• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, April 6, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

പീച്ചി ഡാം റിസർവോയറിൽ വീണ നാല് പെൺകുട്ടികളിൽ ഒരാൾ മരിച്ചു; 3 പേർ ചികിത്സയിൽ

ckmnews by ckmnews
January 13, 2025
in Kerala
A A
പീച്ചി ഡാം റിസർവോയറിൽ വീണ നാല് പെൺകുട്ടികളിൽ ഒരാൾ മരിച്ചു; 3 പേർ ചികിത്സയിൽ
0
SHARES
249
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പീച്ചി ഡാം റിസർവോയറിൽ വീണ നാല് പെൺകുട്ടികളിൽ ഒരാൾ മരിച്ചു. തൃശൂർ പട്ടിക്കാട് സ്വദേശി അലീന ആണ് മരിച്ചത്. തൃശൂർ സെൻ്റ് ക്ലയേഴ്സ് സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയാണ്. റിസർവോയറിൽ വീണ മറ്റ് മൂന്നു പേർ ചികിൽസയിൽ തുടരുകയാണ്. ആൻ ഗ്രേയ്സ്, എറിൻ, നിമ എന്നിവരാണ് തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലുളളത്. സുഹൃത്തിൻ്റെ വീട്ടിൽ തിരുന്നാൾ ആഘോഷത്തിന് വന്നതായിരുന്നു പെൺകുട്ടികൾ. ഡാം റിസർവോയറിൽ ചെരുപ്പ് വീണത് എടുക്കാൻ ശ്രമിക്കുമ്പോഴാണ് അപകടത്തിൽപ്പെട്ടത്

Related Posts

അടിസ്ഥാന വർഗ്ഗത്തിന് പ്രതീക്ഷയേകി ആവേശകരമായ സ്വീകരണങ്ങൾ ഏറ്റുവാങ്ങി കെ പി നൗഷാദ് അലിയുടെ പഞ്ചായത്ത് തല പര്യടനങ്ങൾക്ക് സമാപനം
Kerala

അടിസ്ഥാന വർഗ്ഗത്തിന് പ്രതീക്ഷയേകി ആവേശകരമായ സ്വീകരണങ്ങൾ ഏറ്റുവാങ്ങി കെ പി നൗഷാദ് അലിയുടെ പഞ്ചായത്ത് തല പര്യടനങ്ങൾക്ക് സമാപനം

April 5, 2026
44
ശരണ്യ ട്രക്കിങ്ങിന് പോകുന്നത് പറഞ്ഞിരുന്നില്ലെന്ന് പിതാവ്; കുടുംബത്തെ വിളിച്ചിരുന്നെന്ന് അമ്മാവൻ
Kerala

ശരണ്യ ട്രക്കിങ്ങിന് പോകുന്നത് പറഞ്ഞിരുന്നില്ലെന്ന് പിതാവ്; കുടുംബത്തെ വിളിച്ചിരുന്നെന്ന് അമ്മാവൻ

April 5, 2026
378
തൃശൂരിലെ കിറ്റ് വിവാദം; ‘അടിസ്ഥാന രഹിതമായ പച്ചനുണ; തോല്‍ക്കുമെന്ന് ഉറപ്പായപ്പോള്‍ ഉണ്ടാക്കിയ കഥ’; ദേവന്‍
Kerala

തൃശൂരിലെ കിറ്റ് വിവാദം; ‘അടിസ്ഥാന രഹിതമായ പച്ചനുണ; തോല്‍ക്കുമെന്ന് ഉറപ്പായപ്പോള്‍ ഉണ്ടാക്കിയ കഥ’; ദേവന്‍

April 5, 2026
25
തിങ്കളാഴ്ച കേരളത്തിലെ അന്തരീക്ഷം മാറും; നാല് ജില്ലക്കാർ പ്രത്യേകം ശ്രദ്ധിക്കണം, മുന്നറിയിപ്പ്
Kerala

തിങ്കളാഴ്ച കേരളത്തിലെ അന്തരീക്ഷം മാറും; നാല് ജില്ലക്കാർ പ്രത്യേകം ശ്രദ്ധിക്കണം, മുന്നറിയിപ്പ്

April 5, 2026
285
140 കിലോമീറ്ററിന്റെ പരിധിയില്ല, സ്വകാര്യ ബസുകളുടെ പെർമിറ്റ് പുതുക്കി, കോഴിക്കോട്-ഗുരുവായൂർ -എറണാകുളം റൂട്ടിലെ അടക്കം 241 ബസുകൾക്ക് പെർമിറ്റ്
Kerala

140 കിലോമീറ്ററിന്റെ പരിധിയില്ല, സ്വകാര്യ ബസുകളുടെ പെർമിറ്റ് പുതുക്കി, കോഴിക്കോട്-ഗുരുവായൂർ -എറണാകുളം റൂട്ടിലെ അടക്കം 241 ബസുകൾക്ക് പെർമിറ്റ്

April 5, 2026
121
ഇനി പണയം വയ്ക്കുന്നവരുടെ എണ്ണം കുതിച്ചുയരും; നിര്‍ണായക മാറ്റത്തിന് അനുമതി നല്‍കി റിസര്‍വ് ബാങ്ക്
Kerala

ഇനി പണയം വയ്ക്കുന്നവരുടെ എണ്ണം കുതിച്ചുയരും; നിര്‍ണായക മാറ്റത്തിന് അനുമതി നല്‍കി റിസര്‍വ് ബാങ്ക്

April 5, 2026
11
Next Post
നിർണായക നീക്കത്തിന് പിവി അൻവർ, ഇന്ന് എംഎൽഎ സ്ഥാനം രാജി വച്ചേക്കും, രാജിക്കത്ത് സ്പീക്കർക്ക് നൽകുമെന്ന് അഭ്യൂഹം

നിർണായക നീക്കത്തിന് പിവി അൻവർ, ഇന്ന് എംഎൽഎ സ്ഥാനം രാജി വച്ചേക്കും, രാജിക്കത്ത് സ്പീക്കർക്ക് നൽകുമെന്ന് അഭ്യൂഹം

Recent News

‘900 വാഗ്ദാനങ്ങളില്‍ 97 ശതമാനവും നടപ്പാക്കി’; എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ട് അവതരിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

‘900 വാഗ്ദാനങ്ങളില്‍ 97 ശതമാനവും നടപ്പാക്കി’; എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ട് അവതരിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

April 6, 2026
4
‘പി വി അൻവറിനെ നല്ല ഭൂരിപക്ഷത്തിൽ ജയിപ്പിച്ചാൽ ബേപ്പൂരിന് സമ്മാനം നൽകും’; പ്രഖ്യാപനവുമായി വി.ഡി സതീശൻ

‘പി വി അൻവറിനെ നല്ല ഭൂരിപക്ഷത്തിൽ ജയിപ്പിച്ചാൽ ബേപ്പൂരിന് സമ്മാനം നൽകും’; പ്രഖ്യാപനവുമായി വി.ഡി സതീശൻ

April 6, 2026
11
വാടാനപ്പള്ളി കിറ്റ് വിവാദ സംഘർഷം: പൊലീസ് കേസെടുത്തു, കോടതിയിൽ റിപ്പോർട്ട് നൽകി

വാടാനപ്പള്ളി കിറ്റ് വിവാദ സംഘർഷം: പൊലീസ് കേസെടുത്തു, കോടതിയിൽ റിപ്പോർട്ട് നൽകി

April 6, 2026
48
ചങ്ങരംകുളം നടുവട്ടത്തുനിന്ന് എംഡിഎംഎ യുമായി യുവാവ് പിടിയിൽ

ചങ്ങരംകുളം നടുവട്ടത്തുനിന്ന് എംഡിഎംഎ യുമായി യുവാവ് പിടിയിൽ

April 6, 2026
316
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025