• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, September 28, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ചങ്ങരംകുളം ചേലക്കടവില്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകന്റെ വീട്ടിലേക്ക് സ്ഫോടകവസ്തു എറിഞ്ഞ സംഭവം’പെരുമ്പിലാവ് സ്വദേശിയായ യുവാവ് പിടിയില്‍

ckmnews by ckmnews
January 12, 2025
in UPDATES
A A
ചങ്ങരംകുളം ചേലക്കടവില്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകന്റെ വീട്ടിലേക്ക് സ്ഫോടകവസ്തു എറിഞ്ഞ സംഭവം’പെരുമ്പിലാവ് സ്വദേശിയായ യുവാവ് പിടിയില്‍
0
SHARES
2.3k
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:ചേലക്കടവില്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകന്റെ വീട്ടിലേക്ക് സ്ഫോടകവസ്തുക്കള്‍ എറിഞ്ഞ് ഭീതി പരത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍.പെരുമ്പിലാവ് കരിക്കാട് സ്വദേശി 25 വയസുള്ള കൊയ്തു തറമ്മല്‍ സബിത്ത് ആണ് പിടിയിലായത്‌.വീട്ടിലെ സിസിടിവിയില്‍ നിന്ന് ലഭിച്ച ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് ചങ്ങരംകുളം പോലീസാണ് കേസില്‍ അന്വേഷണം നടത്തിയത്.

ചേലക്കടവ് താമസിച്ചിരുന്ന വിരളിപ്പുറത്ത് റാഷിദിന്റെ വീട്ടിലേക്കാണ് ശനിയാഴ്ച പുലര്‍ച്ചെ സ്ഫോടകവസ്തു കത്തിച്ച് എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.ഉഗ്ര ശബ്ദത്തോടെ പൊട്ടിത്തെറി കേട്ട് വാതില്‍ തുറന്നതോടെ വീടും പരിസരവും തീയും പുകയും കൊണ്ട് നിറഞ്ഞിരുന്നു.വീട്ടുകാര്‍ അകത്തായതിനാല്‍ വലിയ ദുരന്തത്തില്‍ നിന്നാണ് കുടുംബം രക്ഷപ്പെട്ടത്.പൊട്ടാത്ത നിലയില്‍ ഒരു ഗുണ്ടും സ്ഥലത്ത് നിന്ന് കണ്ടെത്തിയിരുന്നു.ഹെല്‍മറ്റ് ധരിച്ച യുവാവ് വീട്ടിലെത്തി സ്ഫോടകവസ്തു വീട്ടിലേക്ക് കത്തിച്ച് എറിയുന്ന ദൃശ്യവും ശബ്ദവും തീയും പുകയും ഉയര്‍ന്നതോടെ യുവാവ് ഓടി രക്ഷപ്പെടുന്നതും സിസിടിവിയില്‍ പതിഞ്ഞിരുന്നു.വീടിന്റെ ഗെയ്റ്റിന് മുകളില്‍ സിപിഎം ന്റെ കൊടി നാട്ടിയിട്ടാണ് യുവാവ് രക്ഷപ്പെട്ടത്.

ചങ്ങരംകുളം പോലീസും ബോബ് സ്ക്വോഡും വിരലടയാള വിദഗ്തര്‍ അടക്കമുള്ള ഉദ്ധ്യോഗസ്ഥ സംഘവും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.ആള് മാറിയാണ് പ്രതി റാഷിദിന്റെ വീട്ടില്‍ അക്രമം നടത്തിയതെന്നാണ് നിഗമനം.ചങ്ങരംകുളത്തെ മൊബൈല്‍ ഷോപ്പില്‍ നിന്ന് പ്രതിയുടെ ബന്ധു തവണ വ്യവസ്ഥയില്‍ മൊബൈല്‍ എടുത്തതുമായി തര്‍ക്കം ഉണ്ടായിരുന്നു.ആ ഷോപ്പിന്റെ ഉടമയാണെന്ന് കരുതി ആള് മാറിയാണ് മറ്റൊരു മൊബൈല്‍ ഷോപ്പിന്റെഉടമ കൂടിയായ റാഷിദിന്റെവീട്ടില്‍ സ്ഫോടക വസ്തു എറിഞ്ഞതെന്നാണ് വിവരം

പിടിയിലായ പ്രതി ക്വോറി തൊഴിലാളിയാണെന്നും ക്വോറിയില്‍ സ്ഫോടനത്തിന് ഉപയോഗിക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ചാണ് ഇയാള്‍ റാഷിദിന്റെ വീട്ടില്‍ സ്ഫോടനം നടത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചതെന്നുമാണ് നിഗമനം.സംഭവത്തില്‍ പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യും.അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയില്‍ ഹാജറാക്കും

Related Posts

മൂന്ന് ദിവസത്തെ രാജ്യവ്യാപക ബാങ്ക് പണിമുടക്ക് മാറ്റിവച്ചു; തീരുമാനം ഐബിഎ-യുഎഫ്ബിയു ചര്‍ച്ചയ്ക്ക് പിന്നാലെ
UPDATES

മൂന്ന് ദിവസത്തെ രാജ്യവ്യാപക ബാങ്ക് പണിമുടക്ക് മാറ്റിവച്ചു; തീരുമാനം ഐബിഎ-യുഎഫ്ബിയു ചര്‍ച്ചയ്ക്ക് പിന്നാലെ

September 28, 2026
96
മൂക്കുതല ഹയർ സെക്കന്ററി സ്കൂളിൽ ജെ ആർ സി പുനർഭവം ഉദ്ഘാടനം ചെയ്തു
UPDATES

മൂക്കുതല ഹയർ സെക്കന്ററി സ്കൂളിൽ ജെ ആർ സി പുനർഭവം ഉദ്ഘാടനം ചെയ്തു

September 28, 2026
56
കോടതി നിര്‍ദേശത്തിന് പിന്നാലെ അന്‍സിബയുടെ പരാതിയില്‍ നടി ലക്ഷ്മിപ്രിയയ്‌ക്കെതിരെ കേസെടുത്തു
UPDATES

കോടതി നിര്‍ദേശത്തിന് പിന്നാലെ അന്‍സിബയുടെ പരാതിയില്‍ നടി ലക്ഷ്മിപ്രിയയ്‌ക്കെതിരെ കേസെടുത്തു

September 28, 2026
70
വിൽപ്പനയ്ക്കായി കൊണ്ടുവന്ന 4.18 ഗ്രാം എം.ഡി.എം.എയുമായി കൊപ്പം സ്വദേശി പിടിയില്‍
UPDATES

വിൽപ്പനയ്ക്കായി കൊണ്ടുവന്ന 4.18 ഗ്രാം എം.ഡി.എം.എയുമായി കൊപ്പം സ്വദേശി പിടിയില്‍

September 28, 2026
78
പന്താവൂർ കക്കിടിപ്പുറം റോഡ് പി.ഡബ്ല്യു.ഡി. ഏറ്റെടുക്കണം’പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് നിവേദനം നല്‍കി
UPDATES

പന്താവൂർ കക്കിടിപ്പുറം റോഡ് പി.ഡബ്ല്യു.ഡി. ഏറ്റെടുക്കണം’പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് നിവേദനം നല്‍കി

September 28, 2026
84
ചാലിശേരിയിൽ പരിശുദ്ധ യെൽദോ മോർ ബസേലിയോസ് ബാവയുടെ ഓർമ്മപ്പെരുന്നാളിന് കൊടിയേറി
UPDATES

ചാലിശേരിയിൽ പരിശുദ്ധ യെൽദോ മോർ ബസേലിയോസ് ബാവയുടെ ഓർമ്മപ്പെരുന്നാളിന് കൊടിയേറി

September 28, 2026
11
Next Post
പാഠ്യ – പാഠ്യേതര പ്രവർത്തനങ്ങളിൽ മികച്ച നേട്ടങ്ങൾ കൈവരിച്ചവരെ അനുമോദിച്ചു

പാഠ്യ - പാഠ്യേതര പ്രവർത്തനങ്ങളിൽ മികച്ച നേട്ടങ്ങൾ കൈവരിച്ചവരെ അനുമോദിച്ചു

Recent News

ലഹരിക്കെതിരെ ജനകീയ മുന്നേറ്റം’നന്നംമുക്ക് പഞ്ചായത്ത് തല ഉദ്ഘാടനം നടന്നു

ലഹരിക്കെതിരെ ജനകീയ മുന്നേറ്റം’നന്നംമുക്ക് പഞ്ചായത്ത് തല ഉദ്ഘാടനം നടന്നു

September 28, 2026
4
നിയമസഭ കയ്യാങ്കളി കേസിൽ വിചാരണ നവംബർ മൂന്നിന്; വിചാരണ നടക്കുന്നത് 7 വർഷത്തിന് ശേഷം

നിയമസഭ കയ്യാങ്കളി കേസിൽ വിചാരണ നവംബർ മൂന്നിന്; വിചാരണ നടക്കുന്നത് 7 വർഷത്തിന് ശേഷം

September 28, 2026
17
ചങ്ങരംകുളം ചിയ്യാനൂര്‍ പാടത്ത് സ്വകാര്യ ബസ്സ് ഇടിച്ച് സ്കൂട്ടര്‍ യാത്രികന് പരിക്ക്

ചങ്ങരംകുളം ചിയ്യാനൂര്‍ പാടത്ത് സ്വകാര്യ ബസ്സ് ഇടിച്ച് സ്കൂട്ടര്‍ യാത്രികന് പരിക്ക്

September 28, 2026
1.8k
തൂഫാൻ ദ നാർകോ ഹണ്ട് രണ്ടാം ഘട്ടത്തിലേക്ക്; ക്യാമ്പസുകളിലേക്കും തൂഫാൻ വ്യാപിപ്പിക്കും

തൂഫാൻ ദ നാർകോ ഹണ്ട് രണ്ടാം ഘട്ടത്തിലേക്ക്; ക്യാമ്പസുകളിലേക്കും തൂഫാൻ വ്യാപിപ്പിക്കും

September 28, 2026
12
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025