• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, October 7, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

വാഹനഉടമകൾക്ക് പണം നൽകാതെ സർക്കാ‍‍ർ, ആദിവാസി വിദ്യാർഥികളുടെ പഠനം പ്രതിസന്ധിയിൽ,ഭീഷണിയായി വന്യമൃ​ഗശല്യം

ckmnews by ckmnews
January 10, 2025
in Kerala
A A
വാഹനഉടമകൾക്ക് പണം നൽകാതെ സർക്കാ‍‍ർ, ആദിവാസി വിദ്യാർഥികളുടെ പഠനം പ്രതിസന്ധിയിൽ,ഭീഷണിയായി വന്യമൃ​ഗശല്യം
0
SHARES
4
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചിന്നക്കനാൽ: സംസ്ഥാനത്ത് വിദ്യാ വാഹിനി പദ്ധതി അവതാളത്തിലായതോടെ പ്രതിസന്ധിയിലായി ആദിവാസി വിദ്യാർത്ഥികളുടെ പഠനം. 184 പഞ്ചായത്തുകളിലെ ഇരുപത്തയ്യായിരത്തോളം വിദ്യാർത്ഥികളാണ് പദ്ധതിയെ ആശ്രയിക്കുന്നത്. അറുനൂറോളം സ്കൂളിലെ വിദ്യാർഥികളാണ് വിദ്യാവാഹിനിയിൽ ഉൾപ്പെട്ടിരിക്കുന്നത്. പദ്ധതി പ്രകാരം വാഹന ഉടമകൾക്ക് പണം നൽകിയിട്ട് നാലുമാസമായി. പണം കിട്ടാത്തതിനാൽ പട്ടിണിയിലാണ് തങ്ങളുടെ കുടുംബം എന്ന് ഡ്രൈവർമാർ പറയുന്നു. വാഹന ഉടമകളിൽ ഗോത്രവർഗ്ഗ മേഖലയിൽ നിന്നുള്ളവരുമുണ്ട്. പല മേഖലയിലും പണം കിട്ടാത്തതിനാൽ സർവീസ് നിർത്തി. ഒരു ലക്ഷം മുതൽ ഒന്നര ലക്ഷം വരെ ഒരു വാഹനത്തിന് നൽകാനുണ്ട്. വാഹനസൗകര്യം ഇല്ലെങ്കിൽ കുട്ടികളെ സ്കൂളിലേക്ക് അയക്കാൻ കഴിയില്ലെന്ന് മാതാപിതാക്കളും പറയുന്നു

1403 വാഹനങ്ങളാണ് വിദ്യാവാഹിനി പദ്ധതിക്കായി സർവീസ് നടത്തുന്നത്. ഇതിൽ 305 വാഹനങ്ങൾ പട്ടികവർഗ്ഗ മേഖലയിൽ നിന്നുള്ളവരുടേതാണ്. വാഹനങ്ങളുടെ സിസി അടയ്ക്കാനും അറ്റകുറ്റപ്പണി നടത്താനും കഴിയുന്നില്ല. പല മേഖലയിലും പണം കിട്ടാത്തതിനാൽ സർവീസ് നിർത്തി. പല ഡ്രൈവർമാരും സ്വന്തം പോക്കറ്റ് കാലിയാക്കിയും കടം വാങ്ങിയുമാണ് വാഹനങ്ങളിൽ ഇന്ധനം പോലുമടിക്കുന്നത്. വന്യമൃഗശല്യം രൂക്ഷമായി തുടരുന്നയിടങ്ങളിൽ കുട്ടികളെ സുരക്ഷിതമായി സ്കൂളിലെത്തിക്കുന്നത് ഈ വാഹനങ്ങളിലാണ്. പക്ഷേ, ഇവിടങ്ങളിൽ സർവ്വീസ് നിർത്തിയതോടെ പ്രതിസന്ധിയിലാവുകയാണ് വിദ്യാർഥികൾ. ഇടുക്കി, വയനാട് ജില്ലകളിലെ കുട്ടികൾ കാടുകൾ താണ്ടി എട്ട് മുതൽ പത്ത് കിലോമീറ്റർ ദൂരം വരെ കാൽനടയായി സ്കൂളിലെത്തേണ്ട സ്ഥിതിയാണ്

Related Posts

യവനകഥയിൽ നിന്നും വന്ന ഇടയകന്യകേ; 30 വര്‍ഷങ്ങൾക്ക് ശേഷം അന്ന വെള്ളിത്തിരയിലേക്ക്
Entertainment

യവനകഥയിൽ നിന്നും വന്ന ഇടയകന്യകേ; 30 വര്‍ഷങ്ങൾക്ക് ശേഷം അന്ന വെള്ളിത്തിരയിലേക്ക്

October 7, 2026
1
ആരോഗ്യവകുപ്പിൽ ബിജെപി നേതാവിന്റെ നിയമനം; രതീഷ് ആർ നായരെ പിരിച്ചുവിടാൻ ഉത്തരവിട്ട് കെ മുരളീധരൻ
Kerala

ആരോഗ്യവകുപ്പിൽ ബിജെപി നേതാവിന്റെ നിയമനം; രതീഷ് ആർ നായരെ പിരിച്ചുവിടാൻ ഉത്തരവിട്ട് കെ മുരളീധരൻ

October 7, 2026
48
‘മലപ്പുറം മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്ന നാട്’: പി നന്ദകുമാറിന്റെ വിമർശനം തളളി സിപിഐ
Kerala

‘മലപ്പുറം മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്ന നാട്’: പി നന്ദകുമാറിന്റെ വിമർശനം തളളി സിപിഐ

October 7, 2026
35
സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്
Business

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്

October 7, 2026
103
സംസ്ഥാനത്തെ സഹകരണ ബാങ്കുകളില്‍ ഇഡി റെയ്ഡ്; പരിശോധന പിഎംഎല്‍എ പ്രകാരമെടുത്ത കേസുകളിൽ
Kerala

സംസ്ഥാനത്തെ സഹകരണ ബാങ്കുകളില്‍ ഇഡി റെയ്ഡ്; പരിശോധന പിഎംഎല്‍എ പ്രകാരമെടുത്ത കേസുകളിൽ

October 7, 2026
31
ഹോർമുസ് കടലിടുക്കിൽ കപ്പലിന് നേരെ ആക്രമണം: 11 ഇന്ത്യൻ നാവികർക്ക് പരിക്ക്; സുരക്ഷാ ആശങ്ക
Kerala

ഹോർമുസ് കടലിടുക്കിൽ കപ്പലിന് നേരെ ആക്രമണം: 11 ഇന്ത്യൻ നാവികർക്ക് പരിക്ക്; സുരക്ഷാ ആശങ്ക

October 6, 2026
95
Next Post
ബോചെ ഹൈക്കോടതിയിലേക്ക്; ജാമ്യാപേക്ഷ ഇന്ന് തന്നെ പരിഗണിക്കണമെന്ന് ആവശ്യപ്പെടും

ബോചെ ഹൈക്കോടതിയിലേക്ക്; ജാമ്യാപേക്ഷ ഇന്ന് തന്നെ പരിഗണിക്കണമെന്ന് ആവശ്യപ്പെടും

Recent News

യവനകഥയിൽ നിന്നും വന്ന ഇടയകന്യകേ; 30 വര്‍ഷങ്ങൾക്ക് ശേഷം അന്ന വെള്ളിത്തിരയിലേക്ക്

യവനകഥയിൽ നിന്നും വന്ന ഇടയകന്യകേ; 30 വര്‍ഷങ്ങൾക്ക് ശേഷം അന്ന വെള്ളിത്തിരയിലേക്ക്

October 7, 2026
1
ആരോഗ്യവകുപ്പിൽ ബിജെപി നേതാവിന്റെ നിയമനം; രതീഷ് ആർ നായരെ പിരിച്ചുവിടാൻ ഉത്തരവിട്ട് കെ മുരളീധരൻ

ആരോഗ്യവകുപ്പിൽ ബിജെപി നേതാവിന്റെ നിയമനം; രതീഷ് ആർ നായരെ പിരിച്ചുവിടാൻ ഉത്തരവിട്ട് കെ മുരളീധരൻ

October 7, 2026
48
കുന്ദംകുളം ഉപജില്ലാ കായികമേള: കൊരട്ടിക്കര ജി.യു.പി സ്കൂളിന് മിന്നും വിജയം; വിജയികളെ അനുമോദിച്ചു

കുന്ദംകുളം ഉപജില്ലാ കായികമേള: കൊരട്ടിക്കര ജി.യു.പി സ്കൂളിന് മിന്നും വിജയം; വിജയികളെ അനുമോദിച്ചു

October 7, 2026
11
‘പരിശീലകൻ വാക്ക് പാലിച്ചില്ല’; ടീം ക്യാമ്പ് വിട്ടതിന്റെ കാരണം പറഞ്ഞ് റൊണാൾഡോ

‘പരിശീലകൻ വാക്ക് പാലിച്ചില്ല’; ടീം ക്യാമ്പ് വിട്ടതിന്റെ കാരണം പറഞ്ഞ് റൊണാൾഡോ

October 7, 2026
15
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025