• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, August 8, 2025
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
Home International

അമേരിക്കയിലെ കാട്ടുതീ: മരണസംഖ്യ ഉയരുന്നു; 35,000 ഏക്കറിലധികം കത്തിനശിച്ചു

ckmnews by ckmnews
January 12, 2025
in International
A A
അമേരിക്കയിലെ കാട്ടുതീ: മരണസംഖ്യ ഉയരുന്നു; 35,000 ഏക്കറിലധികം കത്തിനശിച്ചു
0
SHARES
442
VIEWS
Share on WhatsappShare on Facebook

അമേരിക്കയില്‍ ലോസ് ഏഞ്ചല്‍സ് ഉള്‍പ്പെടെ വിവിധ സ്ഥലങ്ങളിലുണ്ടായ കാട്ടുതീയില്‍ മരണസംഖ്യ ഉയരുന്നു. ഔദ്യോഗികമായി 11 മരണമാണ് ഇതുവരെ സ്ഥിരീകരിച്ചിട്ടുള്ളു. എന്നാല്‍ മരണസംഖ്യ വന്‍ തോതില്‍ ഉയരുമെന്നാണ് സൂചനകള്‍. ആയിരക്കണക്കിന് ആളുകളുടെ വീടുകളും സ്വത്തുവകകളുമാണ് അഗ്നി വിഴുങ്ങിയത്.

ഒളിമ്പിക് താരമായ ഗാരി ഹാള്‍ ജൂനിയറിന്റെ വീടും മെഡലുകളും ചാമ്പലായി. 10 ഒളിമ്പിക്സ് മെഡലുകളും പസഫിക് പാലിസേഡിലെ വീടും കത്തിനശിച്ചതായി ഗാരി ഹാള്‍ പറഞ്ഞു. അമേരിക്കന്‍ നീന്തല്‍ താരവും ഒളിമ്പ്യനുമായ ഗാരി ഹാള്‍ ജൂനിയര്‍ കരിയറില്‍ നേടിയത് പത്ത് ഒളിമ്പിക് മെഡലുകളായിരുന്നു. എന്നാല്‍ ആ പത്ത് മെഡലുകളും ചാരമായി മാറുകയായിരുന്നു. കാട്ടുതീ പതിനായിരക്കണക്കിന് ഹെക്ടര്‍ ഭൂമി ചാരമാക്കുകയും അത്രയുമേറെ വീടുകളും കെട്ടിടങ്ങളും ചാമ്പലാക്കുകയും ചെയ്തിരുന്നു. കുടുംബാംഗങ്ങളുമായി ഓടിരക്ഷപ്പെട്ടവരില്‍ സമൂഹത്തിന്റെ എല്ലാ വിഭാഗത്തിലുമുള്ള ആളുകളുണ്ട്. ദക്ഷിണ കാലിഫോര്‍ണിയയെ ഏതാണ്ട് പൂര്‍ണമായും ചാമ്പലാക്കിയ കാട്ടുതീ ലക്ഷക്കണക്കിന് പേരെയാണ് അഭയാര്‍ത്ഥികളാക്കിയത്. ശക്തമായ വരണ്ട കാറ്റ് ഇടവേളകളില്ലാതെ വീശുന്നതിനാല്‍ തീയണക്കാനുള്ള ദൗത്യത്തിന് തടസം നേരിടുകയാണ്.

ലോസ് ഏഞ്ചല്‍സിലെ സമ്പന്ന ടൗണുകളും അഗ്‌നിക്കിരയായതോടെ പ്രമുഖ ഹോളിവുഡ് താരങ്ങളടക്കം ഭവനരഹിതരായി. വീടുകളും വ്യാപാരസ്ഥാപനങ്ങളുമടക്കം 12,000 കെട്ടിടങ്ങളും എരിഞ്ഞ മര്‍ന്നു

Related Posts

അർജന്റീന ടീം ഒക്ടോബറിൽ അമേരിക്കയിലേക്ക്; ഷിക്കാഗോയിൽ മെക്സിക്കോയുമായി സൗഹൃദ മത്സരം
International

അർജന്റീന ടീം ഒക്ടോബറിൽ അമേരിക്കയിലേക്ക്; ഷിക്കാഗോയിൽ മെക്സിക്കോയുമായി സൗഹൃദ മത്സരം

August 8, 2025
ദുബായിൽ ഡ്രൈവിങ് ലൈസൻസിനുള്ള ഫീസിൽ വർദ്ധനവുമായി ആർടിഎ
International

ദുബായിൽ ഡ്രൈവിങ് ലൈസൻസിനുള്ള ഫീസിൽ വർദ്ധനവുമായി ആർടിഎ

August 6, 2025
ജപ്പാൻ്റെ പസഫിക് തീരത്ത് റെക്കോർഡ് ഉയരത്തിൽ തിരമാലകൾ; അടിച്ചുകയറി സുനാമി; ഒഴിപ്പിക്കൽ തുടരുന്നു
International

ജപ്പാൻ്റെ പസഫിക് തീരത്ത് റെക്കോർഡ് ഉയരത്തിൽ തിരമാലകൾ; അടിച്ചുകയറി സുനാമി; ഒഴിപ്പിക്കൽ തുടരുന്നു

July 30, 2025
സൗദി അറേബ്യയില്‍ ജോലി തേടുന്നവരുടെ ശ്രദ്ധക്ക് : വർക്ക് വിസയിൽ വലിയ മാറ്റം നടപ്പിലാക്കി സൗദി അറേബ്യ
International

സൗദി അറേബ്യയില്‍ ജോലി തേടുന്നവരുടെ ശ്രദ്ധക്ക് : വർക്ക് വിസയിൽ വലിയ മാറ്റം നടപ്പിലാക്കി സൗദി അറേബ്യ

July 29, 2025
50 യാത്രക്കാരുമായി പോയ റഷ്യന്‍ വിമാനം തകര്‍ന്നുവീണു;  യാത്രികരെല്ലാം മരിച്ചതായി സൂചന
International

50 യാത്രക്കാരുമായി പോയ റഷ്യന്‍ വിമാനം തകര്‍ന്നുവീണു; യാത്രികരെല്ലാം മരിച്ചതായി സൂചന

July 24, 2025
സൗദിയിൽ പുതിയ ലോ കോസ്റ്റ് എയർലൈൻ പദ്ധതി പ്രഖ്യാപിച്ചു
Gulf News

സൗദിയിൽ പുതിയ ലോ കോസ്റ്റ് എയർലൈൻ പദ്ധതി പ്രഖ്യാപിച്ചു

July 21, 2025
Next Post
സമരം നിർത്തി, സമാധാന വഴി; ചർച്ച ഫലം കണ്ടു, എറണാകുളം അങ്കമാലി അതിരൂപത തർക്കത്തിൽ താത്കാലിക സമവായം

സമരം നിർത്തി, സമാധാന വഴി; ചർച്ച ഫലം കണ്ടു, എറണാകുളം അങ്കമാലി അതിരൂപത തർക്കത്തിൽ താത്കാലിക സമവായം

Recent News

ലഹരി പരിശോധനക്കിടെ പൊലീസിനെ മർദിച്ച കേസ്; പി കെ ഫിറോസിന്റെ സഹോദരൻ ബുജൈറിന് ജാമ്യമില്ല

ലഹരി പരിശോധനക്കിടെ പൊലീസിനെ മർദിച്ച കേസ്; പി കെ ഫിറോസിന്റെ സഹോദരൻ ബുജൈറിന് ജാമ്യമില്ല

August 8, 2025
ജ്വാല മെഗാ ക്വിസ് ‘സീസണ്‍ 5 ആഗസ്റ്റ് 10ന് പന്താവൂര്‍ ഇര്‍ഷാദില്‍ നടക്കും

ജ്വാല മെഗാ ക്വിസ് ‘സീസണ്‍ 5 ആഗസ്റ്റ് 10ന് പന്താവൂര്‍ ഇര്‍ഷാദില്‍ നടക്കും

August 8, 2025
എരുമപ്പെട്ടി കുണ്ടന്നൂരിൽ വൈദ്യുത കമ്പി പൊട്ടിവീണ് ഷോക്കേറ്റ് വീട്ടമ്മയ്ക്ക് ദാരുണന്ത്യം.

എരുമപ്പെട്ടി കുണ്ടന്നൂരിൽ വൈദ്യുത കമ്പി പൊട്ടിവീണ് ഷോക്കേറ്റ് വീട്ടമ്മയ്ക്ക് ദാരുണന്ത്യം.

August 8, 2025
അർജന്റീന ടീം ഒക്ടോബറിൽ അമേരിക്കയിലേക്ക്; ഷിക്കാഗോയിൽ മെക്സിക്കോയുമായി സൗഹൃദ മത്സരം

അർജന്റീന ടീം ഒക്ടോബറിൽ അമേരിക്കയിലേക്ക്; ഷിക്കാഗോയിൽ മെക്സിക്കോയുമായി സൗഹൃദ മത്സരം

August 8, 2025
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025