• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, July 28, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Crime

അഞ്ചു മണിക്കൂർ നീണ്ട പരിശോധന,​ പാലക്കാട്ടെ ചെക്ക് പോസ്റ്റുകളിൽ നിന്ന് പിടികൂടിയത് 1.77 ലക്ഷം രൂപ

ckmnews by ckmnews
January 13, 2025
in Crime, Highlights
A A
അഞ്ചു മണിക്കൂർ നീണ്ട പരിശോധന,​ പാലക്കാട്ടെ ചെക്ക് പോസ്റ്റുകളിൽ നിന്ന് പിടികൂടിയത് 1.77 ലക്ഷം രൂപ
0
SHARES
399
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ജില്ല അതിർത്തികളിലെ മോട്ടോർ വാഹന ചെക്ക് പോസ്റ്റുകളിൽ വീണ്ടും വിജിലൻസിന്റെ മിന്നൽ പരിശോധന. 1,77,490 രൂപ പിടികൂടി. പാലക്കാട് വി.എ.സി.ബി ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് എസ്.ഷംസുദ്ദീന്റെ നേതൃത്വത്തിൽ ഞായറാഴ്ച്ച രാത്രി 10 മുതൽ തിങ്കളാഴ്ച്ച പുലർച്ച മൂന്ന് മണി വരെ നീണ്ടുനിന്ന പരിശോധനയിലാണ് 1.77 ലക്ഷം പിടികൂടിയത്. 30 വിജിലൻസ് ഉദ്യോഗസഥരും 5 ഗസറ്റഡ് ഉദ്യോഗസ്ഥരുമടങ്ങിയ സംഘം അഞ്ചു ടീമായി വാളയാർ ഇൻ, വാളയാർ ഔട്ട്, ഗോപാലപുരം, നടുപ്പുണി, ഗോവിന്ദാപുരം എന്നീ മോട്ടോർ വാഹന ചെക്ക് പോസ്റ്റുകളിലാണ് പരിശോധന നടത്തിയത്. വെള്ളിയാഴ്ച ഇതേ ചെക്ക് പോസ്റ്റുകളിൽ രാത്രി 11 മണി മുതൽ പുലർച്ച മൂന്ന് മണി വരെ വിജിലൻസ് പരിശോധന നടത്തിയതിൽ 1,49,490 രൂപ പിടിച്ചെടുത്തിരുന്നു. വാളയാർ ഇൻ മോട്ടോർ വാഹന ചെക്ക് പോസ്റ്റിൽ നിന്നും എ.എം.വി.ഐ സിബി ഡിക്രൂസിന്റെ കൈയിൽ നിന്നും കണക്കിൽപ്പെടാത്ത 6200 രൂപയടക്കം 1,27,490 രൂപയാണ് പിടിച്ചെടുത്തത്. വാളയാർ ഔട്ട് മോട്ടോർ വാഹന ചെക്ക് പോസ്റ്റിൽ നിന്നുംം 10,500 രൂപയും. ഗോപാലപുരത്ത് നടത്തിയ പരിശോധനയിൽ 21,110 രൂപയും, ഗോവിന്ദാപുരത്ത് നടത്തിയ പരിശോധനയിൽ 10,550 രൂപയും, നടുപ്പുണി ചെക്ക് പോസ്റ്റിൽ നടത്തിയ പരിശോധനയിൽ 7840 രൂപയുമുൾപ്പടെ 1,77,490 രൂപ വിജിലൻസ് പിടികൂടി.

ശബരിമല മകരവിളക്ക് ആയതിനാൽ അതിർത്തി കടന്നുവരുന്ന തീർത്ഥാടകരുടെ വാഹനങ്ങളുടെ തിരക്ക് കൂടുതലാണ്. ഓരോ വാഹനങ്ങൾക്കും നിശ്ചിത തുകയാണ് മാമൂലായി വാങ്ങുന്നത്. അതിർത്തി കടന്നു വരുന്ന കരിങ്കല്ല് കയറ്റി വരുന്ന വാഹനങ്ങൾക്കും മറ്റ് ചരക്ക് വാഹനങ്ങൾക്കും പരിശോധനയോ പിഴയോ കൂടാതെ മാമൂൽ വാങ്ങി അതിർത്തി കടത്തിവിടുന്നതായി പരാതി ഉയർന്നിരുന്നു.

Related Posts

ഓപ്പറേഷൻ തൂഫാൻ; 83 പേര്‍ കൂടി അറസ്റ്റിൽ, ആകെ എണ്ണം 8672 ആയി, കേസുകൾ 8060
Crime

ഓപ്പറേഷൻ തൂഫാൻ; 83 പേര്‍ കൂടി അറസ്റ്റിൽ, ആകെ എണ്ണം 8672 ആയി, കേസുകൾ 8060

July 27, 2026
29
മയക്കുമരുന്ന് സാമ്പത്തിക ഇടപാട്; അറസ്റ്റിലായ രണ്ടാമത്തെ അധ്യാപികയെയും സർവീസിൽ നിന്ന് പുറത്താക്കി
Crime

മയക്കുമരുന്ന് സാമ്പത്തിക ഇടപാട്; അറസ്റ്റിലായ രണ്ടാമത്തെ അധ്യാപികയെയും സർവീസിൽ നിന്ന് പുറത്താക്കി

July 27, 2026
247
കുന്നംകുളം ചൂണ്ടലിൽ സെൻസസ് എടുക്കാനെന്ന വ്യാജേന വീട്ടിലെത്തി; വയോധികയെ ആക്രമിച്ച് മാല കവര്‍ന്ന് മോഷ്ടാക്കൾ
Crime

കുന്നംകുളം ചൂണ്ടലിൽ സെൻസസ് എടുക്കാനെന്ന വ്യാജേന വീട്ടിലെത്തി; വയോധികയെ ആക്രമിച്ച് മാല കവര്‍ന്ന് മോഷ്ടാക്കൾ

July 25, 2026
229
മോഷണം നടത്തി ആഡംബര ജീവിതം, നാല്‍പതോളം കേസുകളിലെ പ്രതി ‘കീരി’ രതീഷ് പിടിയില്‍
Crime

മോഷണം നടത്തി ആഡംബര ജീവിതം, നാല്‍പതോളം കേസുകളിലെ പ്രതി ‘കീരി’ രതീഷ് പിടിയില്‍

July 24, 2026
199
പാലക്കാട് ശ്രീനിവാസന്‍ വധക്കേസ്; ഒളിവിലായിരുന്ന പോപ്പുലർ ഫ്രണ്ട് നേതാവ് മുഹമ്മദ് അലി അറസ്റ്റില്‍
Crime

പാലക്കാട് ശ്രീനിവാസന്‍ വധക്കേസ്; ഒളിവിലായിരുന്ന പോപ്പുലർ ഫ്രണ്ട് നേതാവ് മുഹമ്മദ് അലി അറസ്റ്റില്‍

July 23, 2026
248
പൊന്നാനി പീഡനക്കേസ്; ക്രൈംബ്രാഞ്ച് എസ്‌ഐടി അന്വേഷിക്കും
Crime

പൊന്നാനി പീഡനക്കേസ്; ക്രൈംബ്രാഞ്ച് എസ്‌ഐടി അന്വേഷിക്കും

July 23, 2026
123
Next Post
‘യുഡിഎഫ് സമ്മതിച്ചാൽ, അടുത്ത തിരഞ്ഞെടുപ്പിൽ പിണറായിക്കെതിരെയും മത്സരിക്കുമെന്ന് പിവി അൻവർ

'യുഡിഎഫ് സമ്മതിച്ചാൽ, അടുത്ത തിരഞ്ഞെടുപ്പിൽ പിണറായിക്കെതിരെയും മത്സരിക്കുമെന്ന് പിവി അൻവർ

Recent News

വിജയ്‌ക്ക് തിരിച്ചടി: കരൂർ ദുരന്തബാധിതരുടെ ആശ്രിതർക്ക് സർക്കാർ ജോലി വാഗ്ദാനം ചെയ്‌ത ഉത്തരവിന് ഹൈക്കോടതി സ്റ്റേ

വിജയ്‌ക്ക് തിരിച്ചടി: കരൂർ ദുരന്തബാധിതരുടെ ആശ്രിതർക്ക് സർക്കാർ ജോലി വാഗ്ദാനം ചെയ്‌ത ഉത്തരവിന് ഹൈക്കോടതി സ്റ്റേ

July 27, 2026
71
ഓപ്പറേഷൻ തൂഫാൻ; 83 പേര്‍ കൂടി അറസ്റ്റിൽ, ആകെ എണ്ണം 8672 ആയി, കേസുകൾ 8060

ഓപ്പറേഷൻ തൂഫാൻ; 83 പേര്‍ കൂടി അറസ്റ്റിൽ, ആകെ എണ്ണം 8672 ആയി, കേസുകൾ 8060

July 27, 2026
29
ശ്വാസകോശ സംബന്ധമായ അസുഖം; തിരൂരങ്ങാടി സ്വദേശിയായ പ്രവാസി മലയാളി ജിദ്ദയിൽ നിര്യാതനായി

ശ്വാസകോശ സംബന്ധമായ അസുഖം; തിരൂരങ്ങാടി സ്വദേശിയായ പ്രവാസി മലയാളി ജിദ്ദയിൽ നിര്യാതനായി

July 27, 2026
253
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് വ്യാപക മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളിൽ മഴ മുന്നറിയിപ്പ്

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് വ്യാപക മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളിൽ മഴ മുന്നറിയിപ്പ്

July 27, 2026
76
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025