• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, June 26, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

‘ഓൺലൈൻ ട്രേഡിങ് ചെയ്ത് കോടികളുടെ ലാഭം ഉണ്ടാക്കാം’ വടകര സ്വദേശി ഒരു കോടി കൊടുത്തു, ഒടുവിൽ തട്ടിപ്പിൽ അറസ്റ്റ്

ckmnews by ckmnews
January 13, 2025
in UPDATES
A A
‘ഓൺലൈൻ ട്രേഡിങ് ചെയ്ത് കോടികളുടെ ലാഭം ഉണ്ടാക്കാം’ വടകര സ്വദേശി ഒരു കോടി കൊടുത്തു, ഒടുവിൽ തട്ടിപ്പിൽ അറസ്റ്റ്
0
SHARES
222
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

വ്യാജ ഓണ്‍ലൈന്‍ ട്രേഡിംഗിലൂടെ വടകര സ്വദേശിയുടെ ഒരു കോടി രൂപയോളം തട്ടിയ കേസില്‍ മുഖ്യ പ്രതി അറസ്റ്റില്‍. കാസര്‍ക്കോട് ഉപ്പള സ്വദേശി മുഹമ്മദ് ഇന്‍ഷാദിനെയാണ് വടകര  സൈബര്‍ ക്രൈം പോലീസ് അറസ്റ്റ് ചെയ്തത്. വിദേശത്തായിരുന്ന ഇയാള്‍ക്ക് വേണ്ടി ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു.  മംലഗൂരു വിമാനത്താവളത്തിലെത്തിയ ഇയാളെ ഇമിഗ്രേഷന്‍ വിഭാഗം തടഞ്ഞു വെച്ച ശേഷം പൊലീസിലേല്‍പ്പിക്കുകയായിരുന്നു. വടകര സ്വദേശിയെ ഓണ്‍ലൈന്‍ ട്രേഡിംഗിലൂടെ വൻ ലാഭമുണ്ടാക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ഒരു കോടി രൂപയോളം ഇന്‍ഷാദും കൂട്ടാളികളും ചേര്‍ന്ന്  തട്ടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

Related Posts

പി. ചിത്രൻ നമ്പൂതിരിപ്പാട് മെമ്മോറിയൽ എൻഡോവ്‌മെന്റ് വിതരണവും പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും ജൂണ്‍ 27ന് നടക്കും
UPDATES

പി. ചിത്രൻ നമ്പൂതിരിപ്പാട് മെമ്മോറിയൽ എൻഡോവ്‌മെന്റ് വിതരണവും പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും ജൂണ്‍ 27ന് നടക്കും

June 26, 2026
137
വൺ മില്യൺ തൂഫാൻ ഗോൾ”എ.എൽ.പി.എസ് ചിയ്യാനൂരിൽ ” വേൾഡ് കപ്പിന് കിക്കോഫ്
UPDATES

വൺ മില്യൺ തൂഫാൻ ഗോൾ”എ.എൽ.പി.എസ് ചിയ്യാനൂരിൽ ” വേൾഡ് കപ്പിന് കിക്കോഫ്

June 26, 2026
107
അമൽ ഇംഗ്ലീഷ് സ്കൂളില്‍ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം സമുചിതമായി ആചരിച്ചു
UPDATES

അമൽ ഇംഗ്ലീഷ് സ്കൂളില്‍ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം സമുചിതമായി ആചരിച്ചു

June 26, 2026
41
പുനർനിർമ്മാണം നടത്തിയ പൊന്നാനി മുക്കാടി ഹംസത്ത് പള്ളിയുടെ ഉദ്ഘാടനം നടന്നു
UPDATES

പുനർനിർമ്മാണം നടത്തിയ പൊന്നാനി മുക്കാടി ഹംസത്ത് പള്ളിയുടെ ഉദ്ഘാടനം നടന്നു

June 26, 2026
59
ഭാരതിരാജ,സലിംകുമാർ അനുസ്മരണം ജൂൺ 28ന് ചങ്ങരംകുളം കാണിയില്‍ നടക്കും
UPDATES

ഭാരതിരാജ,സലിംകുമാർ അനുസ്മരണം ജൂൺ 28ന് ചങ്ങരംകുളം കാണിയില്‍ നടക്കും

June 26, 2026
57
ചെറവല്ലൂർ പ്രദേശത്തെ ഒച്ച് ശല്ല്യം’ജില്ലാ കളക്ടര്‍ക്ക് നിവേദനം നല്‍കി
UPDATES

ചെറവല്ലൂർ പ്രദേശത്തെ ഒച്ച് ശല്ല്യം’ജില്ലാ കളക്ടര്‍ക്ക് നിവേദനം നല്‍കി

June 26, 2026
125
Next Post
നി‍ർണായക ഇടപെടലുമായി ഖത്തറും അമേരിക്കയും, ഇസ്രായേൽ- ഹമാസ് വെടിനിർത്തൽ യാഥാർത്ഥ്യമാകുന്നു, കരട് രേഖ കൈമാറി

നി‍ർണായക ഇടപെടലുമായി ഖത്തറും അമേരിക്കയും, ഇസ്രായേൽ- ഹമാസ് വെടിനിർത്തൽ യാഥാർത്ഥ്യമാകുന്നു, കരട് രേഖ കൈമാറി

Recent News

ഓപ്പറേഷൻ സിന്ദൂർ: വീരമൃത്യുവരിച്ച ആറ് സൈനികരുടെ പേരുകൾ ആദ്യമായി പുറത്തുവിട്ട് ഇന്ത്യ

ഓപ്പറേഷൻ സിന്ദൂർ: വീരമൃത്യുവരിച്ച ആറ് സൈനികരുടെ പേരുകൾ ആദ്യമായി പുറത്തുവിട്ട് ഇന്ത്യ

June 26, 2026
76
‘മലപ്പുറത്തും പാലക്കാട്ടും പ്ലസ് വണ്ണിന് അധിക സീറ്റും ബാച്ചും അനുവദിക്കും’; മന്ത്രി എൻ ഷംസുദ്ദീൻ

‘മലപ്പുറത്തും പാലക്കാട്ടും പ്ലസ് വണ്ണിന് അധിക സീറ്റും ബാച്ചും അനുവദിക്കും’; മന്ത്രി എൻ ഷംസുദ്ദീൻ

June 26, 2026
35
വെനസ്വേല ഇരട്ട ഭൂചലനം: മരണസംഖ്യ 235 കടന്നു, 4300 പേര്‍ക്ക് ഗുരുതര പരിക്ക്; രക്ഷാപ്രവർത്തനം തുടരുന്നു

വെനസ്വേല ഇരട്ട ഭൂചലനം: മരണസംഖ്യ 235 കടന്നു, 4300 പേര്‍ക്ക് ഗുരുതര പരിക്ക്; രക്ഷാപ്രവർത്തനം തുടരുന്നു

June 26, 2026
90
കാലവര്‍ഷം വീണ്ടും സജീവമാകുന്നു; തിങ്കളാഴ്ച മുതല്‍ മഴ കനക്കും

കാലവര്‍ഷം വീണ്ടും സജീവമാകുന്നു; തിങ്കളാഴ്ച മുതല്‍ മഴ കനക്കും

June 26, 2026
40
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025