വിനീത ,തസ്‌നീം , നിമ്‌ന,ചന്ദ്രമതി,ഐആര്‍ടിസി കോർഡിനേറ്റർ ,ഹരിത സേന അംഗങ്ങൾ എന്നിവർ പങ്കെടുത്ത പരിപാടിയിൽ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് ചെയർപേഴ്സൺ ഷഹന നാസർ നന്ദി പറഞ്ഞു

Related Posts

കെ.എൽ.ഇ.ഒ പൊന്നാനി താലൂക്ക് പ്രവർത്തക സംഗമം നടന്നു
Kerala

കെ.എൽ.ഇ.ഒ പൊന്നാനി താലൂക്ക് പ്രവർത്തക സംഗമം നടന്നു

July 23, 2026
41
കെ എസ് എസ് പി യു വെളിയങ്കോട്  യൂണിറ്റ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു
Local News

കെ എസ് എസ് പി യു വെളിയങ്കോട് യൂണിറ്റ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു

July 22, 2026
56
തിരൂർ മിനി സിവിൽ സ്റ്റേഷനുപിന്നിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം; അന്വേഷണം ആരംഭിച്ച് പോലീസ്
Crime

തിരൂർ മിനി സിവിൽ സ്റ്റേഷനുപിന്നിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം; അന്വേഷണം ആരംഭിച്ച് പോലീസ്

July 22, 2026
242
ചെറുവല്ലൂർപാലക്കാവിൽ രാഘവൻനായരുടെ മകന്‍ മകൻ ജ്യോതിപ്രകാശ് നിര്യാതനായി
Local News

ചെറുവല്ലൂർപാലക്കാവിൽ രാഘവൻനായരുടെ മകന്‍ മകൻ ജ്യോതിപ്രകാശ് നിര്യാതനായി

July 22, 2026
353
റിട്ട. ബി.എസ്.എൻ.എൽ. എൻജിനീയർ ബേബി നിര്യതനായി
Local News

റിട്ട. ബി.എസ്.എൻ.എൽ. എൻജിനീയർ ബേബി നിര്യതനായി

July 22, 2026
54
Auto Draft
Local News

മനോരമ നല്ല പാഠം പ്രവർത്തനത്തിനു തുടക്കം കുറിച്ച് AMLP പന്താവൂർ

July 21, 2026
114
Next Post
ചെറുവല്ലൂർ സ്നേഹ കലാസമിതിയുടെ നേതൃത്വത്തില്‍ മെഡിക്കല്‍ ക്യാമ്പ് നടത്തി

ചെറുവല്ലൂർ സ്നേഹ കലാസമിതിയുടെ നേതൃത്വത്തില്‍ മെഡിക്കല്‍ ക്യാമ്പ് നടത്തി

Recent News

റാഗിങ് പരാതി ഇനി മൊബൈലിൽ, ‘സിദ്ധാർഥ് ആന്റി റാഗിങ് നിയമം’ വരുന്നു

റാഗിങ് പരാതി ഇനി മൊബൈലിൽ, ‘സിദ്ധാർഥ് ആന്റി റാഗിങ് നിയമം’ വരുന്നു

July 23, 2026
2
പ്ലസ് ടു സേ പരീക്ഷാഫലം ശനിയാഴ്ച

പ്ലസ് ടു സേ പരീക്ഷാഫലം ശനിയാഴ്ച

July 23, 2026
6
ഇന്ത്യ-സിംബാബ്‌വേ ആദ്യ ട്വന്റി-20 മത്സരം ഇന്ന്

ഇന്ത്യ-സിംബാബ്‌വേ ആദ്യ ട്വന്റി-20 മത്സരം ഇന്ന്

July 23, 2026
33
മാതാപിതാക്കളുടെ സിബില്‍ സ്‌കോര്‍ മോശമെങ്കില്‍ മക്കള്‍ക്ക് വിദ്യാഭ്യാസ വായ്പ ലഭിക്കില്ല: ഹൈക്കോടതി

മാതാപിതാക്കളുടെ സിബില്‍ സ്‌കോര്‍ മോശമെങ്കില്‍ മക്കള്‍ക്ക് വിദ്യാഭ്യാസ വായ്പ ലഭിക്കില്ല: ഹൈക്കോടതി

July 23, 2026
37
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025