• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, April 21, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

നി‍ർണായക ഇടപെടലുമായി ഖത്തറും അമേരിക്കയും, ഇസ്രായേൽ- ഹമാസ് വെടിനിർത്തൽ യാഥാർത്ഥ്യമാകുന്നു, കരട് രേഖ കൈമാറി

ckmnews by ckmnews
January 14, 2025
in UPDATES
A A
നി‍ർണായക ഇടപെടലുമായി ഖത്തറും അമേരിക്കയും, ഇസ്രായേൽ- ഹമാസ് വെടിനിർത്തൽ യാഥാർത്ഥ്യമാകുന്നു, കരട് രേഖ കൈമാറി
0
SHARES
128
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഇസ്രയേൽ – ഹമാസ് വെടിനിർത്തൽ ചർച്ചകളിൽ നിർണായക പുരോഗതി. അമേരിക്കയുടെയും ഖത്തറിന്‍റെയും മധ്യസ്ഥതയിൽ നടന്ന ചർച്ചകളിൽ വെടിനിർത്തൽ ധാരണയായെന്ന് റിപ്പോർട്ട്. വെടിനി‍ർത്തൽ സംബന്ധിച്ച കരട് രേഖ ഹമാസിനും ഇസ്രായേലിനും കൈമാറിയെന്നാണ് വിവരം. മധ്യസ്ഥ ശ്രമംങ്ങളുടെ ഭാഗമായി ഇരുരാജ്യങ്ങൾക്കും ഖത്തറാണ് കരട് രേഖ കൈമാറിയതെന്നും വാർത്താ ഏജൻസിയായ റോയിട്ടേഴ്സും അറബ് ന്യൂസുമടക്കം റിപ്പോ‍ർട്ട് ചെയ്തിട്ടുണ്ട്. ഇസ്രയേൽ രഹസ്യാന്വേഷണ സംഘടനയായ മൊസാദിന്റെ തലവനടക്കമുള്ളവരുമായി ഖത്ത‌‍റും അമേരിക്കയും നടത്തിയ ചർച്ചയിലാണ് നിർണായക പുരോഗതി. സമാധാനം ആഗ്രഹിക്കുന്നവർക്ക് വലിയ പ്രതീക്ഷ ഉണർത്തുന്ന വാർത്തയാണ് ഇതിന് പിന്നാലെ പുറത്തുവന്നത്.

Related Posts

തൃശൂര്‍ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയില്‍ വന്‍ സ്‌ഫോടനം’ 6 പേര്‍ മരിച്ചതായി വിവരം’നിരവധി പേര്‍ക്ക് ഗുരുതര പരിക്ക്
UPDATES

തൃശൂര്‍ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയില്‍ വന്‍ സ്‌ഫോടനം’ 6 പേര്‍ മരിച്ചതായി വിവരം’നിരവധി പേര്‍ക്ക് ഗുരുതര പരിക്ക്

April 21, 2026
327
പ്രവാസ ജീവിതം നിര്‍ത്തി നാട്ടിലേക്ക് തിരിച്ച ബഷീർ പള്ളിപ്പാട്ടിന് യാത്രയയപ്പ് നൽകി
UPDATES

പ്രവാസ ജീവിതം നിര്‍ത്തി നാട്ടിലേക്ക് തിരിച്ച ബഷീർ പള്ളിപ്പാട്ടിന് യാത്രയയപ്പ് നൽകി

April 21, 2026
356
തണൽ വാർഷികം:മേഖലാ അയൽ കൂട്ട സംഗമങ്ങൾ സമാപിച്ചു
UPDATES

തണൽ വാർഷികം:മേഖലാ അയൽ കൂട്ട സംഗമങ്ങൾ സമാപിച്ചു

April 21, 2026
30
​ശ്രീ പെരുമ്പാൾ ദേവീക്ഷേത്രം പ്രതിഷ്ഠാദിനോത്സവംഏപ്രിൽ 22, 23 ദിവസങ്ങളിൽ നടക്കും
UPDATES

​ശ്രീ പെരുമ്പാൾ ദേവീക്ഷേത്രം പ്രതിഷ്ഠാദിനോത്സവംഏപ്രിൽ 22, 23 ദിവസങ്ങളിൽ നടക്കും

April 21, 2026
78
ഗുരുവായൂരിൽ ദർശനം നടത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ മകൻ വിവേക് കിരൺ
UPDATES

ഗുരുവായൂരിൽ ദർശനം നടത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ മകൻ വിവേക് കിരൺ

April 21, 2026
218
തിരഞ്ഞെടുപ്പ് ആവേശത്തിൽ തമിഴ്നാടും പശ്ചിമ ബംഗാളും; പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും
UPDATES

തിരഞ്ഞെടുപ്പ് ആവേശത്തിൽ തമിഴ്നാടും പശ്ചിമ ബംഗാളും; പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും

April 21, 2026
39
Next Post
സോപാനം സ്കൂളിന്റെ പുത്തൻ കാൽവെപ്പ്: സോപാന സംഗീതത്തിൽ 24 വിദ്യാർത്ഥികളുടെ അരങ്ങേറ്റം നിറവേറി…

സോപാനം സ്കൂളിന്റെ പുത്തൻ കാൽവെപ്പ്: സോപാന സംഗീതത്തിൽ 24 വിദ്യാർത്ഥികളുടെ അരങ്ങേറ്റം നിറവേറി…

Recent News

തൃശൂര്‍ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയില്‍ വന്‍ സ്‌ഫോടനം’ 6 പേര്‍ മരിച്ചതായി വിവരം’നിരവധി പേര്‍ക്ക് ഗുരുതര പരിക്ക്

തൃശൂര്‍ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയില്‍ വന്‍ സ്‌ഫോടനം’ 6 പേര്‍ മരിച്ചതായി വിവരം’നിരവധി പേര്‍ക്ക് ഗുരുതര പരിക്ക്

April 21, 2026
327
‘ചിക്കന്‍ മസാല നല്ലതാണ്, പക്ഷേ പായസത്തിലിടരുത്’; നന്ദഗോവിന്ദം ഭജൻസിനെതിരെ കെ പി ശശികല

‘ചിക്കന്‍ മസാല നല്ലതാണ്, പക്ഷേ പായസത്തിലിടരുത്’; നന്ദഗോവിന്ദം ഭജൻസിനെതിരെ കെ പി ശശികല

April 21, 2026
6
ചങ്ങരംകുളം പെരുമ്പാൾ താമസിക്കുന്ന എരിഞ്ഞിപ്പുറത്തുജാഫർ(ഫോട്ടോഗ്രാഫര്‍)നിര്യാതനായി

ചങ്ങരംകുളം പെരുമ്പാൾ താമസിക്കുന്ന എരിഞ്ഞിപ്പുറത്തുജാഫർ(ഫോട്ടോഗ്രാഫര്‍)നിര്യാതനായി

April 21, 2026
11
സ്ട്രോങ്ങ് റൂമുകൾ തുറക്കരുത്; കർശന നിർദ്ദേശവുമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ

സ്ട്രോങ്ങ് റൂമുകൾ തുറക്കരുത്; കർശന നിർദ്ദേശവുമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ

April 21, 2026
66
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025