• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, July 27, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram Local News

മൂക്കുതല കോളഞ്ചേരി ക്ഷേത്രത്തിൽ അമ്മമാരുടെയും കുട്ടികളുടെയും സോപാന സംഗീത അരങ്ങേറ്റം നടന്നു

ckmnews by ckmnews
January 24, 2025
in Local News
A A
മൂക്കുതല കോളഞ്ചേരി ക്ഷേത്രത്തിൽ അമ്മമാരുടെയും കുട്ടികളുടെയും സോപാന സംഗീത അരങ്ങേറ്റം നടന്നു
0
SHARES
563
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളത്തിനടുത്തുള്ള മൂക്കുതല കോളഞ്ചേരി ക്ഷേത്രത്തിൽ അമ്മമാരുടെയും കുട്ടികളുടെയും സോപാന സംഗീത അരങ്ങേറ്റം ഭാവപൂർണ്ണമായി അരങ്ങേറി. തനതായ സംഗീതത്തിന്റെ പാരമ്പര്യത്തെയും സോപാന ശൈലിയെയും പുനരുജ്ജീവിപ്പിക്കാൻ ശ്രമിച്ച ഈ കലാവിരുന്ന് കലാപ്രേമികളായ നാട്ടുകാരുടെ വലിയ ശ്രദ്ധനേടി.വിജയലക്ഷ്മി നാരായണൻ, ചന്ദ്രമതി ബാലൻ, സീമ പന്താവൂർ, ലീല കക്കാട്, അജിത മുല്ലപ്പള്ളി, ആര്യ
ഏർക്കര, സ്മിത രവി, ജ്യോതി പൂക്കുഴി ,ദേവിക പൂക്കുഴി , ഉമ പന്താവൂർ, അനുശ്രീ എന്നിവരുടെ അരങ്ങേറ്റമാണ് എടപ്പാൾ കണ്ടനകത്ത് പ്രവർത്തിക്കുന്ന സോപാനം സ്കൂളിന്റെ ഡയറക്ടറും ഗുരുവുമായ സന്തോഷ് ആലംകോട്, കലാമണ്ഡലം അമൃത രഘു, ജയൻ വെള്ളാല്ലൂർ എന്നിവരുടെ ശിക്ഷണത്തിൽ അരങ്ങേറിയത്. ഈ കലാപരിപാടി വളരെ ശ്രദ്ധേയമായത് ഇവരുടെ ആത്മാർഥ പരിശീലനവും കലാപ്രതിഭയും കൊണ്ടാണെന്ന് സന്തോഷ് ആലംകോട് പറഞ്ഞു.അമ്മമാരുടെയും കുട്ടികളുടെയും ഏകാഗ്രതയും സമർപ്പണവും സോപാന സംഗീതത്തിന് ഒരു പുതിയ മാനങ്ങൾ നൽകിയിരിക്കുന്നുവെന്നും സന്തോഷ് കൂട്ടി ചേര്‍ത്തു

Related Posts

ചെറുവല്ലൂർ കിഴക്കുമുറി അജ്മീർ പള്ളിക് സമീപം താമസിക്കുന്ന പ്രാരത്ത് ബാലൻ നിര്യാതനായി
Local News

ചെറുവല്ലൂർ കിഴക്കുമുറി അജ്മീർ പള്ളിക് സമീപം താമസിക്കുന്ന പ്രാരത്ത് ബാലൻ നിര്യാതനായി

July 27, 2026
161
നീറ്റ് പരീക്ഷയിൽ വിജയിച്ച എം.എ -അംന അക്ബറിന് ബിജെപി ആദരവ് നൽകി
Local News

നീറ്റ് പരീക്ഷയിൽ വിജയിച്ച എം.എ -അംന അക്ബറിന് ബിജെപി ആദരവ് നൽകി

July 27, 2026
362
കർഷകർക്ക് ആശ്വാസം’ട്രാക്ടറും ഫാം മിഷിനറികളും നാടിന് സമർപ്പിച്ച് പൈതൃക കർഷകസംഘം
Local News

കർഷകർക്ക് ആശ്വാസം’ട്രാക്ടറും ഫാം മിഷിനറികളും നാടിന് സമർപ്പിച്ച് പൈതൃക കർഷകസംഘം

July 27, 2026
234
എടപ്പാൾ ശുകപുരം ആശുപത്രിക്ക് മുൻവശത്ത് കാറിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു
Latest News

എടപ്പാൾ ശുകപുരം ആശുപത്രിക്ക് മുൻവശത്ത് കാറിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു

July 27, 2026
802
കുന്നംകുളം ചൂണ്ടലിൽ സെൻസസ് എടുക്കാനെന്ന വ്യാജേന വീട്ടിലെത്തി; വയോധികയെ ആക്രമിച്ച് മാല കവര്‍ന്ന് മോഷ്ടാക്കൾ
Crime

കുന്നംകുളം ചൂണ്ടലിൽ സെൻസസ് എടുക്കാനെന്ന വ്യാജേന വീട്ടിലെത്തി; വയോധികയെ ആക്രമിച്ച് മാല കവര്‍ന്ന് മോഷ്ടാക്കൾ

July 25, 2026
229
ഈഴുവത്തിരുത്തി കുംഭാര നിവാസികളുടെ ദുരവസ്ഥയ്ക്ക് പരിഹാരം കാണും; കെ പി നൗഷാദലി എംഎൽഎ
Local News

ഈഴുവത്തിരുത്തി കുംഭാര നിവാസികളുടെ ദുരവസ്ഥയ്ക്ക് പരിഹാരം കാണും; കെ പി നൗഷാദലി എംഎൽഎ

July 25, 2026
73
Next Post
മുസ്ലിംലീഗ് ഈത്തപ്പഴ ചലഞ്ച് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു

മുസ്ലിംലീഗ് ഈത്തപ്പഴ ചലഞ്ച് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു

Recent News

വിജയ്‌ക്ക് തിരിച്ചടി: കരൂർ ദുരന്തബാധിതരുടെ ആശ്രിതർക്ക് സർക്കാർ ജോലി വാഗ്ദാനം ചെയ്‌ത ഉത്തരവിന് ഹൈക്കോടതി സ്റ്റേ

വിജയ്‌ക്ക് തിരിച്ചടി: കരൂർ ദുരന്തബാധിതരുടെ ആശ്രിതർക്ക് സർക്കാർ ജോലി വാഗ്ദാനം ചെയ്‌ത ഉത്തരവിന് ഹൈക്കോടതി സ്റ്റേ

July 27, 2026
51
ഓപ്പറേഷൻ തൂഫാൻ; 83 പേര്‍ കൂടി അറസ്റ്റിൽ, ആകെ എണ്ണം 8672 ആയി, കേസുകൾ 8060

ഓപ്പറേഷൻ തൂഫാൻ; 83 പേര്‍ കൂടി അറസ്റ്റിൽ, ആകെ എണ്ണം 8672 ആയി, കേസുകൾ 8060

July 27, 2026
18
ശ്വാസകോശ സംബന്ധമായ അസുഖം; തിരൂരങ്ങാടി സ്വദേശിയായ പ്രവാസി മലയാളി ജിദ്ദയിൽ നിര്യാതനായി

ശ്വാസകോശ സംബന്ധമായ അസുഖം; തിരൂരങ്ങാടി സ്വദേശിയായ പ്രവാസി മലയാളി ജിദ്ദയിൽ നിര്യാതനായി

July 27, 2026
181
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് വ്യാപക മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളിൽ മഴ മുന്നറിയിപ്പ്

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് വ്യാപക മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളിൽ മഴ മുന്നറിയിപ്പ്

July 27, 2026
64
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025