ചങ്ങരംകുളം:കോക്കൂർ സി എച്ച് നഗർ പരേതനായ മാനം കണ്ടത്ത് എം എം കുഞ്ഞാലൻ ഹാജി മകൻ മൊയ്തുണ്ണിക്കുട്ടി(73) നിര്യാതനായി(അഷ്റഫ് കോക്കൂരിന്റെ ജ്യേഷ്ട സഹോദരനാണ്)ഭാര്യ,റംല മാളിയേക്കൽ
മക്കൾ ഷബ്ന ഹബീബ്(എയറോ ജെറ്റ് ട്രാവൽസ്) ഗസ്ന,ജഹാംഗീർ( മകൻ)
മരുമക്കൾ, ഹബീബ് പൊന്നാനി, സാബിർ ആനക്കര,ഖബറടക്കം രഉച്ചക്ക് 12 മണിക്ക് കോക്കൂർ പാവിട്ടപ്പുറം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ









